0%

Chapter Title : ആഭിദ എന്റെ ഉമ്മച്ചി [Benhar]

Author : Benhar Read All Parts 18.5K

തുടങ്ങിയപ്പോൾ സണ്ണി ആണ് എന്നോട് പറയുന്നത് സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഇറക്കിയാൽ പൈസ വരാം എന്നു. അവനു കുറച്ചു കണക്ഷൻസു ഉണ്ട് അവിരു വഴി പൈസ ഇറക്കിയാൽ ഡബിൾ പിടിക്കാം എന്നു.

എനിക്ക് താല്പര്യം ഇല്ലങ്കിലും സണ്ണിയെ പിണക്കാൻ എനിക്ക് ആഗ്രഹം ഇല്ലാത്തതു കൊണ്ട് ഞാൻ അതു ചെയ്യാം എന്നു തീരുമാനിച്ചു. അവൻ പറഞത് പോലെ ഞങ്ങൾ രണ്ടും അവിരെ പോയ്‌ കണ്ടു സംസാരിച്ചു. സണ്ണി ആദ്യമേ വെല്യ ഒരു ഫണ്ട്‌ അതിൽ ഇറക്കാം എന്നു പറഞ്ഞെങ്കിലും. എനിക്ക് അറിയത്ത പരുപാടി ആയതു കൊണ്ട് ഞാൻ ആദ്യം കുറച്ചു ഇറക്കി നോക്കാം എന്ന് പറഞ്ഞു. അവനും അതു സമ്മതിച്ചു.

ഞാൻസണ്ണി പറഞ്ഞത് പോലെ തന്നെ സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഇറക്കി. അതിൽ നിന്നും കിട്ടിയ ലാഭം എന്റെ കണ്ണു തള്ളിച്ചു കളഞ്ഞു. ചിലപ്പോൾ ഒക്കെ ഇറക്കിയത്തിന്റെ നാലു ഇരട്ടി വരെ കിട്ടി. പൈസ കിട്ടും തോറും എന്റെ ആർത്തി കൂടി വന്നു.

സണ്ണി പറഞ്ഞപോലെ വെല്യ ഫണ്ട്‌ ഞങ്ങൾ സ്റ്റോക്ക് മാർകെറ്റിൽ ഇറക്കി. അതിൽ നിന്നും ഞങ്ങൾക്ക് നല്ല ഒരു ലാഭം തന്നെ കിട്ടി. പൈസ വരും തോറും എന്റെ ആർത്തി കൂടി വന്നു.

അപ്പോൾ സണ്ണി ആണ് എന്നോട് പറയുന്നത് സ്റ്റോക്ക് മാർക്കറ്റ് അല്ലാതെ. കമ്പനികളിൽ നിന്നും നമുക്ക് നേരിട്ട് ഷെയർ വാങ്ങാൻ പറ്റും എന്നാ കാര്യം. അങ്ങനെ നമ്മൾ ഒരു 30%ഷെയർ വാങ്ങുക ആണെങ്കിൽ നമ്മൾ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ വരും. പിന്നെ ഇപ്പോൾ കിട്ടുന്നതിനെക്കൾ കൂടുതൽ ലാഭം കിട്ടും എന്നു. ആർത്തി മൂത്ത

💬 Comments

View all comments