Chapter Title : ആദം - വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ]
- ടാ എന്താ വേണ്ടത്.. എന്ന്, ചോദിച്ചത് കേട്ടില്ലേ...
- ഓ നേഴ്സെ എനിക്ക് ഒരു കോഫീ മതി, ഒന്നും കഴിക്കാത്തത് കൊണ്ടെ ഒരു തലവേദന അതാ...
ഒരു സെക്കൻ്റ് നേരത്തേക്ക് ഞാൻ ഒന്ന് പേടിച്ച് പോയി...സംഭവം വായി നോട്ടം പുത്തരി അല്ലെങ്കിലും നമ്മൾ നോക്കുന്നത് അവര് കാണരുതല്ലോ...വേറൊന്നുമല്ല പിന്നേം ജാഡ കൂടും അതാ.
- എന്നാ പിന്നെ ഞാനും ഒരെണ്ണം കുടിക്കാം അല്ലെ.
- bhai ദോ കോഫീ ഓർ ഖാനെ കേലിയെ ഭി..
- ആഹ നിനക്ക് ഹിന്ദി ഒക്കെ അറിയാമോ...
- പിന്നില്ല നേഴ്‌സെ നമുക്ക് അറിയാത്തത് എന്തേലും ഉണ്ടോ....ചാൻസ് കിട്ടാതതല്ലേ ..😅😅😅
- ടാ നഴ്സ് വിളി നിർത്ത് നിനക്ക് ഏതായാലും ഒരു 25 വയസ്സ് കാണില്ലല്ലോ എന്നെ ചേച്ചി ന്ന് വിളിച്ചാ മതി.
- 25 ഓ എനിക്ക് 23 വയസ്സ് ഒള്ളു...ഇന്ദു നഴ്സ് നു ശ്ശേ.. ഇന്ദു ചേച്ചിക്ക് എത്ര വയസ്സായി..
- നീ ഒന്ന് ഊഹിച്ച് നോക്കിക്കേ
35 എന്ന് പറയാൻ തോന്നി എങ്കിലും നമ്മളാരാ വിത്ത്...
- ഒരു 26 28
- ഹ ഹ ഹ.... അത് നന്നായിട്ടുണ്ട് മോനെ വളരേ നന്നായി...pearse സോപ്പ് തോറ്റ് പോവും... എനിക്കെ 39 വയസ്സായി , അന്നേരാ
- 39 ഓ...(വാ തുറന്ന് ചുമ്മാ expression ഇട്ട് ഞാൻ അങ്ങ് നിന്ന് കൊടുത്ത്)
പക്ഷേ തീരെ തോന്നില്ല ട്ടോ...ഈ ബോഡി ഒക്കെ എങ്ങനെ ഇങ്ങനെ മെയിൻ്റൈൻ ചെയ്യുന്ന്..! ജിം പോവുന്നുണ്ടോ...
അങ്ങനെ അവളെ കൊറച്ച് സുഖിപ്പിച്ചും മിണ്ടിയും
💬 Comments
View all comments