0%

Chapter Title : ആ മഴ തോർന്നപ്പോൾ [Gibin]

Author : Kambikathakal Read All Parts 447

"ചേച്ചി ഒരു സിംഗിൾ റൂം കൂടെ കിട്ടുമോ?"

ചേച്ചി ചോറ് തന്നിട്ട് പറഞ്ഞു.

" മോനെ, എക്സാം കഴിഞ്ഞ പിള്ളേർ എല്ലാരും ഇവിടെയാ റൂം എടുത്തേക്കുന്നെ. അതുകൊണ്ട് എല്ലാം ഫുൾ ആണ്. എന്നാലും മോൻ റൂമിലേക്ക് പൊക്കോ. റൂം ഉണ്ടേൽ ഞാൻ റൂമിലേക്ക് വിളിച്ചു പറയാം. "

ഞാൻ അതിനു മൂളിയിട്ട് ചോറും വാങ്ങി റൂമിൽ എത്തി. അവൾ അവിടെ ബെഡിൽ തന്നെ ഇരിപ്പുണ്ട്. ഞാൻ ഒരു പൊതി അവൾക് കൊടുത്തിട്ട് ഒന്ന് ഞാനും തുറന്നു കഴിക്കാൻ തുടങ്ങി.

രണ്ട് പേരും ഒന്നും മിണ്ടിയില്ല. കഴിച്ചൂടെ ഇരുന്നു. പെട്ടെന്ന് റൂമിലെ ലാൻഡ്ഫോൺ ശബ്ദിച്ചു. ഫോണിന്റെ അടുത്ത അനു ഇരുന്നത് അത്കൊണ്ട് അവൾ അത് ചാടി കേറി എടുത്തു.

"ഹലോ "

അപ്പുറത്തുള്ള ആള് എന്താ പറഞ്ഞെ എന്ന് അറിയില്ല. അവൾ എന്നെ നോക്കി. എന്നിട്ട് ഫോണിൽ പറഞ്ഞു.

"വേണ്ട ചേച്ചി. ആ റൂം ചേച്ചി വേറെ ആർക്കേലും കൊടുത്തേക്ക്. ഇവിടെ ഞങ്ങൾ ഒക്കെ ആണ്."

അത്രയും പറഞ്ഞിട്ട് അവൾ ഫോൺ വെച്ചു. എന്നെ നോക്കി ചോദിച്ചു.

"നിനക്ക് എന്തിനാ വേറെ റൂം? ഇവിടെ നിനക്ക് കിടക്കാൻ വല്ലോ പ്രശ്നം ഉണ്ടോ?"

പെട്ടെന്ന് ഉത്തരം കിട്ടിയില്ല. എന്തെങ്കിലും കള്ളം പറയാണല്ലോ എന്ന് ആലോചിച്ചു ഇരുന്നപ്പോൾ അവൾ പെട്ടെന്ന് ചോദിച്ചു.

" നീ എന്റെ ചാറ്റ് കണ്ടു അല്ലെ? "

അവൾക് കാര്യം മനസിലായി. ഇനി മറയ്ക്കണ്ട.

"ഉം"

വീണ്ടും മൗനം. എന്നാൽ ഒത്തിരി നേരം അതുണ്ടായില്ല. ഞാൻ പറഞ്ഞു.

" നിന്നോട് ഇതുവരെ മോശം ആയിട്ട് പെരുമാറിയിട്ടില്ല. എന്റെ എല്ലാം ഷെയർ ചെയ്യാൻ ഉള്ള ഒരാൾ ആയി ആണ് ഞാൻ നിന്നെ കണ്ടത്. എന്നിട്ടും അവനു എന്നോട് ഇങ്ങനെ തോന്നാൻ ഞാൻ എന്ത് തെറ്റാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. "

അവൾ ചോറിൽ നോക്കികൊണ്ട് പറഞ്ഞു.

"നീയോ അവനോ തെറ്റ് ചെയ്തില്ല. ചെയ്തത് ഞാനാ."

"മനസിലായില്ല "

ഒരു ശ്വാസം എടുത്തിട്ട് അവൾ പറഞ്ഞു തുടങ്ങി.

"അവനും ഞാനും നന്നായിട്ട് പ്രേമിച്ചിരുന്ന സമയം എന്റെ കോളേജിൽ പഠിക്കുന്ന സീനിയർ

💬 Comments

View all comments