Chapter Title : ആ യാത്രയിൽ [സോർബ]
ഗോപിയേട്ടൻ എന്താ ഇവിടെ
ഞാൻ : ഹായ് പൂജ, റിസൾട്ട് വരുന്ന വരെ ഒരു പാർട്ട് ടൈം ജോബ് ആയി ഇറങ്ങിയതാ.. ഡ്രൈവർ പോസ്റ്റ്.. അല്ലാ നീ എന്താ ഇവിടെ.. ഇത് നിന്റെ വീട് ആണോ?
പൂജ : എന്റെ വീട് ആണെന്നും അല്ലെന്നും പറയാം. അച്ഛന്റെ കുടുംബ വീടാ.. അച്ഛന്റെ ചേട്ടൻ ഒക്കെയാ വന്നിരിക്കുന്നത്.
ഞാൻ : ആഹാ..
അകത്തു നിന്ന് ഞങ്ങളുടെ സംസാരം കേട്ടോണ്ട് വന്ന ചന്ദ്രശേഖരൻ സർ പൂജയോടായി ചോദിച്ചു.. മോൾക്ക് അറിയുന്ന ആളാണോ??
പൂജ : അറിയുന്ന ആൾ ആണോന്നോ?? കോളേജിൽ എന്റെ സീനിയർ ആ.. All kerala rank holder ആണ്.. കോളേജ് ന്റെയും യൂണിവേഴ്സിറ്റിയുടേം ഏറ്റവും വലിയ പ്രതീക്ഷ.. അത് മാത്രമോ ഒരു അസാധ്യ ഗായകനും.. ഗോപിയേട്ടന് കോളേജ് ഇൽ ഫാൻസ് അസോസിയേഷൻ വരെ ഉണ്ട്..
സർ : ആഹാ.. അത്രയ്ക്ക് മിടുക്കൻ ആയ ആളാണോ ഈ ജോലിക്ക് വന്നിരിക്കുന്നത്.
ഞാൻ : പൂജ വെറുതെ പറയുന്നതാ സർ.. പഠിക്കാൻ എനിക്ക് ഇഷ്ടമാണ്, പാടാനും.. ഈ ജോലി, റിസൾട്ട് വരുന്ന വരെ വെറുതെ ഇരിക്കണ്ടല്ലോ..
പൂജ : വെറുതെ ഒന്നും അല്ല അങ്കിൾ.. ഞാൻ പറഞ്ഞത് സത്യമാ..
മൂന്ന് പേരുടെയും ചിരിയിൽ ആ സംഭാഷണം അവസാനിച്ചു.. പെട്ടികൾ എടുത്ത് വെച്ച് ഇനി എന്ത് എന്ന് നോക്കി നിൽക്കുമ്പോളാ പൂജ ഒരു താക്കോളുമായി വരുന്നത്.. ഔട്ട് ഹൗസ് ലാ ഗോപിയേട്ടന് താമസം, വാ ഞാൻ കാണിച്ചു തരാം.. എന്റെ ബാഗുമെടുത്തു പൂജ യ്ക്ക് പിന്നാലെ നടന്നു.
കോളേജ് ഇൽ വെച്ചുള്ള
💬 Comments
View all comments