0%

Chapter Title : ആ രാത്രിയില്‍ [Master] [Reloaded]

Author : Master Read All Parts 3.6K

മഴയും.  എന്റെ കണ്ണുകള്‍ ഭിത്തിയിലെ ക്ലോക്കില്‍ പതിഞ്ഞു. അതിന്റെ റേഡിയം സൂചികള്‍ പതിനൊന്നു കഴിഞ്ഞതായി എന്നെ അറിയിച്ചു.

ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. വീണ്ടും അതേ ശബ്ദം. ഇനി ഇറങ്ങി നോക്കാതെയിരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത വ്യക്തിയായിട്ടും എനിക്കെന്റെ വിശ്വാസത്തില്‍ അവിശ്വാസ്യത തോന്നി. കാരണം ഞാന്‍ കേട്ടശബ്ദം മനുഷ്യരുടെയോ മൃഗങ്ങളുടെയോ ആയിരുന്നില്ല. വളരെ വികൃതമായിരുന്നു ആ രോദനം.

കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ ലുങ്കി അഴിച്ചുടുത്തു. അടിയില്‍ ഞാന്‍ യാതൊന്നും ധരിച്ചിരുന്നില്ല. ഷഡ്ഡി ഇടണോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും രാത്രി എന്തിനാണ് എന്ന മറുചോദ്യം ഞാന്‍ തന്നെ ചോദിച്ച് ടോര്‍ച്ച് എടുത്ത് സ്വീകരണമുറിയിലേക്ക് നടന്നു. ഗള്‍ഫില്‍ നിന്നും വന്ന ഒരു ബന്ധു സമ്മാനിച്ച ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരം വരെ കാണാവുന്ന ശക്തിയേറിയ ടോര്‍ച്ച് ആയിരുന്നു അത്. ഒരത്യാവശ്യത്തിന്‌ ആയുധമായും ഉപയോഗിക്കാന്‍ അത് മതി. മുന്‍വാതില്‍ തുറന്നു പുറത്തിറങ്ങി, അത് വെളിയില്‍ നിന്നും അടച്ചശേഷം ഞാന്‍ വീണ്ടും കാതോര്‍ത്തു.

ഇത്തവണ വളരെ വ്യക്തമായിത്തന്നെ ഞാനത് കേട്ടു. രേഷ്മയുടെ വീടിന്റെ ഭാഗത്ത് നിന്നാണ് ശബ്ദം. മഴ വളരെ ദുര്‍ബ്ബലമായിരുന്നതിനാല്‍ ഞാന്‍ ഇറങ്ങി

വേലിയുടെ അരികിലേക്ക് വേഗം ചെന്നു. അവരുടെ വീടും പരിസരവും പൂര്‍ണ്ണമായും ഇരുട്ടില്‍ മുങ്ങിക്കിടക്കുകയാണ്. എങ്ങും വെളിച്ചത്തിന്റെ കണിക പോലുമില്ല. ആകാശവും മൂടിക്കെട്ടിത്തന്നെ കിടക്കുകയാണ്, അടുത്ത മഴയുടെ സൂചനയെന്നോണം. വേലിയുടെ അടുത്തെത്തിയപ്പോള്‍ ആ ശബ്ദം വീണ്ടുമെത്തി. അവരുടെ പിന്നിലുള്ള കോഴിക്കൂട്ടില്‍ നിന്നുമായിരുന്നു ശബ്ദം വന്നത്. സംഗതി ഭൂതമോ പ്രേതമോ അല്ല, എന്തോ കണ്ടു ഭയന്ന കോഴിയുടെ വികൃതമായ ശബ്ദമാണ് എന്ന് മനസ്സിലായതോടെ നഷ്ടമായ എന്റെ

💬 Comments

View all comments