0%

Chapter Title : ആഭിദ എന്റെ ഉമ്മച്ചി [Benhar]

Author : Benhar Read All Parts 18.5K

കണക്ഷൻ വെച്ച് വീടിന്റെ അധരo വെച്ച് പൈസ സംഘടിപ്പിക്കാൻ നോക്കി എങ്കിലും ആരും ആ വീടിന് ഞാൻ ചോദിച്ച റേറ്റ് തരാൻ റെഡി ആയില്ല. എല്ലാവരും എന്റെ അത്യാവശ്യം കണ്ടു ഞാൻ ചോദിച്ച റേറ്റിനെക്കൾ താത്തി ആണ് പറഞ്ഞത്. എന്നെ കൊണ്ട് കാര്യങ്ങൾ നടപടി അകതെ വന്നപ്പോൾ സണ്ണി എന്നെ സാഹയിച്ചു . അവന്റെ കണക്ഷനിൽ ഉള്ളആരോ വഴി ഞാൻ ചോദിച്ച കാശു എനിക്ക് ഒപ്പിച്ചു തന്നു. അതിന്റെ ഡീൽ എല്ലാം സണ്ണി നടത്തിയത് കൊണ്ട് ഞാൻ വീടിന്റെ ആധാരം അവനു കൊടുക്കുക മാത്ര ആണ് ചെയ്തത്.

ഫണ്ട്‌ ഓക്കേ ആയപ്പോൾ തന്നെ അവൻ പറഞ്ഞപോലെ കമ്പനിയുടെ ഷെയർ ഞങ്ങൾ വാങ്ങി. സണ്ണിയെ എനിക്ക് വിശ്വാസം ആയതു കൊണ്ട് ആ കാര്യം എല്ലാം അവൻ ആണ് നോക്കിയിരുന്നത് ഞാൻ അതിൽ തല ഇടാറില്ല. ഞാൻ അവൻ പറഞ്ഞ പേപ്പറിൽ എല്ലാം ഒപ്പിട്ടു കൊടുക്കാക്ക മാത്രം ആണ് ചെയ്തത്.

പക്ഷെ കാര്യങ്ങൾ സണ്ണി പ്ലാൻ ചെയ്ത പോലെ നടന്നില്ല. അവൻ മേടിച്ച കമ്പനിയുടെ ഷെയർ എല്ലാം പെട്ടന്നു ഡൌൺ ആയി. പിന്നെ ആ സമയത്തു ആണ് കോവിഡിന്റ് തുടക്കവും അതു കൊണ്ട് കമ്പനികൾ മൊത്തത്തിൽ ഡൌൺ ആണ്. എന്നാലും കാര്യങ്ങൾ എല്ലാം പെട്ടന്നു ശെരി ആകും എന്നു എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.

ഞാൻ അങ്ങനെ കൈയിൽ ഉള്ള കുറച്ചു ഫണ്ട്‌ വെച്ചു ഫിനാൻസ് കമ്പനി മുന്നോട്ട് കൊണ്ടുപോയി. പക്ഷെ അധിക കാലം എനിക്ക് അങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല എന്നു എനിക്ക് അറിയാമായിരുന്നു. സണ്ണിയോട് ഞാൻ ഇത് എല്ലാം

💬 Comments

View all comments