0%

Chapter Title : ആ മഴയത്ത് [Rahul]

Author : rahul Read All Parts 615

പോലും അങ്ങനെ ഒരാഗ്രഹം അവനു ഉണ്ടന്ന് അവൾക്ക് മനസിലാക്കരുത് എന്ന് അവനു തോന്നിയിരുന്നു. ധന്യയുടെ ഭർത്താവ് അരുൺ ഒരു സർക്കാർ ജീവനക്കാരൻ ആയിരുന്നു. അവനുമായി രവി പതുക്കെ ചങ്ങാത്തത്തിൽ ആയി. അരുണും, ധന്യയും, അവന്റെ അമ്മയും കൂടി ആയിരുന്നു താമസം. രവിയുടെ വീട്ടിൽ രവി മാത്രമേ ഉള്ളതായിരുന്നുള്ളു..

അവന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. അത് കൊണ്ട് തന്നെ രവിയുടെ വീട്ടിൽ വച്ച് അരുണും രവിയും എല്ലാ സൻടെയും കൂടുമായിരുന്നു.. ധന്യക്കും അത് അറിയാമെങ്കിലും രവിയുടെ കൂടെ ആയതു കൊണ്ട് അവൾ അത് വല്യ കാര്യം ആക്കിയിരുന്നില്ല.. അപ്രേതീക്ഷിതം ആയാണ് അരുണിന് ഒരു അപകടം ഉണ്ടായതു. ഓഫീസിലേക്ക് പോകുന്ന വഴിയിൽ വച്ച്.. ഒരു മാസത്തോളം അവൻ ആശുപത്രിയിൽ കിടന്നു.. വല്യ സഹായം ആയിരുന്നു രവി അവർക്ക്. എല്ലാത്തിനും രവി ഉണ്ടായിരുന്നു.. ധന്യക്കും അരുണിനും വല്ലാത്ത ഒരു ആശ്വാസം ആയി മാറി രവി.

ഒരു വീട്ടുകാരനെ പോലെ ആയി മാറിയിരുന്നു രവി അവർക്ക്.. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകുന്ന വഴി ആയിരുന്നു അവർ.. "രവി ഏട്ടാ ... വണ്ടി ഒന്ന് നിർത്തുമോ..?" രവി ഓർമയിൽ നിന്ന് ഞെട്ടി ഉണർന്നു.. "എന്താ അരുൺ ?" ഏതെങ്കിലും ഒരു റസ്റ്റോറന്റ് ന്റെ മുന്നിൽ ഒന്ന് നിർത്ത്.. ഇവർക്ക് എന്തെങ്കിലും വാങ്ങി കൊടുക്കാം.. പുറകിലേക്ക് നോക്കി അവൻ പറഞ്ഞു. അപ്പോഴേക്കും ധന്യയും ഉണർന്നിരുന്നു..

രവി ഏട്ടനും വിശക്കുവായിരിക്കും.. അല്ലെ.. ധന്യ ചോദിച്ചു? രവി ഒന്ന് ചിരിച്ചതെ ഉള്ളൂ... ഉണ്ട് വിശപ്പുണ്ട്... വര്ഷങ്ങളായി ഉള്ള ഒടുങ്ങാത്ത വിശപ്പ്.. നീ ആണ് ആ

💬 Comments

View all comments