0%

Chapter Title : ആച്ചി ഉമ്മയുടെ വിത്തുകാള 2 [Salam]

Author : Salam Read All Parts 1.1K

കാരണക്കാരൻ.. അതായത് ഇന്റർവെൽ സമയത്ത് ഇവനെ സീനിയർ റാഗ് ചെയ്തു പക്ഷെ വേറെ ഒരു സീനിയർ അതിനെ എതിർത്തു... അങ്ങനെ മറ്റേ സീനിയർ നോടുള്ള ദേഷ്യത്തിന് ഇവന്റെ കാലിനു അവിടെ ഉണ്ടായിരുന്ന വടി കൊണ്ട് ഇവനെ സീനിയർ അടിച്ചു.. മെലിഞ്ഞ ഇവന്റെ കാലിനു ആ അടി തന്നെ ധാരാളം ആയിരുന്നു... ഇവൻ വേദന കൊണ്ട് നില വിളിച്ചു സാറന്മാർ ഒക്കെ വന്നു ഇവനെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു..പക്ഷെ ഇത് കണ്ട ജൂനിയർസ് അടി തുടങ്ങി ക്ലാസ്സിൽ പഞ്ചാര അടിച്ചു നിന്ന ഞാൻ ഇതൊന്നും അറിയാതെ... ആരോ ഒരാൾ "അടി" എന്നും പറയുന്ന കേട്ട് ഓടിച്ചെന്ന് അടിയിൽ ഏർപെടുകയായിരുന്നു...

അങ്ങനെ ഞാൻ ഡിസ്ചാർജ് ആയി..

കാരണം കേസിനു വേണ്ടി മാത്രം ആണ് ഞാൻ അവിടെ കിടന്നേ...
അതിനിടക്ക് അവന്റെ ഉമ്മയെ പരിചയപെട്ടു.. നല്ല സ്വഭാവം സംസാരം ഞാനും അവരെ ഉമ്മ എന്ന് തന്നെ വിളിച്ചു...
അങ്ങനെ 2,3 ദിവസങ്ങൾ കയിഞ്ഞ് പോയി ഇതിനിടക്ക് ഒത്തു തീർപ്പ് ചർച്ച ഒക്കെ നടന്നു പക്ഷെ ഞാൻ കുലുങ്ങിയില്ല... ഉപ്പ പറഞ്ഞു കേസ് ഇപ്പം പിൻവലിക്കേണ്ട അതാ നിനക്ക് നല്ലത് എന്ന്... അങ്ങനെ ക്ലാസ്സിൽ ഇരുന്നപ്പോ ഞാൻ ഫാരിസിന്റെ സീറ്റ് ലേക്ക് നോക്കി എന്തോ എന്റെ മനസ്സ് അവനോട് കൂട്ട് കൂടാൻ പറയുന്ന പോലെ...

അങ്ങനെ പിറ്റേന്ന് ഞാൻ അവനെ വിളിച്ചു അവന്റെ വീട് ന്റെ ലൊക്കേഷൻ ഒക്കെ മനസ്സിലാക്കി...

രാവിലെ തന്നെ അവന്റെ വീട്ടിലേക്ക് വിട്ടു.. ഞാൻ വരുന്ന കാര്യം അവനോട് പറഞ്ഞില്ല സാറിന് വേണ്ടി ആണെന്ന് ആയിരുന്നു പറഞ്ഞത്... അങ്ങനെ

💬 Comments

View all comments