Chapter Title : ആ രാത്രിയിൽ [Arya]
ഞായറഴ്ച രാവിലെപ്പോയി ഞാൻ ഉച്ചയായപ്പോൾ ബൈക്കിനു അവിടെ ചെന്നു അമ്മ അടുക്കളയിൽ വിശേഷം പറഞ്ഞു കൊണ്ടു പണികൾ ചെയുന്നു അനിയത്തി അവിടുത്തെ പിളേരുടെ കൂടെ ഡ്രെസ്സുകൾ നോക്കുന്ന തിരക്കിൽ ആണു അച്ഛൻ കാർന്നോമ്മാരുടെകൂടെ വെള്ളമടി തുടങ്ങി ആകെ ബഹളമയം അൽപം കഴിഞ്ഞപ്പോൾ അമ്മവന്നു പറഞ്ഞു
എടാ ഞാൻ പുതിയതായി മേടിച്ച സാരി എടുക്കാൻ മറന്നുപോയി ഒന്ന് എടുത്തുകൊണ്ടുവരാൻ എന്തെങ്കിലും മാർഗം ഉണ്ടോ " ഞാൻ പറഞ്ഞു " ഞാൻ വൈകിട്ട് വീട്ടിലേക്കു പോകുകയാണ് എന്നിട്ട് അവിടെ കിടന്ന് രാവിലെ വന്നേകം സാരിയും എടുത്തുകൊണ്ട് " അമ്മക്ക് സന്തോഷമായി രേഷ്മ എന്റെ അടുത്തുവന്നു അവിടുത്തെ കുട്ടികളുമായി എന്നിട്ട് എന്നെ കളിയാക്കി കൊണ്ടിരുന്നു അടുത്തത് ചേട്ടായിടെ ആണു എന്നൊക്കെ പറഞ്ഞു ഞാൻ വൈകിട്ടു പോകുകയാണെന്ന് അവളോട് പറഞ്ഞു അവൾക്കു അൽപം വിഷമമായി അവൾ ഓടി അമ്മയുടെ അടുത്ത് ചെന്നു എന്നിട്ടു അമ്മയോട് പറഞ്ഞു "
അമ്മേ എന്നാൽ ഞാനും പൊയ്ക്കോട്ടേ ചേട്ടായി ഏതായാലും വീട്ടിലേക്കു പോകുന്നുണ്ട് ഇവിടെ കിടക്കാനും ഒന്നും സൗകര്യം ഇല്ലാ എല്ലാ മുറിയിലും തിരക്കായിരിക്കും ഇതാണെഗിൽ കുളിച്ചു ഡ്രസ്സ് ചെയ്തു വന്നാൽ മതിയല്ലോ ഞാൻ പൊയ്ക്കോട്ടേ അമ്മേ " അവൾ പറഞ്ഞു അമ്മക്ക് അതാണ് നല്ലത് എന്നു തോന്നി അമ്മ പോയിക്കൊള്ളാൻ പറഞ്ഞു രാവിലെതന്നെ രണ്ടുപേരും വന്നേക്കണം എന്നു പറഞ്ഞു അവൾക്കു സന്തോഷമായി പിന്നെ അച്ഛന്റ്റെ അടുത്ത് ചെന്നു അച്ഛൻ നല്ല പൂസാണ് അച്ഛനോടും യാത്ര പറഞ്ഞു ഞങ്ങൾ ബൈക്കും എടുത്തു വീട്ടിലേക്കു തിരിച്ചു സമയം എട്ടുമണിയായി ഞങ്ങൾ ഒരു ടൗണിൽ വണ്ടി നിർത്തി ഫുഡ് കഴിച്ചു
💬 Comments
View all comments