Chapter Title : ആ യാത്രയിൽ [ഒരു ഭ്രാന്തൻ]
സൈഡിൽ കിട്ടിയതിന്റെ സന്തോഷം അവന്മാർ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു! എന്നാലും ചെറിയ തോണ്ടലും മുട്ടലുമൊക്കെ ഒഴിച്ചാൽ അതൊക്കെ സഹിക്കാവുന്നതേ ഇണ്ടായിരുന്നുള്ളു! അങ്ങനെ ബസ് മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോൾ ആണ് ഇരമ്പിക്കൊണ്ട് പെട്ടെന്നൊരു മഴ വന്നത്! അത്യാവശ്യം നല്ല മഴ ആയതുകൊണ്ടുതന്നെ ബസിന്റെ സൈഡ് വിൻഡോ ഷട്ടറുകളെല്ലാം അടച്ചിട്ടു.
അതോടെ ബിസിനകം ഫുൾ ഇരുട്ടിലായി! അപ്പോഴും ചെറിയ ഒരു അന്ധളിപ്പിനുശേഷം ശേഷം യാത്രക്കാരെല്ലാം പഴയപടി ആയി! പക്ഷെ ബസ് കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ പിറകിൽ നിന്നു ആരോ എന്റെ ചന്തിയിൽ അമർത്തുന്നതുപോലെ തോന്നി ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി! പുറകിൽ എന്നെ മുട്ടി മുട്ടിയില്ല എന്ന നിലയിൽ നിൽക്കുകയാണ് നേരത്തെ പറഞ്ഞ മധ്യവയസ്കൻ! അയാൾ രണ്ടു കയ്യും ബസിന്റെ മുകളിലെ കമ്പിയിൽ പിടിച്ചിരിക്കുകയാണ്.
ബസിൽ തിരക്കുള്ളതുകൊണ്ട് ബാക്കിൽ നിന്നു ആൾകാർ തള്ളുമ്പോൾ അയാളുടെ മുൻഭാഗം എന്റെ ബാക്കിൽ വന്നു അമരുന്നതാണെന്നു എനിക്ക് മനസിലായി! അയാൾക് എന്തായാലും അങ്ങനെയേ നില്കാൻ പറ്റുകയുള്ളു! വേറൊന്നും എനിക്കും അയാൾക്കും തന്നെ ചെയ്യാനില്ലാത്തതുകൊണ്ടുതന്നെ ഞാൻ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല! ബസ് അടുത്ത സ്റ്റോപ്പിലും നിർത്തി! പിന്നെയും കുറച്ചു സ്റ്റുഡന്റസ് വണ്ടിയുടെ അകത്തേയ്ക്കു കയറി! ബസ് മുന്നോട്ടു പിന്നെയും ഓടിക്കൊണ്ടിരുന്നു!
പുറത്തു ഇപ്പോഴും മഴ തിമിർക്കുകയാണ്! ഒരു കുടപോലും എടുത്തിട്ടില്ല! ഇന്ന് മഴ നനയാതെ എന്തായാലും കോളേജിൽ കേറാൻ പറ്റില്ല! നശിച്ച ഒരു മഴ! അല്ലെങ്കിലും ഇപ്പൊ മഴ കാണുന്നതേ കലിയാണ്! ഈ മഴയ്ക്കു നമ്മളെ പഴയ ഓർമകളിലേക്കു കൊണ്ടുപോകാൻ ഒരു പ്രത്യേക കഴിവാണ് ! മറന്നുപോയ പല കാര്യങ്ങളും വീണ്ടും വീണ്ടും മനസിലേക്ക് മഴത്തുള്ളികൾ പോലെ
💬 Comments
View all comments