Chapter Title : ആ വിമാന യാത്രയില് [Ajmal]
എന്റെ ബന്ധുക്കളുടെ മുന്നിലേക്കു ചെല്ലുമ്പോൾ.. എന്റെ
മനസ്സിൽ ഉണ്ട്… അന്ന് ദുബായിലെ എയർപോർട്ടിൽ നിന്നു കയറിയ ഫസ്നയല്ല ഞാൻ ഇപ്പോൾ….
ഒരാളോട് ഒന്ന് സംസാരിക്കാൻ പോലും പേടിച്ചു നിന്നിരുന്ന എനിക്ക്.. ഇന്ന്
ഒന്നിനോടും.. ഇപ്പോ ഒരു പേടിയില്ലാതായി.. ഈ കഴിഞ്ഞ ദിവസങ്ങൾ ഒരുപാട് മാറ്റങ്ങൾ
എന്നിൽ വരുത്തി എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നുണ്ടായി…
കഥ ഇഷ്ടമായാൽ like തരണേ. അഭിപ്രായങ്ങള് comment ആയി രേഖപ്പെടുത്താനും മറക്കല്ലേ....
💬 Comments
View all comments