0%

Chapter Title : ആ മിഴിയിൽ [കാമുകൻ]

Author : Kambikathakal Read All Parts 173

"ടാ മിഥുനെ നീ അൻസിലിനെ ശ്രെദ്ധിച്ചോ അവൻ വന്ന അന്ന് മുതൽ ബയോലെ പെണ്ണുമായി നല്ല സംസാരം "ഞാൻ വനോട് പറഞ്ഞു.

മിഥുൻ "ഇത്രയും നാൾ കൂടെ നടന്നിട്ടും നീ അറിഞ്ഞില്ല. അവർ അഞ്ചിൽ തുടങ്ങിയ പ്രണയം ആ. നീ ഇത് ആരോടും പറയാൻ നിൽകണ്ട"

"ഞാൻ എന്തിനാ ട ഇതും പറഞ്ഞു നടക്കുന്ന "

"അത് അല്ല അവൻ ഒരു മുസ്ലിം അല്ലേ അവൾ ആന്നെ ഒരു ഹിന്ദുവും. പിന്നെ അവക്ക് ആണേ ഒരു സഹോദരൻ ഒണ്ട് അവനും ഇവിടെ ആ പഠിക്കുന്ന അവൻ അറിഞ്ഞ പ്രശ്നം ആ. നിനക്ക് അവനെ അറിയാം ഗോപു "

"ഓ ഗോപു ബയോ സയൻസ് ബി ബാച്ചിൽ പഠിക്കുന്ന അല്ലെ. അവളെ പേര് എന്താടാ."

"ഗോപിക"

ഞാൻ അങ്ങനെ അവർ എല്ലാരും ആയി കമ്പിനി ആയി. അത് വരെ പെണ്ണുങ്ങളോട് സംസാരിച്ചാൽ മുട്ട് ഇടിക്കുന്ന എന്നെ അൻസിൽ മാറ്റി എടുത്തു ഞാൻ അൻസിലിന്റെയും ഗോപികയുടെയും കൂട്ടുകാരികളുമായി കമ്പിനി ആയി.

മാസങ്ങൾ കടന്നു പോയി ഒരു ശനി രാവിലെ ട്യൂഷൻ ഉണ്ടായിരുന്നു അന്ന് എക്സാം ആയിരുന്നു പോയില്ല എങ്കിൽ ചെല്ലുന്ന ദിവസം എഴുതി കാണിക്കണം.ഞാൻ പോകാൻ തീരുമാനിച്ചു ആണുങ്ങളേയു പെണ്ണുങ്ങളെയും രണ്ടായി ആയിരുന്നു ടെസ്റ്റ്‌ നടന്നത്.ചോത്യപ്പേപ്പർ കിട്ടി. അത് തുറന്നു നോക്കിയപ്പോൾ തന്നെ മനസിലായി എനിക്ക് ഒന്നും അറിയില്ല എന്.

ഞാൻ എല്ലാരേയും നോക്കി ഭൂരിഭാഗം പേരും എന്റെ അവസ്ഥ.ഞാൻ ഒന്നും നോക്കിയില്ല ചോത്യപേപ്പർ അത്പോലെ തന്നെ എഴുതി കുറച്ചു എക്സ്ട്രാ എന്തൊക്കെയോ കൈന്നും ഇട്ടു ഞാൻ. ഞാൻ അൻസിലിനോടും

💬 Comments

View all comments