Chapter Title : ആ രാത്രി. ( Adults only )
.
ലൈറ്റും ടി വിയും ഓണ്‍ ചെയ്യ്തു വച്ചിട്ട് ചേച്ചിയും ചേട്ടനും സുഖമായി ഉറങ്ങുന്നു , ഞാന്‍ അവരെ ഉണര്‍ത്താതെ എല്ലാം ഓഫ് ചെയ്യ്തു. .വൈദ്യുതി ഇങ്ങനെ പാഴക്കുന്നതിനു അവരെ രാവിലെ നല്ല വഴക്ക പറയാനും എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ പുറത്തിറങ്ങി
ഗുണപാഠം : വൈദ്യുതി പാഴാക്കരുത് അത് അമൂല്യം ആണ്
KSEB Advertisement
നേരാംവണ്ണം പറഞ്ഞാ നീയൊന്നും തിരിഞ്ഞുപോലും നോക്കില്ലെന്നറിയാം.😒
....
അതോണ്ടാ ഒരു ന്യൂ ജനറേഷ൯ പരസ്യം തന്നെ ഉണ്ടാക്കിയത് (സോറി ചീത്ത വിളിക്കരുത് )
JOKE #2
സ്കൂളിനടുത്തുള്ള ചെറിയ ഹോട്ടൽ. ഉച്ചനേരം. ഭയങ്കര തിരക്ക്. കടയിൽ ഒരു വരിയിൽ കുട്ടികൾ ഇരിക്കുന്നു. അപ്പുറത്തെ മുറിയിൽ ടീച്ചർമാരും. സപ്ലയർ കുട്ടികൾക്ക് ഊണിന് ഇല ഇട്ടു . അപ്പോൾ കട ഉടമയുടെ വിളി... "സുരേ... നാലാമത്തെ ടേബിളിൽ ഇരിക്കുന്ന ടീച്ചറുടെ കടിയൊന്ന് മാറ്റിക്കൊടുത്തേ "
അതിന്റെ അപ്പുറത്തിരിക്കുന്ന ടീച്ചറുടെ അപ്പത്തില് പാലൊഴിച്ച് കൊടുക്ക്'' ആകെ പരക്കം പാഞ്ഞു നടക്കുന്ന സപ്ലയർ സുരേട്ടന്റെ ക്ലാസിക് മറുപടി :
" ഇവിടെ പിള്ളേർക്ക് വെള്ളം വെച്ചു വരുന്നേയുള്ളൂ അപ്പോഴാ ടീച്ചർക്ക് കടി മാറ്റാൻ ഉള്ള തെരക്ക് "
JOKE#3
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു .......
ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു ..
രണ്ടു പേരും തമ്മിൽ നമ്പരുകൾ കൈമാറി ...
പണ്ടൊക്കെ മനസ്സാരുന്നു പങ്കു വെക്കാറുള്ളത് ...
കാലം പോയ പോക്കേ ...
എന്തേലും ആവട്ടെ ....
..
നിലാവുള്ളൊരു രാത്രിയിൽ രണ്ടു പേരും പതിവു പോലെ ചാറ്റിങ്ങ് ആരംഭിച്ചു...
പുട്ടിനു തേങ്ങായെന്ന പോലേ ചെറുക്കൻ
💬 Comments
View all comments