0%

Chapter Title : A trapped family Part 14 [Tory]

Author : Troy Read All Parts 3.8K

പറഞ്ഞു ......
" അവരുടെ പരിഹാസമായ വാക്കുകൾക്ക് മുന്നിൽ മമ്മിയും ചേച്ചിമാരും തികച്ചും പരിഹാസ കഥാപാത്രങ്ങളെപ്പോലെ അവരുടെ മുന്നിൽ തല കുമ്പിട്ട് നിന്നു '''..
എന്റെ മനസ്സിൽ അവരുടെ വാക്കുകൾ കേട്ട് ചെറിയ ഒരു ലഡു പൊട്ടിയ അവസ്ഥയായിരുന്നു '''''
" ഷിപ്നച്ചേച്ചിയേയോ ഡയാനച്ചേച്ചിയേയോ കല്യാണം കഴിക്കാനുള്ള ഒരു കൊതി അവർ പറഞ്ഞത് കേട്ടപ്പോ എനിക്കും ഉണ്ടായിരുന്നു''''' '''''
അച്ചായോ നടക്കുന്ന ലക്ഷണമുണ്ട് സാബിറ എന്റെ നമ്പർ അവർക്കു കൊടുത്തിട്ടുണ്ട് അവർ വിളിച്ചാൽ അച്ചായൻ സംസാരിക്ക് '' '' വേണ്ട നീ തന്നെ സംസാരിച്ചാൽ മതി പാർട്ടിയെ ചാക്കിലാക്കാൻ എന്നെക്കാൾ മിടുക്കി നീ തന്നെയാ '''''
ജെസിയാൻറിയുടെ ഫോൺ വീണ്ടും റിംങ് ചെയ്യാൻ തുടങ്ങി അച്ചായൻ ലൗഡ് സ്പീക്കർ ഓണാക്കിക്കൊണ്ട് ജെസിയാൻറിയോട് സംസാരിക്കാൻ പറഞ്ഞു '''''
ജെസിയാൻറി ഫോണെടുത്തതും ഒരു പരുക്കൻ ശബ്ദത്തോടെ ജെസിയാണോ എന്ന് ചോദിച്ചു '''''
അതെ സാർ ജെസിയാൻറി കസേരയിൽ നിന്നെഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങി '' ''
ഞാൻ മുസ്തഫ സേട്ട് കാര്യങ്ങൾ എല്ലാം സാബിറ പറഞ്ഞ് കാണുമല്ലോ '''''
" ഞാനും എന്റെ ഭാര്യ നസീറയും ഇങ്ങനെയാ ജീവിതത്തിൽ എല്ലാ ഫാന്റസികളും ആസ്വദിക്കാനും ആസ്വദിപ്പിക്കാനും മാക്സിമം ശ്രമിക്കും അതിന്റെ ഒരു ഭാഗമാ ഇപ്പോ ഇതും ഞങ്ങൾക്ക് ജീവിതം മാക്സിമം ആസ്വദിക്കണം ഞങ്ങൾക്ക് മുന്നിൽ ഒന്നിനും ഒരു മറയില്ല അതു കൊണ്ടാണ് ആർക്കും അറപ്പ് തോന്നുന്ന രീതിയിലുള്ള ഒരു ഫാന്റസിയുമായി ഞങ്ങൾ കൊച്ചിയിൽ വന്നത് മൂന്ന് ദിവസം ഞങ്ങളിവിടെ കാണും '' '' സാബിറയെ എന്റെ ഭാര്യക്ക് നേരത്തെ അറിയാം അതാണ് ജെസിയോട്

💬 Comments

View all comments