0%

Chapter Title : A trapped family Part 15 [Tory]

Author : Troy Read All Parts 10.3K
പോകുന്നതായിരിക്കാം. ആദ്യത്തെ ആൾ ഞങ്ങളുടെ അടുത്ത വന്നു മമ്മിയോട് ചോതിച്ചു നിന്റെ റേറ്റ് എത്രയാ .മമ്മി പറഞ്ഞു മര്യാദയ്ക്ക് സംസാരിക്കണം ഇത് എന്റെ മോനാ .. ഹ ഹാ മോൻ മോന്റെ കൂടെയുള്ള തള്ളയുടെ വേഷം കൊള്ളാം . ആർക്കാടാ നീ നിന്റെ തള്ളയെ കൂട്ടിക്കൊടുക്കാൻ കൊണ്ട് പോകുന്നത് ..
ശരിക്കു നാണക്കെട്ടവനെപ്പോലെ നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ . അയാളുടെ വാക്കുകൾ കേട്ട് മമ്മിയും ശരിക്കും പതറി . എങ്ങനെയെങ്കിലും ഈ ബസ്റ്റാന്റിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന ചിന്ത മാത്രമായിരുന്നു മമ്മിയുടെ മനസ്സിൽ . അപ്പോഴേക്ക് ജെസിയാൻറി പറഞ്ഞ നിറത്തിലുള്ള ചുവന്ന കാർ അപ്പുറത്ത് വന്ന് നിന്നു . ഞാൻ മമ്മിയും കൂടി പതുക്കെ ആ കാറിനടുത്തേക്ക് നടന്നു . കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന കട്ടിയുള്ള ഒരു മീശക്കാരൻ എന്നോടും മമ്മിയോടും പിൻസീറ്റിലേക്ക് ആഗ്യം കാണിച്ചു ഞാനും മമ്മിയും ഡോർ തുറന്ന് കാറിലേക്ക് കയറി . കാറിനകത്ത് വല്ലാത്ത തണുപ്പായിരുന്നു . ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന കറുത്ത ' കരുമാടിക്കുട്ടനെ പോലെ ഇരിക്കുന്ന 'ചേട്ടൻ മിറൽ ഗ്ലാസിലൂടെ എന്നെയും മമ്മിയെയും ചൂഴ്ന്ന് നോക്കുന്നുണ്ടായിരുന്നു . ഡ്രവറുടെ അടുത്തിരിക്കുന്ന ഇക്കയാവും മുസ്തഫ സേട്ടുവെന്ന് എനിക്ക് മനസ്സിലായി .. കാഴ്ചയിൽ അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഇരുനിറത്തിൽ കുറച്ച് തടിയുള്ള സുമുഖനായ പ്രായം ചെന്ന ഒരാൾ ചെറിയ കശണ്ടിയിൽ അയാളുടെ തല എണ്ണ തേച്ച് മിനുക്കിയിരിക്കുന്നു . കറുത്ത കൂളിംങ്ങ് ഗ്ലാസും കട്ടിയുള്ള ചെമ്പൻ മീശയും ക്ലീൻ ശേവ് ചെയ്ത് മിനുക്കിയ താടിയും വെളുത്ത് ബളാബളാ മിന്നുന്ന ജുബ്ബയും

💬 Comments

View all comments