0%

Chapter Title : A trapped family Part 14 [Tory]

Author : Troy Read All Parts 3.8K

" ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങ്ങൾ കാറിൽ കയറി അച്ചായൻ മമ്മിയോട് പിന്നിൽ കയറാൻ പറഞ്ഞു. അച്ചായൻ എന്റെ അടുത്ത് മുൻ സീറ്റിൽ വീണ്ടും ഇരുന്നു ഞങ്ങൾ യാത്ര തുടർന്നു '''''
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ കൊച്ചിയിലെ ഞങ്ങളുടെ വീടിന് മുന്നിൽ എത്തിയതും അച്ചായൻ ജെസിയുടെ ഫോണിലേക്ക് വിളിച്ചു സെക്യൂരിറ്റിക്കാരൻ ഗെയ്റ്റ് തുറന്ന് ഞങ്ങളുടെ കാർ അകത്തേക്ക് കയറിയതും ഗെയ്റ്റ് അടഞ്ഞു '' ''
" ജെസിയാൻറി വാതിൽ തുറന്ന് പുറത്തേക്ക് വന്നു മുഖത്തെന്തോ വലിയ സന്തോഷമുള്ളത് പോലെ തോന്നുന്നു ....
ജെസിയാൻറിയുടെ മുഖത്തെ സന്തോഷം ഞങ്ങളുടെ ദുഖമായിരിക്കുമെന്ന് ഞാൻ ഊഹിച്ചു ഏതോ ഒരു വലിയ കോൾ ഒത്ത് വന്നിട്ടുണ്ടെന്ന് ആ മുഖം കണ്ടാൽ അറിയാം ഡേവിഡ് സാർ പറഞ്ഞത് പോലെ ഞങ്ങളിൽ ആരെങ്കിലും ജെസിയാൻറി എന്നെന്നേക്കുമായി വിൽപ്പന നടത്തിയോ അവർക്ക് അതിനൊന്നും ഒട്ടും മടി കാണില്ലെന്ന് എനിക്കറിയാമായിരുന്നു ജെസിയാൻറിയുടെ പിടിപാടും പണത്തിനോടുള്ള ആർത്തിയും ഞങ്ങളെ എന്തും ചെയ്യാൻ മടിയില്ലാത്ത മനസ്സും വല്ലാത്ത പേടി തോന്നി എനിക്ക്
" ജെസിയാൻറിയെ കണ്ടതും മമ്മിയുടെയും പെങ്ങൻമാരുടെയും മുഖത്തെ ചിരിയെല്ലാം മാഞ്ഞു അത്രത്തോളം ജെസിയാൻറിയെ അവർ ഭയപ്പെട്ടിരുന്നു ഒരു തരം പേടിയായിരുന്നു .....
"തീരെ മനുഷ്യപ്പറ്റ് തൊട്ട് തീണ്ടിയില്ലാത്ത ജെസിയെന്ന സ്ത്രീ മൃഗം പെരുമാറ്റം കണ്ടാൽ പണ്ട് പട്ടാളത്തിലായിരുന്നു ജെസിയാൻറിക്ക് ജോലിയെന്ന് തോന്നിപ്പോവും ഇത്രയൊക്കെ ഞങ്ങളെ വച്ച് സംഭാദിച്ചിട്ടും മമ്മിക്കോ പെങ്ങൻമാർക്കോ ഇതുവരെ ആ മുഖത്ത് നിന്ന് ഒരു നല്ല വാക്ക് കിട്ടിയിട്ടില്ല '' i
എപ്പോഴും കുത്തുവാക്കുകൾ മാത്രം :
ജെസിയാൻറി കാറിന്റെ ഡോർ തുറന്ന്

💬 Comments

View all comments