0%

Chapter Title : ആ മഴ തോർന്നപ്പോൾ [Gibin]

Author : Kambikathakal Read All Parts 571

കതക് അടച്ചു.

അവൾ കട്ടിലിൽ ഇരുന്ന് ചാറ്റിങ് തുടർന്നു. ഞാൻ അവളോട് പറഞ്ഞു.

"ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ. രാവിലെ ഇറങ്ങിയത് അല്ലെ."

അവൾ ഒന്ന് മൂളുക മാത്രം ചെയ്തിട്ട് വീണ്ടും ചാറ്റിങ് തുടർന്നു.

ഞാൻ കുളിക്കാൻ കേറി. കുളിക്കുന്നതിനടയിൽ അവിടെ വല്ലോം ക്യാമറ ഉണ്ടോന്ന് നോക്കാനും ഞാൻ മറന്നില്ല.

പത്തു മിനിറ്റ് കുളി പാസാക്കിയിട്ട് ഞാൻ ഇറങ്ങി വന്നു.

അവൾ അപ്പോൾ എന്റെ അമ്മയോട് സംസാരിക്കുക ആയിരുന്നു ഫോണിൽ. ഞാൻ വന്ന ഉടനെ എന്റെ കൈയിൽ ഫോൺ തന്നിട്ട് അവൾ തോർത്തും ആയിട്ട് ബാത്‌റൂമിൽ കേറി. അമ്മ വിവരങ്ങൾ അന്വേഷിച്ചു. എല്ലാം പറഞ്ഞു. എന്റെ ഫോൺ ഓഫ്‌ ആയി അതാണ്‌ അവളുടെ ഫോണിൽ വിളിച്ചത്. അമ്മ കാര്യങ്ങൾ അന്വേഷിച്ചിട്ട് വെച്ചു. അപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് അവൾ ഫോൺ ലോക്ക് ചെയ്തിട്ടില്ല. അവളുടെ ബോയ്ഫ്രണ്ട് ആയിട്ടാണ് ചാറ്റിങ്. നോക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നതിനിടയിൽ അതിലെ കുറച്ചു ചാറ്റ് ഞാൻ വായിച്ചു. അതിൽ അവൻ എഴുതിയത് കണ്ടു ഞാൻ സ്തംഭിച്ചു പോയി.

" ആ മൈരൻ റൂം എടുത്തപ്പോൾ നിന്റെ വായിൽ എന്തായിരുന്നു. ഒരു രാത്രി മുഴുവൻ അവന്റെ കൂടെ കൂതാടാൻ ആണോ നിന്റെ പ്ലാൻ "

അവളോട് ഇതുവരെ ഞാൻ മോശമായിട്ട് പെരുമാറിയില്ല എന്നിട്ടും എന്തിനായിരിക്കും ഇവൻ ഇങ്ങനെ പറയുന്നേ. അവനെ വിളിച്ചു തെറി വിളിക്കാൻ എനിക്ക് തോന്നി. എന്നാലും അനുവിന് അത് വിഷമം ആകും എന്നതുകൊണ്ട് ഞാൻ ചെയ്തില്ല.,

ഞാൻ ഫോൺ ലോക്ക് ആക്കി. കൂടുതൽ വായിക്കാൻ എനിക്ക് കഴിയില്ല. ഞാൻ എന്നിട്ട് ഷൂ

💬 Comments

View all comments