Chapter Title : ആ വിമാന യാത്രയില്‍ [Ajmal]
ഏതെങ്കിലും ഫാമിലിയെ കൂട്ടിനു
ശെരിപ്പെടുത്തി തരാമെന്നും… പേടിക്കണ്ടാന്നും പറഞ്ഞപ്പോ ആശ്വാസമായി..
പക്ഷെ ടിക്കറ്റ് കിട്ടണ്ടേ… അവസാനം ദുബായിൽ നിന്ന് മസ്‌ക്കറ്റിലേക്കും അവിടെ നിന്ന്
വേറെ ഫ്ലൈറ്റ് നാട്ടിലേക്കും.. ഉള്ള ടിക്കറ്റ് ഉണ്ട്.. അങ്ങനെ പോവുമ്പോ
മസ്‌ക്കറ്റിലെ താത്കാലിക വിസ കൂടി എടുക്കേണ്ടി വരും.. കാരണം.. അവിടെ രാവിലെ 11
മണിക്ക് എത്തിയാൽ പിന്നെ.. രാത്രി 11നോളു നാട്ടിലേക്.. അപ്പോഴും.., നേരിട്ടു
ദുബായിൽ നിന്നുള്ളതിനേക്കാൾ ലാഭവും ഇതാണ്..
പ്രധാന പ്രശ്നം ഇങ്ങനെ യാത്ര ചെയുന്ന ഫാമിലിസ് തീരെ ഇല്ല.. എനിക്കൊരു കൂട്ടിനു
അങ്ങനെ ആരെയും കിട്ടിയില്ല . അവസാനം ഇങ്ങനെ യാത്ര ചെയുന്ന ഒരു ഉസ്താദിനെ ആണ് ഉപ്പ
ശെരിപ്പെടുത്തിയത്.. ഒരു സലിം ഉസ്താദ്. ആളോട് ചോദിച്ചപ്പോൾ, അതിനെന്താ.. എന്റെ കൂടെ
പോന്നോട്ടെ.. ഞാൻ നോക്കിക്കോളാം എന്നാണ് പറഞ്ഞതും… ഉപ്പ ഇത് എന്നോട് പറഞ്ഞപ്പോ
ഞാനും സമ്മതിച്ചു.. ഒരാളെ എങ്കിലും കൂട്ടിനു കിട്ടീലോ എന്നായിരുന്നു എന്റെ ആശ്വസം..
ഈ സലിം ഉസ്താദിനെ എനിക്ക് അറിയാം…. കണ്ടു പരിചയമൊള്ളൂ.. മദ്ദ്രസ്സയുടെ വാർഷിക
പരുപാടിക്കൊക്കെ വന്നു കണ്ടിട്ടുണ്ട്.. പക്ഷെ മദ്ദ്രസ്സ ആയിട്ടു വല്യ
ബന്ധമൊന്നുല്ല.. എവിടേം അങ്ങനെ പഠിപ്പിക്കുന്ന ഉസ്താദ് ഒന്നുമല്ല.. ഒരു പള്ളിയിലും
ജോലി ചെയുന്നുമില്ല.. പിന്നെ എന്തോ ഒരു തയ്യൽ കട എന്തോ ആണ് ഉള്ളത്… പുള്ളിടെ
വേഷത്തിലും ഭാവത്തിലും എല്ലാരും ഉസ്താദ് എന്ന് വിളിക്കുന്നതാണെന്നാണ് ഞാൻ
മനസിലാക്കിയത്…
അങ്ങനെ നാട്ടിലേക്കുള്ള യാത്രയാണ് ഇന്ന്.. നേരത്തെ വീട്ടിൽ നിന്നുമിറങ്ങി.. ഇനി
എന്നാണാവോ തിരിച്ചു ദുബായിലേക്.. നാട്ടിലെ വെക്കേഷനിൽ വരാൻ പറ്റുമായിരിക്കും..
എയർപോർട്ട് എത്തി. 9 മണികാ ഫ്ലൈറ്റ് മസ്‌ക്കറ്റിലേക്…
💬 Comments
View all comments