0%

Chapter Title : ആഭിദ എന്റെ ഉമ്മച്ചി [Benhar]

Author : Benhar Read All Parts 18.9K

ഉള്ള സോഫയിലേക്ക് ഇരുന്നു. എന്നെയും ഉമ്മച്ചിയേയും നോക്കി പറഞ്ഞു നിങ്ങൾ എന്താ അവിടെ തന്നെ നിൽക്കുന്നത്. നിങ്ങൾ രണ്ടും വന്നു ഇവിടെ ഇരിക്കു. ഞാൻ എന്തായാലും നിങ്ങളോടു രണ്ടിനോടും സംസാരിക്കാൻ ആണ് വന്നത്.

ഉമ്മച്ചി അവന്റെ വാക്ക് കേട്ട പേടിച്ചത് പോലെ അവനു എതിർ വേശം ഉള്ള സോഫയിൽ പോയി ഇരുന്നു. അവൻ എന്താണ് പറയാൻ ഉള്ളതു എന്നു അറിയാൻ ഞാൻ ഉമ്മച്ചിയുടെ അടുത്ത ആയി പോയി ഇരുന്നു.

ഞാൻ ഇരിക്കുന്ന കണ്ടപ്പോൾ സണ്ണി എന്നെ നോക്കി ചിരിച്ചിട്ട് മുഖം തടവിയിട്ടു പറഞ്ഞു . “ നൗഫലെ നിന്റെ ഇടി എനിക്ക് നന്നായി വേദനിച്ചു കേട്ടോ. എന്നെ നോവിച്ച ആരെയും ഞാൻ വെറുതെ വിടാറില്ല. നൗഫലെ നീ ആയതു കൊണ്ട് മാത്രം ആണ് ഇപ്പോൾ ഇവിടെ ഇങ്ങനെ ഇരിക്കുനത്”.

എനിക് അതു കേട്ടപ്പോൾ ദേഷ്യം വന്നു. ഞാൻ പറഞ്ഞു . “ സണ്ണി നീ കിടന്നു ചിലക്കാതെ വന്ന കാര്യം പറ. നിന്ടെ കൈയിൽ ഉള്ള പൈസയും അധരവും എപ്പോൾ തരാൻ ആണ് നിന്റെ പ്ലാൻ“.

സണ്ണി “ നിന്റെ സാധനങ്ങൾ എല്ലാം ഞാൻ തരാം. പക്ഷെ എന്നെ നീ നോവിച്ചത് കൊണ്ട് ഇനി ഞാൻ അത് വെറുതെ അങ്ങോട് തരില്ല “.

ഞാൻ “ പിന്നെ എന്താ നിന്റെ പ്ലാൻ. നാട്ടുകരയുടെ പൈസ ആണ് അതു. നിന്നെ വിശ്വസിച്ചു ആണ് ഞാൻ നിനക്ക് തന്നത്”.

സണ്ണി “ ഇനി നിന്റെ ആവിശ്യം നടക്കണം എങ്കിൽ എന്റെ ആഗ്രഹങ്ങൾ എല്ലാം നടക്കണം നടക്കണം. ഇന്നലെ നീ ആവിശ്യം

💬 Comments

View all comments