0%

Chapter Title : ആ മഴ തോർന്നപ്പോൾ [Gibin]

Author : Kambikathakal Read All Parts 569

ആ മഴ തോർന്നപ്പോൾ

Aa Mazha Thornnappol | Author : Gibin


ഞാൻ നിതിൻ.!

പഠിച്ചതും വളർന്നതും എല്ലാം കോട്ടയത്ത്‌. ഇപ്പോൾ കൂട്ടുകാരോടൊപ്പം ചേർന്നു ഒരു ചെറിയ തുണികട നടത്തി പോകുന്നു. വീട്ടിൽ ഒറ്റമകൻ ആയതുകൊണ്ട് തന്നെ ഒത്തിരി ലാളിച്ചു ആണ് വളർത്തിയത്. ജീവിതം പരമബോർ ആയി മുൻപോട്ട് പോയിക്കൊണ്ട് ഇരുന്ന ഒരു ദിവസം.

അമ്മയുടെ കാൾ വന്നു.

"എന്താ അമ്മേ?"

"ഡാ, നാളെ നീ ഫ്രീ ആയിരിക്കുമോ മോനെ?"

"ഇല്ല അമ്മേ, നാളെ ഇവിടെ കുറച്ചു പണി ഉണ്ട്. എന്താ കാര്യം?"

"അനുവിന് നാളെ മുവാറ്റുപുഴ വരെ പോകണം. എന്തിന്റെയോ പരീക്ഷ ഉണ്ട്. നീ ഫ്രീ ആണേൽ നിന്നെ കൂടെ വിടാമോ എന്ന് നിഷ ചോദിച്ചു. "

" ഞാൻ നാളെ പൊക്കോളാം അമ്മേ. "

" അപ്പോ ജോലിയോ? "

" അത് വന്നിട്ട് നോക്കിക്കോളാം. അനു വീട്ടിൽ വന്നോ? അവൾക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ട് വരണോ? "

" നീ ഒന്നും വാങ്ങേണ്ട. അവൾ ഫുൾ പഠിത്തം ആണ്. നീ നേരത്തെ വീട്ടിൽ വന്നാൽ മതി. "

അമ്മ ഫോൺ കട്ട്‌ ആക്കി. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. നേരത്തെ പറഞ്ഞത് പോലെ ഞാൻ ഒറ്റമകൻ ആണ്. അച്ഛന്റെ ചേട്ടന്റെ മോൾ ആണ് അനു. റോയ് അങ്കിളും നിഷ ആന്റിയും കുവൈറ്റിൽ സെറ്റിൽ ആണ്. കോളേജ് പഠിത്തത്തിനായി ആണ് അനു കോട്ടയത്ത്‌ വന്നത്. സ്റ്റേ ഹോസ്റ്റലിൽ ആണേലും ലീവ് കിട്ടുമ്പോൾ വീട്ടിൽ വന്നു നിക്കും. ആദ്യമൊക്കെ മിണ്ടാട്ടം കുറവായിരുന്നു. എന്നാൽ പതുക്കെ പതുക്കെ

💬 Comments

View all comments