Chapter Title : ആ യാത്രയിൽ [ഒരു ഭ്രാന്തൻ]
കേട്ടോ ?. ഇനിയും അതികം വളച്ചുകെട്ടില്ലാതെ ഞാൻ ആരാണെന്നു പറയാം ഇല്ലെങ്കിൽ നിങ്ങൾക് പിന്നെയും ബോറടിക്കും. So, എന്റെ പേര് ആതിര,
വീട്ടിൽ അമ്മു എന്ന് വിളിക്കും.രാവിലെ കോളേജിൽ പോകുന്നതിനു മുൻപുള്ള വീട്ടിലെ ബഹളമാണ് കുറച്ചുമുമ്പ് കേട്ടത്. അമ്മ അങ്ങനെ ആണ് കുറച്ചു ദേഷ്യക്കാരി ആഹ്ണെങ്കിലും ആൾ അടിപൊളി ആണ് കേട്ടോ. ഇനിയും അമ്മയുമായി ഒരംഗത്തിന് വയ്യാത്തതുകൊണ്ട് ഞാൻ പെട്ടെന്ന് കുളിച്ചു റെഡി ആയി ഒരു ടവലുമുടുത്തു കണ്ണാടിയുടെ ഫ്രന്റ്റിൽ വന്നു നിന്നു എന്നെ തന്നെ മൊത്തത്തിൽ ഒന്ന് നോക്കി. അതികം വെളുത്തതല്ലെങ്കിലും എന്റെ ഫ്രണ്ട്സ് ഒക്കെ പറയാറുണ്ട് എനിക്ക് നല്ല ഷേപ്പ് ഉള്ള ശരീരം ആഹ്ണെന്നു. പ്രത്യേകിച്ച് എന്റെ പിൻഭാഗം. എനിക്കധികം വണ്ണമില്ലെങ്കിലും ആ കുറവ് എന്റെ ബാക്ക് തീർത്തിരുന്നു! ഞാൻ വേഗം ഡ്രസ്സ് ചെയ്യാൻ തുടങ്ങി. ഞാൻ അത്യാവശ്യം മോഡേൺ ആയി ഡ്രസ്സ് ഇടുന്നക്കൂട്ടത്തിലുള്ള ആളാണ്. അതുകൊണ്ട് തന്നെ ഒരു ബ്ലൂ ജീൻസും ഒരു ബ്ലാക്ക് ടോപ്പും എടുത്തിട്ടു. അപ്പോഴാണ് ശ്രദ്ധിച്ചത് എനിക്കല്പം തടി കൂടിയൊന്നൊരു സംശയം. ജീൻസ് നല്ല ടൈറ്റ് ആയി ഫീൽ ചെയ്യുന്നു.
ബാക്ക് ഭാഗം നല്ലപോലെ തള്ളി നിക്കുന്നു പിന്നെ അത് പിന്നെയും വലിച്ചൂരി അടുത്തതിടാനുള്ള മടികൊണ്ട് ഞാൻ അത് തന്നെ ഇടമെന്നു വച്ചു. എന്റെ ചുരുണ്ടു കിടന്ന മുടിയും കെട്ടിവച്ചു അമ്മ തന്ന ബ്രേക്ക് ഫാസ്റ്റും കഴിച്ചു വീടിനു പുറത്തിറങ്ങി. " ഓ ആ വായിനോക്കി അവിടത്തന്നെ നിപ്പുണ്ട് " രാവിലെ ഞാനിറങ്ങാനേരം അടുത്ത വീട്ടിലെ ഒരുത്തൻ എപ്പോഴും അപ്പുറത്തെ വീടിന്റെ വാതിൽക്കൽ വന്നു അറിയാത്തപോലെ എന്നെ നോക്കാറുണ്ട്!
💬 Comments
View all comments