Chapter Title : ആ രാത്രി [Baadal]
അവർ തങ്ങളുടെ ആളുകളെ തപ്പി ഇറങ്ങി. ഒരു ഉച്ചയോടെ അവർ ഫോറസ്റ്റുകാർകൊപ്പം തങ്ങളെ തപ്പി വരുന്ന ടൂർ പരിപാടിയിൽ ഉണ്ടായിരുന്ന ആളുകളെ കണ്ടു. അതിൽ അവളുടെ ഭർത്താവ് സാജനും ഉണ്ടായിരുന്നു. അങ്ങനെ അവർ മടങ്ങിപ്പോയി.
എങ്ങനെ ഉണ്ടായിരുന്നു കഥ? ഇഷ്ടപ്പെട്ടാൽ ലൈക്ക് അടിക്കാൻ മറക്കല്ലേ.
💬 Comments
View all comments