← Back to ആബിദിന്‍റുമ്മയും അനിയത്തിക്കുട്ടികളും ഭാഗം

Comments

ആബിദിന്‍റുമ്മയും അനിയത്തിക്കുട്ടികളും ഭാഗം · approved reader discussion

Black • 20-10-2017 06:38

Ithinte bakki ille

Chandu • 25-08-2017 11:22

Etrayum comments kandille. Eni kure pages ezhuthu. Teenage pillere padipicju kalikku

പ്രേക്ഷകൻ • 24-08-2017 02:33

കഥ കൊള്ളാം..
പക്ഷേ ഈ ഒരുപേജും അരപേജും ഇട്ടു വെറുപ്പിക്കാതെ പൂർണമായി എഴുതു

ഇരുട്ട് • 23-08-2017 20:05

ഹ ഹ ഹ..
നല്ല നല്ലവാക്കുകൾക്ക് നന്ദി..

ഒരാളെ ഉപദേശിക്കാതിരിക്കുന്നത് തെറ്റാണെന്നും
അത് താൻ മാത്രം ശരിയിൽ നിൽക്കണം എന്ന തോന്നൽ കൊണ്ടാണെന്നുമുള്ളത് പരിഹാസപൂർവ്വകമാണ്..
താങ്കൾ സ്വയം തിരുത്തിയപ്പോൾ സന്തോഷമുണ്ടായതും അതുകൊണ്ടായിരിക്കുമല്ലേ..

താങ്കൾ സൂചിപ്പിച്ചപ്പോഴോ..
അതിനു തൊട്ടുമുന്നോ..
മാത്രമാണ് നാൻ അരുമപ്പൂവ്‌  വായനതുടങ്ങിയത്..

ആ കഥയുടെ പേരിലുള്ള കാത്തിരിപ്പുകളും
കമന്റികളും പ്രതീക്ഷയുയർത്തിയ ഒന്നായിരുന്നു..

വാസ്തവത്തിൽ..
ആ കഥ..  വായിച്ചുതുടങ്ങുന്നതിനു മുമ്പാണ് സുനിലദേഹത്തോട് അത് എഴുതാൻ അഭ്യര്ഥിക്കുന്നത്..
ഇത്രയും നല്ല നല്ലകഥ അദ്ദേഹമെഴുതിയാൽ നന്നാകും എന്ന് കരുതിയാണാ അഭ്യർഥന m

കാര്യം..
ആ കഥകൾ ഇടയ്ക്ക് വെച്ചു വായന നിർത്തിയ ഒന്നാണ് .

പങ്കാളി പറ്റുമെങ്കിൽ മാത്രം വിശ്വസിക്കുക..

കൂടുതൽ മറുപടികൾക്ക് മുതിരാൻ പറ്റാത്ത സാഹചര്യ മായതിനാൽ വലിച്ചു നീട്ടുന്നില്ല..

മറ്റൊന്നുമല്ല..
സുഖമില്ല. M
ത്രേ യുള്ളൂ..

എന്റെ വാക്കുകൾ തെറ്റിദ്ധരിക്കാനോ മുറിവേൽപ്പിക്കാനോ കരണമായിട്ടുണ്ടെങ്കിൽ..
ക്ഷമിക്കുക..

ഉം

ഇരുട്ട് • 23-08-2017 21:19

#
"താങ്കൾ ഇവിടെ  വരുന്നത് രാമായണം വായിക്കാനൊന്നു മല്ലല്ലോ .. "

ഹ ഹഹ ..

ഇരുട്ടെന്നയാൾ ഇവിടെവന്നിട്ടുമില്ല..
പോയിട്ടുമില്ല ..

എല്ലാവരും മറന്നോളൂ..

മറയിലേക്ക് ..
ഇനി ഉണ്ടാകില്ല ..

പരിഭവങ്ങളെല്ലാം മറക്കണം..

ആരുടേയും റിപ്ല്യ്‌  ആഗ്രഹിക്കുന്നില്ല.

ഉം..

പങ്കാളി • 23-08-2017 21:29

നിങ്ങൾ പറയുന്നത് പോലെ ആ കഥ ഞാൻ ആയിട്ട് ഇവിടെ വിളിച്ചു കൂവിയത് അല്ല.... 
എന്നോട് ഇവിടുള്ളവർ ഇങ്ങോട്ട് ചോദിച്ചതാണ്..  അത് എഴുതുമോ എന്ന്... 
കള്ളൻ ആണ് അത് പറഞ്ഞതും... " കളിയാക്കിയതാണെന്ന് പിന്നീട് ആണ് അറിഞ്ഞതും... "
പക്ഷേ angel ആവശ്യപ്പെട്ടപ്പോൾ എഴുതാം എന്ന് കരുതി... 
അല്ലാതെ ഞാൻ സൂചിപ്പിച്ചതല്ല... 
എന്തേലും സംശയം ഉണ്ടേൽ സാദിയ അനുജന്റെ ഭാര്യ 2 എന്ന കഥയിലേക്ക് പോയി നോക്ക്... കമന്റ്സ് കാണുമ്പോൾ മനസ്സിലാകും...  ഇവിടെ ഞാൻ തുടങ്ങിയ കഥകൾ തീർക്കാൻ ഞാൻ നോക്കിയിട്ട് സമയത്ത് തീരുന്നില്ല...  അപ്പോഴാണ് ഇനി മറ്റൊരാൾ എഴുതിയത്.... 
വായനക്കാർ ചോദിച്ചപ്പോൾ സമ്മതിച്ചു..
പക്ഷേ താങ്കൾ സുനിലിനോട് ഇക്കാര്യം പോയി പറഞ്ഞപ്പോൾ ഞാൻ മറ്റൊരാളുടെ സ്റ്റോറി എഴുത്ത് വേണ്ടാന്ന് വെച്ചു.... 
( മാസ്റ്റർ എന്നെ ഏൽപ്പിച്ചത് ഞാൻ എഴുതും... )

അത് കൊണ്ട് തന്നെയാണ്... സിമിയുടെ ടീച്ചർ സ്റ്റോറിയും വേണ്ടാന്ന് വെച്ചത്....

ഇരുട്ട് • 23-08-2017 21:38

മറന്നേക്കൂ..

പങ്കാളി • 23-08-2017 21:47

മറന്നു.... !!!

etho orthann • 27-08-2017 22:42

Ithinte bakki postaddo

anas Kochi • 23-08-2017 15:49

കൊള്ളാം അടിപൊളി .... തുടരൂ ...

പങ്കാളി • 23-08-2017 14:54

ഇവിടെ മാസ്റ്ററുമായി ഞാൻ പല ചർച്ചകളിലും ഏർപ്പെടും ....  ഞാൻ incest വായിക്കുന്ന ആളാണ് എന്ന് പറഞ്ഞപ്പോൾ അതിൽ നിന്നും മാറാൻ അദ്ദേഹം ഉപദേശിച്ചു...  ഞാൻ അത് കേൾക്കുകയും ചെയ്തു... 

ആ കഥ സുനിൽ എഴുതണം എന്ന് ആഗ്രഹം ഉണ്ടേൽ നിങ്ങൾ അയാളോട് പറയണമായിരുന്നു...  അല്ലേൽ ഞാൻ ഇത് ഏറ്റപ്പോൾ എന്നോട് പറയണമായിരുന്നു..
"  പങ്കാളി...,  നിങ്ങൾ അത് എഴുതരുത്.. സുനിലിനെ കൊണ്ട് എഴുതിക്കാൻ ആഗ്രഹം ഉണ്ടെന്ന്... " അങ്ങനെ പറഞ്ഞിരുന്നേൽ അതായിരുന്നു നല്ലത്...
അല്ലാതെ ഞാൻ അറിയാതെ അവിടെപ്പോയി അയാളോട് പറയുന്നതിൽ അർത്ഥം ഇല്ല...  പിന്നെ ഞാൻ എന്റെ ഒരു ഫ്രണ്ട് വഴി അറിഞ്ഞപ്പോൾ അതെഴുതില്ല എന്ന് പറഞ്ഞത്.. നിങ്ങൾക്ക് ഞാൻ അതെഴുതുന്നത് ഇഷ്ടമില്ല എന്ന് മനസ്സിലായിട്ട് തന്നെയാണ്.... 

" ബാഹുബലി " ഫിലിം പാരഡി എഴുതാൻ പോകുന്നു എന്ന്  അന്നൊരിക്കൽ ഞാൻ dr. കുട്ടന് മെയിൽ ചെയ്തതാണ്...  എന്നിട്ട് സൈറ്റിൽ ഒരു കമന്റ് കൊടുത്തപ്പോൾ...  എന്നെ ഒരാൾ മാത്രം വിലക്കി.. അത് ചെയ്യരുത് എന്ന് എന്നോട് പറഞ്ഞു...  മറ്റാരുമല്ല 'കമ്പിമാസ്റ്റർ ' ആയിരുന്നു...  ആദ്യം ഞാൻ കാര്യം മനസ്സിലാകാതെ ഒന്ന് ഉടക്കി... സത്യം അറിഞ്ഞപ്പോൾ അദ്ദേഹത്തോട് ഉടക്കിയതിൽ എനിക്ക് വലിയ കുറ്റബോധം തോന്നി.... 

അത് പോലെ ആര് നല്ലത് പറയുന്നോ അത് ഞാൻ സ്വീകരിക്കാറുണ്ട്... 
Incest വായിച്ചിട്ടിരുന്നവൻ തന്നെയാണ് പങ്കാളി...  പക്ഷേ incest   ( അമ്മ )കഥകൾ  മോശം ഏരിയ ആണ്... അങ്ങോട്ട്‌ പോകണ്ട എന്ന് എന്നോട് പറഞ്ഞു എന്നെ വെളിച്ചത്തിലേയ്ക്കു നയിക്കാൻ അന്നും
'കമ്പി മാസ്റ്റർ ' മാത്രമേ ഉണ്ടായിരുന്നുള്ളു....
എന്തേ അന്ന് ഇരുട്ട് ഉറങ്ങിപ്പോയോ... ? അതോ താങ്കൾ മാത്രം നല്ലവനായി ഇരിക്കണം എന്ന് തോന്നൽ ഉണ്ടോ... ? അങ്ങനൊരു തോന്നൽ ഉണ്ടേൽ താങ്കൾ ശെരിക്കും ഇരുട്ടിന്റെ വഴികളിൽ ആണ്... 

ഞാൻ ഇത് പറയില്ലായിരുന്നു...  'പങ്കാളി incest കഥകൾ വായിക്കുന്നത് നല്ല ശീലമല്ല... ' എന്നൊരു വാക്ക് പറഞ്ഞിട്ടാണ് നിങ്ങൾ എന്നോട് അന്ന് വെറുപ്പായിരുന്നു എന്ന് പറഞ്ഞെങ്കിൽ....

ഇവിടെ മാസ്റ്റർ incest (അമ്മ) കഥകൾ വേണ്ട എന്ന് പറഞ്ഞു സമരം നടത്തി...  ഉപദേശങ്ങളും ഒക്കെ നടത്തി... അദ്ദേഹം തോറ്റുപോയി എന്ന് ആർക്കേലും തോന്നിയാൽ അത് വളരെ തെറ്റാണു...  കാരണം അന്ന് അദ്ദേഹം നടത്തിയ ആ സമരത്തിൽ.. പങ്കാളി incest വായന നിറുത്തി.... പങ്കാളി ഇന്നു incest വായിക്കുന്നില്ല എന്നതിന്റെ reason 100 % കമ്പിമാസ്റ്റർ തന്നെയാണ്... 

so മനസ്സിൽ മറ്റൊരാളോട് അമർഷം വെക്കാതെ.. ഒരാളെ നേർവഴിയിലേക്ക് നയിക്ക്... അപ്പോഴാണ്‌ ഒരുവനിലേക്ക് ശെരിക്കും വെളിച്ചം വീശുന്നത്..
അല്ലാതെ നല്ലവരോട് മാത്രമേ ഞാൻ മിണ്ടുള്ളൂ... എന്ന് പറയുന്നത് കേമത്തരം ആയി എനിക്ക് തോന്നുന്നില്ല.... 

നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല....  ഒരു നശിച്ചവൻ പറയുന്ന രോദനം എന്ന് കരുതിക്കൊള്ളൂ... ?.

അതല്ല ഞാൻ പറഞ്ഞത്..ശെരിയായ രീതിക്ക് എടുക്കുവാണേൽ ഒരു സഹോദരൻ പറഞ്ഞ രീതിയിൽ ക്ഷേമിച്ചേക്ക്... ?.

Master • 23-08-2017 15:19

പങ്കാളി, താങ്കളുടെ മനസ്സില്‍ എനിക്ക് ഞാന്‍ കരുതിയതിലും വലിയ ഒരു സ്ഥാനം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ സത്യം..കണ്ണുകള്‍ നിറഞ്ഞു. താങ്കളെ ഒരു ഇളയ സഹോദരനായി മാത്രമെ ഞാന്‍ അന്നും ഇന്നും കണ്ടിട്ടുള്ളൂ. താങ്കളുടെ കമന്റുകള്‍ താങ്കളുടെ വ്യക്തിത്വത്തിന്റെ നേര്‍ക്കാഴ്ച ആണ്. നിഷ്കളങ്ക മനസുള്ള, എന്തും തുറന്ന് പറയുന്ന, പിണക്കവും ഇണക്കവും വേഗത്തില്‍ തന്നെ സംഭവിക്കുന്ന നല്ല മനസിന്റെ ഉടമയായ താങ്കളെപ്പോലെ ഒരാള്‍ മതി എനിക്ക്..ആയിരം പേര്‍ അമ്മ കഥകള്‍ക്ക് പിന്നാലെ പോയാലും താങ്കള്‍ പോകില്ല എന്നറിയുന്നതിന്റെ ചാരിതാര്‍ത്ഥ്യം വളരെ വലുതാണ്‌.

രക്തബന്ധവും പ്രകൃതി വിരുദ്ധ ബന്ധവും ഒന്നും ഇല്ലാതെ തന്നെ വായനക്കാരെ ലൈംഗിക വികാരത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ സാധിക്കും എന്ന് വ്യക്തമായി തെളിയിച്ച ആളാണ്‌ ഞാന്‍. താങ്കളെപ്പോലെ കഴിവുള്ള ഒരു എഴുത്തുകാരന് അത് എന്നേക്കാള്‍ നല്ല രീതിയില്‍ സാധിക്കും എന്നുള്ളത് കൊണ്ടാണ് അമ്മക്കഥ, മറ്റുള്ളവര്‍ പാടുപെട്ടുണ്ടാക്കിയ സിനിമാ കഥകള്‍ എന്നിവ കോപ്പി അടിക്കാതെ സ്വന്തമായി എഴുതണം എന്ന് ഞാന്‍ പറയാന്‍ കാരണം. അതൊക്കെ താങ്കള്‍ പൂര്‍ണ്ണ മനസോടെ കേട്ടു എന്നറിയുമ്പോള്‍ മനസു നിറയുന്നു..നന്ദി ബ്രോ...

പങ്കാളി • 23-08-2017 15:33

ശെരിക്കും നന്ദി പറയേണ്ടത് ഞാൻ അല്ലേ. മാസ്റ്റർ.. ?
താങ്കളെ എന്റെ ഒരു ജേഷ്ഠസ്ഥാനത്തു തന്നെയാണ് ഞാനും കാണുന്നത്.... 

നിങ്ങളെ ഇവിടുള്ള ഒരുപാട് പേർക്ക് ഇഷ്ടമാണ്... അതിനുള്ള main reason മാസ്റ്ററിന്റെ വ്യക്തിത്വം തന്നെയാണ്.... 

സത്യം പറഞ്ഞാൽ ഈ സൈറ്റിലുള്ള താങ്കളെയും, dr. Kk, അമുൽ ബേബി, കലിപ്പൻ, കീരുബായ്, akh (അഖിൽ ), ഷഹാന, മന്ദൻ രാജ, ലൂസിഫർ, തമാശക്കാരൻ, പങ്കൻ, benzy, faizy, അങ്ങനെ തുടങ്ങി എല്ലാരേയും കണ്ടാൽ കൊള്ളാമെന്നുണ്ട്...  അത്രയേറെ കമ്പിക്കുട്ടനും ഇവിടുത്തെ ചുണക്കുട്ടികളും എനിക്ക് പ്രിയപ്പെട്ടതാണ്.... ?
( നടക്കാത്ത ആഗ്രഹമാണേലും... പറഞ്ഞതാണ്‌... )

Akh • 23-08-2017 15:42

എനിക്കും  കാണണം എന്നു ഉണ്ട് പങ്കു പക്ഷെ നമ്മുടെ നിഴലുകൾ തമ്മിൽ ഉള്ള ബന്ധം അല്ലെ, പിന്നെ ഒരു കൂട്ടായ്മ സഘടിപ്പിക്കുക ആണെങ്കിൽ ഒരു കൈ നോക്കാം,

Akh • 23-08-2017 15:46

നമ്മൾ തമ്മിൽ കാണുമ്പോഴായിരിക്കും രസം ,ചിലർ ഒക്കെ ചിലപ്പോൾ പരിചയ കാർ ആയിരിക്കാനുള്ള സാധിത്യ കാണുന്നു , അങ്ങനെ ആണെങ്കിൽ വിറ്റ് ആയിരിക്കും'

പങ്കാളി • 23-08-2017 15:51

കാണാൻ ഒക്കെ പറ്റും..., dr. Kk ok ആണ്... എല്ലാവർക്കും അതിനുള്ള മനസ്സ് ഉണ്ടേൽ...  ആരും അറിയാതെ കാണാം....  നമ്മുടെ ചങ്ക്സ് മാത്രം ആകുമ്പോൾ ആരും പേടിക്കേണ്ട ആവശ്യമില്ലല്ലോ...
കലിപ്പൻ എങ്ങനെ ആയിരിക്കും എന്ന് ആലോചിച്ച് എനിക്ക് ചിരി വരുന്നുണ്ട്.... ???

പങ്കാളി • 23-08-2017 15:52

Dr. Kk ഓക്കേ ആണേൽ....  പറ്റും എന്ന... നേരത്തെ ടൈപ്പിംഗ്‌ mistake ആയിരുന്നു... ?

Akh • 23-08-2017 15:55

അതെ.

Akh • 23-08-2017 15:56

ഞാൻ എല്ലാവർക്കും ഒരു രൂപം മനസിൽ കൊടുത്തിട്ടുണ്ട് അതു പോലെ ആകാനെ ചാൻസ് ഒള്ളു.

Akh • 23-08-2017 15:54

പങ്കു ,ഞാൻ ഈ കമ്മന്റ് രണ്ടു മൂന്നു പ്രാവശ്യം വായിച്ചു. പങ്കുന് ഞങ്ങളോടുള്ള സ്നേഹം കാണുമ്പോൾ എന്റെ കണ്ണു താന്നെ നിറഞ്ഞു. പിന്നെ മാസ്റ്റർ ,പങ്കു പറഞ്ഞപ്പോലെ എന്നെയും
ആകർഷിച്ചത് മാസ്റ്ററുടെ വ്യക്തിത്തം ആണു. മാസ്റ്ററുടെ കഥയെ കാൾ കൂടുതൽ ഞാൻ മാസ്റ്ററിനെ ഇഷ്ടപെടുന്നു.

thamashakaran • 23-08-2017 16:03

???????????????.anikum kananam nae ondae.but nadakumo.dr.ji anae parayendathae

Akh • 23-08-2017 16:05

Eranakulath njan undakum .epol paripadi vechalum njan ready.pakshe oru cheriya chamal undakum

Akh • 23-08-2017 16:05

??????

പങ്കാളി • 23-08-2017 16:11

കോമഡി അതല്ല അഖിലേ.....
ചമ്മൽ കാരണം ഡോക്ടർ കുട്ടൻ ബ്രോ വരില്ല...  ????

Akh • 23-08-2017 16:12

????

പങ്കാളി • 23-08-2017 16:05

നീ പറഞ്ഞത് പോലെ ഞാനും ഓരോരുത്തർക്ക് ഓരോ രൂപം കൊടുത്തിട്ടുണ്ട്... അത് വെച്ചു കഥ ചാമ്പാൻ നോക്കിയപ്പോൾ ടൈം തികയില്ല... എന്നാലും മാക്സിമം നോക്കാം....

Akh • 23-08-2017 16:06

Kama koduran alle

പങ്കാളി • 23-08-2017 16:09

അത് ഷഹാന ചെല്ലം പിണങ്ങിയപ്പോൾ മാറ്റി.... അല്ലേൽ ഇടാമായിരുന്നു... ?. 
ഇനി എന്തായാലും വേറൊരു പേരിലെ എഴുതുള്ളു... ?

Akh • 23-08-2017 16:10

Ok

ഫൈസി • 23-08-2017 22:21

ഞാൻ നിങ്ങൾ വിചാരിക്കുന്നത് പോപ്പ് ഒന്നും ആയിരിക്കില്ല...
വയസ്സ് 21 ആയെങ്കിലും....ആര് കണ്ടാലും 16 ൽ കൂടുതൽ പറയില്ല.... അത് നല്ലതാണെന്നാണ് എന്റെ ഊഹാബോഹം.... എവിടെ ചെന്നാലും ഒരു കുട്ടിയെന്ന രീതിയിലേ പരിഗണിക്കൂ...
അത് കൊണ്ടെന്താ...ബസിൽ വരെ സ്ത്രീ കളുടെ അടുത്ത് പോയി സീൻ പിടിക്കാം...
എന്നുകരുതി ജാക്കി ഒന്നും ഇല്ലാട്ടോ... സ്പർഷനേ പാപം...ദർഷനേ പുണ്യം...അതാണ് നമ്മുടെ പോളിസി

പങ്കാളി • 23-08-2017 23:32

ഡ്രാക്കുള കഥ ഉടനെ കിട്ടില്ല ബ്രോ... തീരത്തില്ല. So ഓണപ്പതിപ്പ് കഴിഞ്ഞു ഞാൻ എഴുതാം... ??.
പോപ്പ് ഒന്നുമല്ല എന്റെ മനസ്സിൽ നിങ്ങൾ പക്ഷേ വരേണ്ട രീതിക്ക് ആ കഥ അങ്ങ് എത്തും....  വെയിറ്റ് and see... ?

ഫൈസി • 24-08-2017 00:01

pole ennanu udheshichath...speling mistake kond pop aayathaaa

ഫൈസി • 24-08-2017 00:01

pole ennanu udheshichath...speling mistake kond pop aayathaaa??

ഫൈസി • 24-08-2017 00:06

panku ammaavanod ippo dracula ye patti aarenkilum chothicho...
ath melle savakaasham ezhuthiyaal mathi.

Master • 23-08-2017 16:06

ഞാന്‍ അത്ര നല്ല പുള്ളി ഒന്നുമല്ല ബ്രോസ്. പക്ഷെ ചില കാര്യങ്ങളില്‍ എനിക്ക് ചില തീരുമാനങ്ങള്‍ ഉണ്ട്. ദൈവം കഴിഞ്ഞാല്‍ പിന്നെ അമ്മ എന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. ആ അമ്മയെന്ന സത്യത്തെ (അച്ഛന്‍ അമ്മയെപ്പോലെ സത്യമാകണം എന്നില്ല) വികൃതമാക്കുന്നത് എന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്ന ഒന്നാണ്. കൌമാര പ്രായത്തില്‍ ഉള്ള കുട്ടികളുടെ മനസില്‍ ഒരുപക്ഷെ നമ്മള്‍ ഇട്ടുകൊടുക്കുന്ന വിഷം ആകും അത്തരം ആശയങ്ങള്‍. അതിന്റെ പരിണിതഫലം ദുരന്തസമാനം ആയിരിക്കും. അതൊക്കെ മനസ്സില്‍ കണ്ടുകൊണ്ടാണ് അമ്മ കഥകള്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുള്ളത്. അത് പക്ഷെ കമ്പി സൈറ്റിലെ വേദം പറച്ചില്‍ എന്ന് പറഞ്ഞു ബുദ്ധി ഇല്ലാത്ത ചിലര്‍ പരിഹസിച്ചു.

ലോകത്ത് എവിടെ ആയാലും മനുഷ്യന്‍ മനുഷ്യനാണ്. കമ്പി കഥ മോശം കാര്യമാണ് എന്നെനിക്ക് അഭിപ്രായമില്ല. വേശ്യകളുടെ പിന്നാലെ പോകാതെ, പരസ്ത്രീ പരപുരുഷ ബന്ധം ഇല്ലാതെ ഒരാള്‍ക്ക് ലൈംഗിക ശമനം ലഭിക്കാന്‍ ഈ കഥകള്‍ക്ക് കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമാണ്. പക്ഷെ അവിടെയും ഒരല്‍പം മൂല്യം നമ്മള്‍ കാത്തു സൂക്ഷിക്കുന്നത് നല്ലതാണ്..അതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കില്ല. ഒരു കമ്പി കഥ വായിക്കുന്ന ആള്‍ മഹാ തെറ്റുകാരന്‍ ആണ് എന്ന് ഒരിക്കലും ഞാന്‍ കരുതുന്നില്ല..കരുതുകയുമില്ല. നമ്മുടെ പ്രവൃത്തി ആണ് നമ്മളെ നല്ലവനോ മോശക്കാരനോ ആക്കുന്നത്.

പിന്നെ അഖില്‍..എന്റെ കഥകളെക്കാള്‍ ഇഷ്ടം എന്നെയാണ് എന്ന് പറഞ്ഞത് എന്നെ കൊല്ലുന്നതിനു തുല്യമാണ്..ഇതിലും ഭേദം ഒരു ബോംബ്‌ എന്റെ തലയിലേക്ക് എറിയുന്നതായിരുന്നു. ഞാനെന്ന കഥാകൃത്ത്‌ ദാണ്ട്‌ കിടക്കുന്നു നിലത്തു പടമായി..

Akh • 23-08-2017 16:08

Master njan paranjath masterude kadha ishtamalla enalla .aa kadhakal e kal eere athu ezhuthiya aalle enik ishtam aanenu aannu.

പങ്കാളി • 23-08-2017 16:14

Master തെറ്റിദ്ധരിച്ചു....  മാസ്റ്ററിന്റ വ്യക്തിത്വം ഇഷ്ടപ്പെടുന്നു എന്നാണ്...  പിന്നെ കഥയേക്കാൾ എന്ന് പറയുന്നത് അവൻ സുഖിപ്പിച്ചത് ആകാന ചാൻസ് ???...
പക്ഷേ master അതിനെ ചീറ്റിച്ചു... ???

Akh • 23-08-2017 16:28

????

കട്ടകലിപ്പൻ • 23-08-2017 19:44

ഇതെന്താ വേറൊരുതന്റെ കഥയിൽ കയറി ഇങ്ങള് രണ്ടാളും കൂടി പ്രേമിച്ചു കളിക്കാണോ!? ????
എല്ലാവർക്കും അവരവരുടെ വിഷമങ്ങളും, കുശുമ്പുകളും, കുനിഷ്ടുകളും കാണും.! അതിനെയെല്ലാം ഒരു രസമായി കാണണം എന്നാണ് എന്റെ ഒരു ഇത്.. ഏതു????

Akh • 23-08-2017 20:07

Dhe chakara kalipan. ?????????

പങ്കാളി • 23-08-2017 20:59

Out house... തന്നെ ശരണം... ?

പങ്കാളി • 23-08-2017 14:33

എത്ര insect കഥകൾക്ക് ഞാൻ കമന്റ് ചെയ്യുന്നത് ഇയാള് കാണുന്നു ഇരുട്ടേ... ?
പിന്നെ താനിവിടെ വന്ന് രാമായണം ആണല്ലോ വായിക്കുന്നത്... ?
സുനിലിനോട് എനിക്ക് വ്യക്തിപരമായി എനിക്കൊരു വിരോധവും ഇല്ല.....

പിന്നെ അരുമ പൂവിൽ എബി കളിക്കുന്നതും അവന്റെ കുടുംബത്തിൽ ഉള്ള ചേച്ചിയെ തന്നെയാണ്... 
.
ഞാൻ  incest കഥകൾ വായിക്കാറുണ്ടായിരുന്നു... മാസ്റ്ററുമായുള്ള ചർച്ചക്ക് ശേഷം അത് വേണ്ട എന്ന് വെച്ചു...  ഇപ്പോൾ ഞാൻ അത് വായിക്കുന്നുമില്ല... 
പിന്നെ നിങ്ങൾക്ക് എന്നെ ഇഷ്ടമാണോ അല്ലെയോ എന്നുള്ളത് എനിക്ക് ഒരു മാറ്റർ അല്ല.... 

സുനിൽ ഇനി ഇവിടെ വന്നാലും... ഞാൻ പഴയത് പോലെ മിണ്ടും...  കാരണം മറ്റുള്ളവർ എന്നെ എങ്ങനെ കാണുന്നു എന്നെനിക്കു നോക്കേണ്ട കാര്യമില്ല.... .
ഞാൻ എന്റെ മനസാക്ഷിയെ ബോധിപ്പിച്ചാൽ മതി...   

@Faizy... : അന്ന് കലിപ്പൻ വന്നപ്പോൾ അവന്റെ കഥയിലെ കമന്റ് കണ്ട്‌ സുനിൽ പറഞ്ഞത് ഓർമ്മ ഉണ്ടോ... " കലിപ്പനും കിരാതനും, മാസ്റ്ററുമൊക്കെ ഉണ്ടല്ലോ... ഇനി എഴുതുന്നില്ല എന്ന്.., സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന്... "

അങ്ങനെ ഒരാൾ ഇവിടുന്നു പോകാൻ നിൽക്കുമ്പോൾ താങ്കൾ മറ്റുള്ളവർ കാരണമാണ് അയാൾ പോയത്‌ എന്ന് പറഞ്ഞു കരഞ്ഞിട്ട് അല്ലേൽ മറ്റുള്ളവരെ വെറുക്കുന്നതിൽ ഒരർത്ഥവും ഇല്ല....

ഫൈസി • 23-08-2017 22:16

ഓർക്കുന്നുണ്ട്

പങ്കാളി • 23-08-2017 23:41

ഒരാളെ മറ്റൊരാൾ സ്നേഹിക്കുമ്പോൾ ഉള്ളൊരു പ്രോബ്ലം ആണ്...  അവർ ചെയ്യുന്നതെല്ലാം ശെരി ആകും എന്ന് തോന്നും.... 
ആഹ്... എല്ലാം പോട്ടേ...  ചിലപ്പോൾ രണ്ട് കഥ അല്ലേൽ ഒന്ന്... സമയം അനുസരിച്ച്.... ഓക്കേ ബ്രോ...  നാളെ മുതൽ കമന്റ് കാണില്ല..  എഴുത്ത് ആയിരിക്കും... ??

ഫൈസി • 24-08-2017 00:04

njaanippo kadhakkonnum chothichillallo...bro

പങ്കാളി • 24-08-2017 11:17

പതിയെ മതിയെന്നോ... ?.  എന്നാൽ ശെരി വേറെ എഴുതാം എല്ലാം നിങ്ങടെ ഇഷ്ടം... ?

ഫൈസി • 24-08-2017 13:07

dondu dondu

Rony • 23-08-2017 01:45

good

dr.kambikuttan • 23-08-2017 01:16

@ Imran  Thankalude comment kandu . dayavayi thankal mail ayakku enikku thankalude mail id ariyilla angottu ayakkam. commentinekkalum nallathu we can discuss one to one.

Mail: dr.kambikuttan@gmail.com.

reply kurachu delay avum njan travel cheyyuvanu.

ഇരുട്ട് • 23-08-2017 00:39

ഹ ഹ ഹ..
ചിരിച്ചു ചത്തു..
(Video)

ഇരുട്ട് • 23-08-2017 00:16

Mr kk..

ഞാൻ ചോദിച്ചത്..
പങ്കാളിക്ക് വിരോധമുണ്ടാകാനുള്ള കാരണമാണ്..
അതിനു മറുപടി കിട്ടിക്കഴിഞ്ഞു..

താങ്കളുടെ മറുപടി നിക്ക് മനസ്സിലായില്ലാ..
എന്താ..
എല്ലാവർക്കും ഇഷ്ടപെടാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നോ..
ഞാൻ വെറുക്കാനുള്ള വെറുക്കാനുള്ള കാരണമാണ് ചോദിച്ചത്..

ആ..
പോട്ടെ..

Aandukuttan • 22-08-2017 23:37

ഒരുപാട് നാളായി comment എഴുതിയിട്ട്.  story നന്നാവുന്നുണ്ട്.  തുടരട്ടെ.

thamashakaran • 22-08-2017 23:33

Arelum answer tharamo.nthanae prblm?aranae eeeee  avarathem kanikkunae?

ഇരുട്ട് • 22-08-2017 23:20

#Kk
അല്ലാ..
ങ്ങള് സുനിലണ്ണൻറെ കാര്യം തന്നെയല്ലേ പറയണത്.
അദ്ധേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന യാളാ. . അണ്ണൻ..
എന്തിനു..
സ്വന്തം കഥകളൊന്നും  അതിന്റെ അയല്പക്കത്തു  എത്തില്ലാ എന്ന് പറഞ്ഞിട്ടുമുണ്ട്..
കാര്യം..
നീക്കങ്ങനെയല്ലാട്ടോ

dr.kambikuttan • 22-08-2017 23:22

enttte aduthu sunil ayacha mail ondu kanano?

dr.kambikuttan • 22-08-2017 23:24

verum edit cheitha mail alla teamviewer ittu desktop share edutho enninnu mail open akki katti tharaam.

Akh • 22-08-2017 23:32

ഡോക്ടർ എന്റെ അഭിപ്രായം പറയുക ആണെങ്കിൽ നമ്മുക്ക് ഈ ചർച്ച ഇവിടെ നിർത്തുന്നത് ആണു നല്ലത് ,ഇതു പോലെ മുൻപും ചർച്ചയുണ്ടാപ്പൊൾ നമ്മുടെ സൃഹൃത്ത്
ബന്ധങ്ങൾ തമ്മിൽ  അകൽച്ച ഉണ്ടായി, ഇനി നമ്മുക്ക് അതു അനുവദിച്ചു കൂടാ ,നമ്മുക്ക് നമ്മുടെ ഒണ്ണ പതിപും ആയി മുൻപോട്ട് പോകാം,ഞാൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും.
എന്ന് സ്വന്തം
അഖിൽ

ഇരുട്ട് • 22-08-2017 23:40

അഖിലേ..
തർക്കമല്ല..
പരസ്പരം സംസാരിക്കാതെ
കാര്യങ്ങൾ വെളിവാകുന്നതെങ്ങനെയാണ്..

Akh • 22-08-2017 23:44

പണ്ടും ഇതുപോലെ സംസാരിക്കുബോൾ ആണു പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. എനിക്ക് പ്രശ്നങ്ങൾ ഒന്നും ഇഷ്ടമല്ലാത്ത വ്യക്തി ആണു ,നമ്മൾ ജീവിച്ച് ഇരിക്കുന്നോ ടോത്തോളം കാലം എല്ലാവരും ആയി നല്ല സൗഹൃദത്തിൽ ജീവിക്കാനാണു ഇഷ്ടം ,എനിക് ആരും പിണങ്ങി നടക്കുന്നത് കണ്ടാൽ എന്റെ മനസ് വളരെ വിഷമിക്കും ,അതുകൊണ്ട് പറഞ്ഞതാ ഇരുട്ട് അണ്ണ.

ഇരുട്ട് • 22-08-2017 23:28

സാറേ..
നാൻ..
കമന്റിടൽ തുടങ്ങീട്ട കുറച്ചെ ആയിട്ടുള്ളൂവെങ്കിലും..
ആ പൊട്ടലിലും ചീറ്റലിലുമെല്ലാം സാക്ഷിയായിരുന്നു..

അവ്വിഷയം ഒരിക്കൽ പോലും അദ്ദേഹമിവിടെ ഉന്നയിച്ചിട്ടില്ലലോ..

പങ്കാളി • 22-08-2017 23:31

മെയിൽ അയക്കുന്ന കാര്യം ഉന്നയിക്കേണ്ട ആവശ്യമില്ലല്ലോ....  രാവിലെ ഇട്ട കഥ വന്നില്ല... മെയിലിന് reply കൊടുത്തില്ല എന്നൊക്കെ പറയുന്നുണ്ടാരുന്നു...

പങ്കാളി • 22-08-2017 23:25

ആട്ടിൻ കൂട്ടത്തിലെ ചെന്നായയെക്കുറിച്ച് അറിയില്ല അല്ലേ ഇരുട്ടേ... ?
.
മറ്റൊരാളുടെ കണ്ണിൽ ഇരുട്ട് പടരുന്നത് അറിയാൻ ഒക്കുകയില്ല.... 

@ കുട്ടൻ ഡോക്ടർ..., 

ഡോക്ടർ pls don't do that...  അയാളെ സ്വന്തം സഹോദരനെപ്പോലെ കണ്ട ഒരു മനുഷ്യൻ ആണ് നുമ്മടെ മാസ്റ്റർ... അദ്ദേഹത്തിന് വിഷമം ആകും...

dr.kambikuttan • 22-08-2017 23:32

ഇതൊന്നും ഞാന്‍ ഇതുവരെ മാസ്റ്ററോടു പോലും പറഞ്ഞിട്ടില്ല. ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞാ പിന്നെ എന്താ ചെയ്ക.

പങ്കാളി • 22-08-2017 23:33

അത് മനസ്സിലായി... പൊറുതി മുട്ടിയിട്ടാണ് നിങ്ങ ഇത് വിളിച്ചു പറയുന്നത് എന്ന് എനിക്ക് അറിയാം...

dr.kambikuttan • 22-08-2017 23:34

ഒരു പ്രശ്നവും ഇലാതെ രണ്ടു കരയില്‍ കൂടി പൊയ്കൊണ്ടിരുന്ന സൈറ്റുകളെ തമ്മില്‍ അടിപ്പിക്കാന്‍ അല്ലാതെ പിന്നെ എന്തിനാ?

പങ്കാളി • 22-08-2017 23:40

അതൊന്നും കണ്ട്‌ നിങ്ങ ബേജാർ ആകണ്ട.... 
പണ്ടും വിഭജനം ഉണ്ടാക്കി തന്നെയാണ് ഇന്ത്യയെ പാശ്ചാത്യ ശക്തികൾ പണിതത്...  ഇവിടെയും അതെ മുറ തന്നെയാണ്... 
so നമ്മൾ ബോൾഡ് ആകണം... 
ഇതൊന്നും നമ്മൾ care ചെയ്യരുത്...  എന്തായാലും ഓണപ്പതിപ്പ് ഇറക്കാൻ plan ഇട്ടതിന് ശേഷം ആണ് ഇപ്പോൾ രൂക്ഷം ആയത്...  so ലക്ഷ്യത്തിൽ നിന്നും മാറരുത്... 

" കായ്ക്കുന്ന മരത്തിൽ കല്ലേറ് കൂടുതൽ ആയിരിക്കും... " മറക്കരുത്... !!!

ഇരുട്ട് • 22-08-2017 23:35

അല്ലാ..
പങ്കാളീ. ..
ങ്ങക്കെന്താ അദ്ദേഹത്തോട്  വിരോധം..
ന്നാ..
നിക്ക് മനസ്സിലാക്കാത്തെ..
അന്ന് തെറിവിളിച്ചതാണോ..
ആരുടേയും സോറി ആഗ്രഹിക്കാത്ത പങ്കാളി. .അതിനു..

അതോ ഇൻസെസ്റ്റിനു എതിരായകൊണ്ടോ..

dr.kambikuttan • 22-08-2017 23:37

ee chdodyam thirichu thankalodu chodikkunnu.

thankalkkenthe ethra love ?

ഇരുട്ട് • 22-08-2017 23:44

Yes..
മറ്റൊന്നുമല്ല..

അദ്ധേഹത്തിന്റെ കഥകൾ..
മറ്റുകഥകളേക്കാൾ എന്നെ ആകർഷിച്ച ഒന്നാണ്..
കമന്റുകളും..

ഇരുട്ട് • 22-08-2017 23:46

Pls you dont misunderstand that i have bad intensions..

dr.kambikuttan • 22-08-2017 23:56

athee ishttam keep cheyyan ellavarkkum india maharajyathu swathanthram ondu. athukondanallo kazhinja azcha thankal mail ayachappo pic ittu thannathu. pakshe aa ishttam venda allenkil enthina ennu chodikkunnathu thettalle bro?

പങ്കന്‍. MA.LLB • 22-08-2017 23:54

എന്തര് കലിപ്പ് അണ്ണാ? എല്ലാം മോടകള് തന്നെല്ലേ ... ഏതു പയലാ മൊട?... ചെവള വലിച്ചു കീറി വിടീന്‍...നാന്‍ ഇടപെടണ? യെന്തര്യിവിടെ യമണ്ടന്‍  കലിപ്പുകള് തന്നെന്ന തോന്നണത്... ഇതാണ് നാന്‍ ഇങ്ങോട്ട് വരാത്തത്... കമ്പിവായിച്ചു പെടുക്കുന്ന സാധനത്തില്‍ പകിടേം കളിച്ചു പ്വാനകൊണ്ടാണ് യിവിടെയെല്ല ചെല്ലായും ചെല്ലവും വരുന്നത് അതിനെടെയില്‍ യെന്തെരെടെ തമ്മാമ്മി കലിപ്പ്കള് ...മൊടകാണിക്കുന്നവംമാരന്‍റെമ്മചിയണ തുപ്പല് ചന്തിതേച്ചു പെട കൊടുത്തു വിടീന്‍... അടങ്ങുമെന്ന് വോ ...

പങ്കാളി • 22-08-2017 23:56

???

ഇരുട്ട് • 23-08-2017 00:21

ഹ ഹ ഹ
നാൻ തന്നെ..

പങ്കാളി • 22-08-2017 23:47

ഇരുട്ടേ എനിക്ക് വിരോധം ഉണ്ട്... ഈ സൈറ്റിനോട് ആര് വിരോധം വെക്കുന്നോ.. അവർ എന്റെ വിരോധി തന്നെയാ.... 
അതിനി എനിക്ക് ഇവിടെ ജീവനായിട്ടുള്ള അമുൽ ബേബി(യമുന) ആണ്  അങ്ങനെ ആകുന്നതെങ്കിൽ പോലും.... 

അയാൾ പോകുന്നതിനു മുന്നേയും ഞാൻ പറഞ്ഞു പോകരുത് എന്ന്... കേട്ടില്ല അയാൾ പോയി.. പിന്നെന്താ ഞാനയാളെ പൂജിക്കണോ... ?

ഞാൻ ഇവിടെ angelinu 'അരുമപൂവ് 'എഴുതാം എന്ന് വാക്ക് കൊടുത്തപ്പോൾ..,  ഇരുട്ട് എന്ന മഹാത്മാവ് ഓടിക്കിതച്ച് അവിടെ പോയി അയാളോട് അരുളിയില്ലേ..
" അവിടൊരാൾ അരുമ പൂവ് എഴുതാൻ വട്ടം കൂട്ടുന്നു... പങ്കാളി എന്ന്.. !! " എന്തിനാരുന്നു അത്... 
ഞാൻ കമ്പിക്കുട്ടനിൽ മാത്രമേ വരുള്ളൂ പക്ഷേ എന്റെ ചങ്ക്സ് അങ്ങനല്ല.. എന്റെ പേര് എവിടെ use ചെയ്താലും എന്റെടുത്തു കൊണ്ട് വരും... 
എന്താ ഇനി സുനിലാണോ അരുമ പൂവ് എഴുതിയത്...  എന്താ ഇരുട്ടേ...  ഞാൻ ഇന്നു വരെ നിങ്ങളോട് ഇത് ചോദിച്ചിട്ടില്ല... ആവശ്യവും ഇല്ല...  ഇവിടുത്തെ കാര്യം അയാളെ അറിയിക്കാൻ നിങ്ങൾക്ക് ചുങ്കം തരുന്നുണ്ടോ... ?

ആൻസർ ഉണ്ടോ ഈ ചോദ്യത്തിന്... !!!!

ഇരുട്ട് • 23-08-2017 00:07

ഹ ഹ..
താങ്കൾ പറ്റുമെങ്കിൽ..
ആ കമന്റും അതിന്റെ റിപ്ലയും ഒന്നും വായിക്കുക..
ആ കഥ അദ്ദേഹം എഴുതണമെന്ന്
ഞാൻ ആഗ്രഹിച്ചിരുന്നു..
ഇൻസെസ്റ്റിനായി വാദിക്കുന്ന വാദിക്കുന്നതാങ്കളോട്  "അന്ന് " എനിക്ക് വെറുപ്പുമുണ്ടായിരുന്നു..
അത് കൊണ്ടാണ് അത് പറഞ്ഞത്..

ഇന്നിപ്പോൾ..
താങ്കളെ പറ്റി മോശം പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ..
അതാണ്..
ദയവായി തെറ്റിദ്ധരിക്കരുത്..

പിന്നെ..
വാർത്തകൾ എത്തിച്ചു കൊടുക്കുന്നതിനെ പറ്റി..

ഇവിടത്തെ മുൻ മോഡറേറ്റർ രെ..
പറ്റി മാത്രമാണ്  താങ്കൾക്ക് കാണാൻ സാധിക്കുക..
അദ്ദേഹം ചെയ്യുന്നത് എല്ലാവർക്കും അറിവുള്ളതു arivullathu തന്നെ..

എനിക്കും തെറ്റിധാരണകളുണ്ടായിരുന്നെത്..
ശരി തന്നെ..
തിരുത്താൻ എപ്പൊഴും തയ്യാറുമാണ്..

ചുക്കാൻ..  ന്ന്..

ന്റെ പങ്കാളീ..

നിഴലുകൾ തമ്മിലുള്ള തമ്മിലുള്ളഇടപെടലിൽ..

ഒരു സൗഹൃദം കൊണ്ടുള്ള ബന്ധത്തിലാണ്..
സംഭാഷണമെല്ലാം..

ഉം ..

dr.kambikuttan • 23-08-2017 00:10

haha haha thazhe kodukkunna video onnu kandu nokku.

https://www.youtube.com/watch?v=8vagFu-yF1A

ഇരുട്ട് • 23-08-2017 00:19

നെറ്റ് സ്ലോ..
കണ്ടോളാം..
ഇത് മായി ബന്ധപ്പെട്ടതാണോ..

ഷജ്നാദേവി • 23-08-2017 00:25

അലോഷി ഇത്രയ്ക്ക്‌‌ ചെറ്റയാണോ??

പങ്കാളി • 23-08-2017 00:03

ഇരുട്ടേ... ഞാൻ ഇവിടെ incest എഴുതുന്നില്ല... so അയാൾ incest എതിരായാലും..., അയാൾ ഇഷ്ടപ്പെട്ടാലും എനിക്ക് പ്രോബ്ലം ഇല്ല... 

പക്ഷേ അയാളുടെ സോറിയും വേണ്ട...  അയാൾ എന്നെ ചീത്ത വിളിച്ചു എന്ന് പറയുന്ന ഒരു സംഭവവും ഉണ്ടായിട്ടില്ല...  എപ്പോഴാണാവോ എന്നെ അയാൾ ചീത്ത വിളിച്ചത്... ?

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ മറ്റുള്ളവരും  ഇഷ്ടപ്പെടണം എന്നില്ല... 

അങ്ങനെ ആകണം എന്ന് വാശിപിടിക്കരുത്... ??

ഫൈസി • 23-08-2017 00:21

പങ്കു ബ്രോ...നമ്മുടെ കലിപ്പന്റെ സ്റ്റോറി അവർ കട്ടു....
കാട്ടു കള്ളന്മാർ....എന്നിട്ട് ആ @#$####$ന്റെ ന്യായീകരണം ഒന്ന് കാണണം....നമ്മുടെ ശശി ഡോക്ടറെ പഴിച്ച് കൊണ്ട്....

dr.kambikuttan • 23-08-2017 00:29

faisy sasi dr eppo ee sitinte bhagam alla.

ayal vere site undakki athu nokki nadakkuvanu.

ഇരുട്ട് • 23-08-2017 00:30

അപ്പം..
ഈ ആക്ഷനോ..

dr.kambikuttan • 23-08-2017 00:31

kure nalaayi aa id njan thanne (vere moderator) anu use cheyyunnathu.

sasi poyappo aa id perumatti use cheyyunnu(vere moderator} aa id delete akkan paadaa dharalam kadhakal aa id vazhi submit ayittondu athu delete akkiyaal aa kadhakalum delete avum.

ഇരുട്ട് • 23-08-2017 00:32

ഉം

dr.kambikuttan • 23-08-2017 00:33

eni enthelum samsayam undel mail ayakku. enikku kure joli ondu bro anser tharaan udane pattiyenu varilla.

ഇരുട്ട് • 23-08-2017 00:33

ഹ ഹ ഹ

ഫൈസി • 23-08-2017 00:38

കുട്ടൻ ഡോക്ടർ ഒന്ന് കൊണ്ടും വിഷമിക്കണ്ട..... ഇനി ഏതൊക്കെ സൈറ്റ് ആരൊക്കെ തുറന്ന്...ഇവിടുത്തെ എത്ര സ്റ്റോറി മോഷ്ടിച്ച് അവിടെ കൊണ്ട് ഇട്ടാലും ത്രാസിൽ കമ്പിക്കുട്ടൻ താണ്‌ തന്നെ ഇരിക്കും....

ഇത് ഞങ്ങക്കൊക്കെ ഇപ്പൊ ഒരു ഫാമിലി പോലെയാ....

Akh • 23-08-2017 14:41

Yaa  kambikutten ki jay

പങ്കാളി • 23-08-2017 15:16

ന്റെ പഹയാ ഞാൻ ആദ്യം ഒന്ന് പേടിച്ചു....
തന്നിരിക്കുന്നത് എന്തിനാ..  മുകളിൽ അല്ലേ നിൽക്കേണ്ടത് എന്ന് ചോദിച്ച് വഴക്ക് പറയാൻ വന്നപ്പോൾ ആണ് മനസ്സിലായേ..  പഴേ ത്രാസ് ആണല്ലേ... ഉദ്ദേശിച്ചത്...  പൂള  തൂക്കുന്ന ത്രാസ്... ?

പങ്കാളി • 23-08-2017 15:12

കഥകൾ protect ചെയ്യാൻ ഒരു വഴിയും ഇല്ലേ ഡോക്ർ...  ?

ഇരുട്ട് • 23-08-2017 00:28

You said it..

എന്നെ മനസ്സിലാക്കി തന്നതിനു നന്ദി..

ഇരുട്ട് • 23-08-2017 00:31

(എന്നെ എനിക്ക് മനസ്സിലാക്കി തന്നതിനു നന്ദി..)

Kuttappi • 22-08-2017 21:42

Katha superb ayittund... Nalla avatharanama and mikacha rajana saili.. But pages kure koodi kooti ezutan sremikku.. Pinne 1 am bhagathine apekshich 2am bhagathini swalppam speed kooduthal arnnu.. Anyway keep it up and puthiya part udanebpost cheyane....

അർജുൻ • 22-08-2017 21:33

അൽപ്പം സ്പീഡ് കൂടിയോന്നു  ഒരു സംശയം

ഗഡി • 22-08-2017 20:23

ഇങ്ങനെ വേണം ടപ്പ്  ടപ്പാന്ന്

Aju • 22-08-2017 20:07

Kollam balance Vagam uplode chayuu

Aju • 22-08-2017 20:06

Kollam balance Vagam uplode chayuu

thamashakaran • 22-08-2017 20:01

Superb.plzz continue

kochu • 22-08-2017 19:46

നല്ല കഥ,  തുടർന്നും എഴുതു

Shahana • 22-08-2017 19:41

Jagan kadhakal njan vayicchhittund.
Athile cherukadhakalaaya "Haseenumma" is mi favourite

ഫൈസി • 23-08-2017 00:04

ഓൾ ആ തട്ടം ഇട്ടാ എന്റെ സാറേ....??
പറഞ്ഞ പോലെ ആ തട്ടം എന്തിയേ...

ഷജ്നാദേവി • 22-08-2017 19:26

'ജഗൻ കുമാർ' എവിയ്യെയോ ആരോ കമന്റിൽ‌ പറഞ്ഞുകേട്ടിട്ടുണ്ട് ഈ പേര്. മറ്റെവിടെയോ എഴുതിക്കൊണ്ടിരുന്ന മികവുറ്റ എഴുത്തുകാരന് സുസ്വാഗതം.താങ്കൾ തുടരുക. തുടക്കം നന്നായിട്ടുണ്ട്.

dr.kambikuttan • 22-08-2017 21:42

ethu ee authorinte anuvadam illathe ittathanu. eviduthe kadhakal angottu copy adikkan thudangi appo pinne nammal kayyuketti nokkiyirikkan paadillallo.

evidunnu kothikuthipoya oruthan avide olathum ennu pranjittu katha illathe vannappo eviduthe thanne copyadikkan thudangi athukondu ennumuthal avidepulla ella kadhakalum evide undavum

Shahana • 22-08-2017 22:04

സാംസങ് ഐഫോണിന്റെ പിഗ്മെന്റ് കോപ്പിയടിക്കച്ചാൽ  ,തിരിച്ചു ഐഫോൺ സാംസങിനെ കോപ്പിയടിക്കുവോ.. !!!

dr.kambikuttan • 22-08-2017 22:08

athu shariya but evidunnu eppo ulathum ennu paranju pinangi poyi onnum akan pattathe vannappo thirinju ninnnu konjanam kuthi kanicha. njangade okke nattil adichu chekilapolikkum.

njanum athre cheithollu.

ഷജ്നാദേവി • 22-08-2017 22:18

എഴുത്തുകാരന്റെ പേര് വച്ചിട്ടാണല്ലോ പബ്ലിഷ് ചെയ്യുന്നത് ആ മാന്യതക്ക് നമസ്ക്കാരം.പിന്നെ ഇവിടെ വരുന്ന കഥകൾ‌ മറ്റു സൈറ്റുകളിൽ സ്ഥിരമായി‌ കാണാറുണ്ട്. അവരൊന്നും ഈ മാന്യത കാണിച്ച് കണ്ടിട്ടില്ല

dr.kambikuttan • 22-08-2017 22:24

aaa ezhuthukarante sammatham illathe anu adichu mattithu athinu ezhuthukaranodhu kshama chodikkunnu. ezhuthinte kashttapadu namukkariyaam.

evidunnu pinagi poyavar veruthe erikkunna kambikuttane chorinjal thirichum choriyum.

athu ente suhruthu ayaa ezhuthukaran anelum nammude pazhaya moderator ayaalum.

ഷജ്നാദേവി • 22-08-2017 22:35

ഇന്നത്തെ അവസ്ഥയിൽ കമ്പിക്കുട്ടനോട് പിണങ്ങി മറ്റൊരു‌ സൈറ്റ് തുടങ്ങി വിജയിപ്പിക്കുക എന്നത്  മൗഢ്യമാണ്. ഞാൻ പല സൈറ്റിലും കയറിയിറങ്ങിയിട്ടുണ്ട്. ഇവിടുത്തെ വായനക്കാരുടെ പ്രചോദനവും കരുതലും കണ്ടിട്ടാണ് കഥയെഴുതാൻ മോഹം തോന്നിയത്. ഈ സൈറ്റില്ലായിരുന്നെങ്കിൽ ഞാൻ എഴുതില്ലായിരുന്നു.

dr.kambikuttan • 22-08-2017 22:39

ningalude nalla vakkinu nanni Bro. veendum thankalude support prathikshikkunnu...

Shahana • 22-08-2017 22:36

Ayalkk vattanu ...

Annu ividutthe admin theri vilicchathu enneyaanu. Athu ayaleyannu paranjaanu ayal poyathu.

Thettu ente bhagatthuninnullathayond njan athu manassilakki thiricchu ivide vannu.

dr.kambikuttan • 22-08-2017 22:44

Shahana thankalodu annu kadutha vakkil samsarikkendi vannathil sorry.

ഇരുട്ട് • 22-08-2017 23:01

തെറ്റിദ്ധാരണകളും
മനസ്സിലാക്കാതിരിക്കലും..
ഇരുകൂട്ടർക്കുമില്ലേ..

dr.kambikuttan • 22-08-2017 23:11

ആര്‍ക്കു തെറ്റുധാരണ ബ്രോ തെറ്റുധരിക്കാന്‍ ഇവിടെ ഒന്നും ഇല്ലാലോ.

കമ്പി മാസ്റ്ററുടെ കഥകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു തന്‍റെ കഥകള്‍ ഇടുന്നില്ല എന്ന് പറഞ്ഞാണ് ഇവിടുന്നു പിണങ്ങി പോയത്.

കമ്പിമാസ്റ്റര്‍ എന്നും കംബികുട്ടനു പ്രിയപ്പെട്ട എഴുത്തുകാരന്‍ തന്നെ ആണ് അത് ഇന്നും എന്നും എപ്പോഴും അങ്ങിനെ ആയിരുക്കും.

പക്ഷെ അതിന്‍റെ പേരില്‍ ബാക്കി ഒരു എഴുകരന്റെയും കഥകള്‍ക്ക് മുന്‍ഗണന കൊടുക്കാതിരുന്നിട്ടില്ല...

പങ്കാളി • 22-08-2017 23:04

ഷഹാന നുമ്മടെ മുത്തല്ലേ... കുശുമ്പന്റെ ഭാഷയിൽ പറഞ്ഞാൽ നീല തട്ടം... ?.

അന്ന് ഷഹാനക്ക് തെറി വാങ്ങി കൊടുത്തത് ഞാൻ ആണോന്ന് എനിക്കൊരു ഡൌട്ട് ഉണ്ട് ??...
ഷഹാന ചെല്ലം അപ്പോൾ എന്റെ സോറിയുമുണ്ടേ...
Accept ചെയ്യും എന്ന് നിരീക്കുന്നു..

പങ്കാളി • 22-08-2017 23:15

ഹ ഹ....  മരുന്നില്ലാത്ത ഒരവസ്ഥ...,  കാണുന്ന എല്ലാത്തിനോടും അങ്ങനെ വരും....

സോനാ ആന്റിയെ ചൊറിയുന്നു... Incest കഥക്ക് കമന്റും ലൈക്കും കിട്ടുന്നു... എന്തൊക്കെ ബഹളം... 
അങ്ങനെ പല പല കാര്യങ്ങൾ... 

പുതിയ എഴുത്തുകാരെ കണ്ടാൽ ചാടി വീഴും...
പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്...

പങ്കാളി • 22-08-2017 23:09

Cool ഡോക്ടർ kk..., 

പോകുന്ന ഉണ്ണാക്കന്മാർ പോകട്ടെ...,  ഇവിടെ ഉള്ള ഗജപോക്കിരികൾ.. ഇവിടെ വിലസി അറുമാദിക്കട്ടെ... 

ഈ പോകുന്ന കുണ്ടളപുഴുക്കൾ വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല... 
അവന്മാരെ പോകാൻ പറ... നിങ്ങൾ ആ ഓണപ്പതിപ്പിന്റെ കാര്യങ്ങൾ ഒക്കെ ഉഷാർ ആക്കു....

പ്രവീൺ അറക്കുളം • 23-08-2017 01:45

വളരെ ശെരിയാണത്.. മിക്ക സൈറ്റകുളിലും ഇവിടത്തെ കഥകൾ ഞാൻ കണ്ടിട്ടുണ്ട്

പങ്കാളി • 22-08-2017 23:00

ഐ ഫോൺ സാംസങിനെ തിരിച്ചു കോപ്പി അടിക്കില്ല...  പക്ഷേ ഐ ഫോൺ മോശമാണ്... ഉപയോഗം ഇല്ലാത്തതാണ്..  ഐ ഫോൺ നിർത്തലാക്കും എന്ന് പറഞ്ഞു കൊണ്ട് ഐ ഫോണിന്റെ പിഗ്മെന്റ് കോപ്പി അടിച്ചാൽ... 
ചുമ്മാ ഒരു പണി കൊടുക്കാനായി സാംസങിന്റെ പിഗ്മന്റ് എടുക്കും... 
ഷഹാന ഒന്ന് മനസ്സിലാക്കുക...
" ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല... "

അവിടെ പോയിട്ട് എന്നും ചർച്ചാ വിഷയം
" കമ്പിക്കുട്ടൻ. നെറ്റ്" ആണ്...
ഇപ്പോൾ ഒരു പക്ഷേ അവിടെ കൂടുതൽ use ചെയ്യുന്നതും
"കമ്പിക്കുട്ടൻ. നെറ്റ് " എന്ന നെയിം ആണ്...

ഇരുട്ട് • 22-08-2017 23:07

ഉപമകൾ പറയുന്നതിൽ ഇങ്ങള് കഴിഞ്ഞിട്ടേ ആളുള്ളൂ..
ഹ ഹ ഹ
(ചുമ്മാ.. )

പങ്കാളി • 22-08-2017 23:11

എല്ലാം ഇരുട്ടിന്റെ കടാക്ഷം....  ?

Shahana • 22-08-2017 23:42

കമ്പികഥകൾ അന്യംനിന്നു പോകുന്ന കാലമാണിപ്പോൾ   .  പുതിയ കഥകൾ ദിവസവും വരുന്ന ഒരേയൊരു സൈറ്റ്  ആണിത് . ഇനി ഇതുകൂടിയെ  ഉള്ളോ . ഇപ്പോൾ ഇവിടെ  നല്ല നിലവാരമുള്ള ഒരുപിടി എഴുത്തുകാരുണ്ട് . അതുതന്നെ ധാരാളം .

പിന്നെ , എനിക്ക് കിട്ടേണ്ടത് തന്നെയാണ്  അഡ്മിന്റെ കയ്യിന്നു കിട്ടിയത് . സ്വന്തം സാധനം മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുന്നവർക്ക്  ഇതിൽ അപ്പുറവും കിട്ടും .

പങ്കാളി ഒരിടത്തു പറഞ്ഞത് കണ്ടു "ചിലർ ചിലരുടെ കഥ  മാത്രമേ വായിക്കുന്നു " ..അതെന്നെ ഉദ്ദേശിച്ചതാണെന്നറിയാം .
നിങ്ങളുടെ കാമപ്രാന്തൻ ഞാൻ വായിച്ചു. നല്ല സ്റ്റോറി തന്നെയാണ് .  നല്ല വണ്ണം ചിന്തിച്ചു തന്നെയാണ്  നിങ്ങൾ കാമപ്രാന്തൻ എഴുതിയതെന്നു കഥവായിക്കുമ്പോൾ തന്നെ പിടികിട്ടും.
കമന്റ് ചെയ്യാത്തത് നമ്മൾ ഉടക്കയൊണ്ടാണ്.

പങ്കാളി • 23-08-2017 15:22

ഓഹോ അപ്പോൾ നിങ്ങൾ എന്നോട് കട്ട ഉടക്കിൽ ആണ്...  പഹയത്തീ... അതോക്കെ അങ്ങ് കള...  ഞാൻ നിങ്ങളോടൊക്കെ തറുതല പറയുന്നത് സ്ഥിരമല്ലേ... പിന്നെന്തിനാ ഇനിയും പരിഭവങ്ങൾ...  കളിയാക്കുന്നത് നിങ്ങളോടൊക്കെ സ്നേഹം ഉള്ളത് കൊണ്ടാണ്.... 
ഞാനും നിങ്ങളും അങ്ങനെ പെട്ടെന്ന് പിരിയുന്ന ഇനമാണോ.. ?.
നിങ്ങളെ കളിയാക്കിയതും മറ്റും നിങ്ങൾ എന്നോട് പ്രതികരിക്കാൻ അല്ലേൽ ഒന്ന് മിണ്ടാൻ വേണ്ടി തന്നെയാണ്...  പക്ഷേങ്കി നിങ്ങൾ നീല തട്ടോമിട്ട് ഓടിത്തള്ളി.... 

എനിക്ക് നിങ്ങളോടൊ.. മറ്റുള്ളവരോടോ ഒരു പരിഭവവും ഇല്ല...   നിങ്ങൾ ബേജാർ ആകാതെ ആക്റ്റീവ് ആകൂ പ്ലീസ്... 

Nb: നിങ്ങളെ ഉദേശിച്ച് ഞാൻ എന്തേലും പറഞ്ഞാൽ ഇത്ര കറക്ട് ആയി എങ്ങനെ കണ്ട്പിടിക്കുന്നു... ? ??

Shahana • 23-08-2017 18:01

All things I know..
തിരക്കുപിടിച്ച ഓഫീസിൽ ജോലിയിൽ നിന്ന് ഇടയ്ക്ക് relax nu  വേണ്ടിയാണ് ഞാൻ  ഇവിടെ കേറുന്നേ .
കഥകളേക്കാൾ ഇഷ്ട്ടം കമെന്റുകൾ തന്നെ .  അതുകൊണ്ട്
എല്ലാം അറിയാം.

പങ്കാളി • 23-08-2017 18:14

പറയീം ഷഹൂ...  നിങ്ങള് ഇപ്പോഴും നമ്മളുമായി പിണക്കം ആണോ...?

Shahana • 23-08-2017 18:18

Eay ....oru pinakavum illa .
Chilavanmareyokke vecchu nokkumbol ningalokke punyathmakkal  aanu.
(Ente  Lifile karyamaanu. Ividutthe alla )

പങ്കാളി • 23-08-2017 18:21

അപ്പോൾ കുഴപ്പമില്ല..
???....  ഓണപ്പതിപ്പിലെ കഥ എന്ന് വരും... ?

Shahana • 23-08-2017 18:42

Kadhayo....!!
Iyalum kando a comment...?
..
Ippo too bsy aanu. Nnalum njan post um.
Friday mail ayakkanam nnanu ..

പങ്കന്‍. MA.LLB • 23-08-2017 17:49

യിവിടെ യാര് യേത് ഭോണിന്റെ പിന്‍ഗാമിയെ കാപ്പി അടിച്ചു മച്ചു?!!! ആരാടെ കഞ്ഞംതിരുവുകള് കാണിക്കുന്നേ ? ഒന്നുമേ പുരിയലയെ....
          പങ്കാളിമച്ചു ചവിട്ടിയ കടിക്കാത്ത പാമ്പ്‌ ഒണ്ട്...രണ്ടു പാമ്പപ്പികള മണ്ട അടിച്ചു കീറിയിടീന്‍ നമ്മള മുന്നിത്തന്ന ഇട്ടോ  വന്ന് ചവിട്ടിതേച്ചോട്ടിച്ചു പ്വം...അപ്പൊ കടിക്കുമോ ചെല്ലാ? ആലോയിക്കീന്‍ ചുമ്മാ പിലോസഫികള് പറയാതെ... ചുമ്മാ കേറി ടാപ്പര്‍ പ്യെച്ചുകള് പ്യെച്ചത പങ്കുഅണ്ണാ... എന്റെ പ്യെരിന്റെം കൂടെ വെല കളയുമോ യെന്തോയീയണ്ണന്‍...യെന്തെരണ്ണാ ഇങ്ങനെ? ച്ചുംമയിരിക്കീണത്? സാദിയ കൊച്ചിനെ പോയി കാച്ചിക്കുറുക്കി പൊറത്തെറക്ക്...നിങ്ങളീ മമ്മൂട്ടീ... മോഅല്ലാല്..കളിക്കാതെ പോയി പൊളന്നു യെഴുതിന്‍...ഒരു പടം വിജയിച്ചാ ആ പേരും പറഞ്ഞു നമ്മ സുപ്പെര്‍താരയപ്പികള് അഞ്ചു പടം ചള്ള് രീതിയില് പൊളിച്ചടുക്കും അത് പോല സാദിയ ഹിറ്റ്‌ ആണ് ആയിനെടല്‍ കൊറച്ചു ഡാപ്പറു കഥകള് ചാമ്പി വിടീന്‍ സാദിയയെ വോര്‍ത്ത് ജനം കേറി മേയാതെ വിടും... ഇങ്ങനത്ത ഉള്ള യമണ്ടന്‍ ഐഡിയകള് ഞാന്നങ്ങന വെളില് വിടാത്തയാണ് നിങ്ങയായ കൊണ്ടാണ് പൊറത്ത് വിട്ട കേട്ടാ .

പങ്കാളി • 23-08-2017 18:11

എന്റെ പങ്കയണ്ണാ....  കൊന്ന പാമ്പ് കടിക്കില്ല...   
അണ്ണന്റെ പങ്ക പാമ്പിനെ ഇള്ളോളം രണ്ടു അടി അടിച്ചു നോക്കിയാണ്... പെട പെടാന്ന് ചാടി എണീക്കും.... 
നിങ്ങള് സാദിയ അപ്പീന ഒന്നും പറയല്ലും കേട്ട ചെല്ലം...  അവള് പെരുന്നാളും വോണോം ഒരുമിച്ചു പോളന്ന്‌ കീറാൻ ചെങ്കവിള ലൈല അപ്പിയുടെ വീട്ടി പോയി... 
ഇനി എല്ലാ പെലകുളിയും ആടിയിട്ട് അവള് പൊളന്നിങ് എത്തും... പിന്നെ നമുക്ക് അവളെ ഇറക്കി നിരത്താം... വോ അമ്മേണ തന്നെ...  അല്ലേ അപ്പി പോയി ആ ലൈലയോട് ചോയിക്കീൻ... അവസാനം അവള് അണ്ണന്റെ പങ്കയും കടിച്ചോണ്ട് ഓടിയാൽ.... ഇവ്ത്തിങ്ങിളടുത്തൊന്നും വന്ന് പറയരുത്... പങ്കാളി കാരണം അണ്ണന്റെ പങ്ക പോയീന്നു.... 

ഞാൻ ചള്ള് കഥകളും ഇട്ട് പയല്കള വായീന്ന് വാങ്ങാം.. പക്ഷേ പങ്ക അണ്ണൻ ഇവിടെ എറിച്ച് മിന്നി നിക്കാമോ.... 

നടക്ക്വോ...  അവസാനം അങ്ങനല്ല അപ്പീ ഇങ്ങനാണ് ചെല്ലം എന്നൊന്നും പറയല്ലും... ആ കട്ട കലിപ്പൻ  തുപ്പല് തേച്ച് കൊട്ടടിക്കും... അവനൊരു വിട്ടില് പയലാണ്....

പങ്കന്‍. MA.LLB • 24-08-2017 07:32

പങ്ക കൊണ്ട് ചത്ത പാമ്പിനെ അടിച്ച പാമ്പ് എണീക്കുല്ല ...ഞാന്‍ ആ പങ്കയും കൊണ്ട് പാമ്പിനെ തെച്ച്ച്ചാ പാമ്പ്‌ വേഷം പങ്കയില്‍ കുടികൊള്ളും പിന്നെ നിങ്ങക്ക് പുതിയ വാര്ത്തകള് കേക്കാം  "കേരളത്തില്‍ പുതിയ ഒരു കൊലഫാതകം"  പങ്ക കൊത്തി ചെങ്കവിള ലൈല കൊള്ളിയായെന്ന്‍ ...മച്ചു ആ പുകിലുകളൊക്കെ യെന്തിനു ? ടാവുകള ഞഞ്ഞാപിന്നാ പ്യച്ചുകള് കേട്ട് ചെമല കണ്ണ്ഒള്ള തോനമീശയും കൊടവ്യയരും ഒക്കെയോള്ള പേലകള  യമണ്ടന്‍ ഇടി പൊലിറ്റെഷനില്‍ പോയി കൊള്ളണ ? പറയീന്‍.നിങ്ങ എന്തോ എഴുതിയാലും ഞാങ്കാണും മച്ചു നിങ്ങ എഴുതി പൊളക്കീന്‍ ...പിന്നെ തുമ്മിയ തേച്ചോണ്ട് പോണ പങ്ക ആണേല്‍ അങ്ങ് പ്വോവ്ട്ടെ ന്നു...നമ്മ ഈ ഷത്രിയ കെണങ്ങയിപ്പെട്ട  പടക്കുറുപ്പപ്പിടെ വീട്ടുകരായയോണ്ട്  പോയാ പുല്ല് വീണ്ടും കിളിച്ചു വരും പിന്നെ എന്തോത്തിനു പ്യെടിക്കാന്‍ ?.. പങ്കുമച്ചാ ?

പങ്കാളി • 24-08-2017 11:21

My dear പങ്കൻ ബ്രോ...,  മുകളിൽ ഞാൻ ഇട്ട കമന്റ് ടൈപ്പ് ചെയ്യാൻ...  ഞാൻ ഏകദേശം ഒരുമണിക്കൂർ കളഞ്ഞു... സുരാജിന്റെ കോമഡിയും മറ്റും youtubil നിന്നും കണ്ട്‌ നിങ്ങടെ കമന്റുകൾ ഒക്കെ തപ്പി വായിച്ചിട്ടാ അത്രയും ഒപ്പിച്ചത്... 
ഇനി വയ്യ !!! ?.
കഥകൾ ഉടനെ വരും ????

തീപ്പൊരി (അനീഷ്) • 22-08-2017 19:15

Kollam.