← Back to ആദം - വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ]

Comments

ആദം - വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ] · approved reader discussion

MaX • 2025-02-15 10:32

Adipoli aayittund 😆

Syam • 2025-02-12 21:15

Sho chirikano karayano ipo 🤭

ആട് തോമ • 2025-02-12 16:57

ശോ ഇത്ര പെട്ടന്ന് തുറന്നടിക്കേണ്ടായിരുന്നു. കൊറച്ചു കൂടെ ടൈം എടുത്ത് മെല്ലെ ആവാമായിരുന്നു. ആദ്യം പറഞ്ഞത് ബസിൽ പോകുന്നു എന്നല്ലേ ഇപ്പൊ സ്കൂട്ടർ എങ്ങനെ വന്നു

അജ്ഞാത ഗുഹൻ • 2025-02-12 08:39

അടുത്ത ഭാഗങ്ങൾ സമർപ്പിച്ചിട്ടുണ്ട്....ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു..
അജ്ഞാത ഗുഹൻ

God of thunder • 2025-02-12 02:57

കൊള്ളാം nice സാധനം 🔥🔥🔥

Shameer • 2025-02-12 00:00

ഹേയ് ട്വിസ്റ്റ്‌ ആണലോ

Anup • 2025-02-12 19:58

ഇഷ്ടം..

പതിയെ പതിയെ കൊണ്ടുപോകണം..

അതാണ്‌ സുഖം..

അല്ലാണ്ടെ ഒരുമാതിരി "ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d.." ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ...

റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം... ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

ഒരുപാട് ഇഷ്ടം..
അനൂപ് (writer of സീതയുടെ പരിണാമം)

അജ്ഞാത ഗുഹൻ • 2025-02-12 21:24

വളരെ നന്ദിയുണ്ട് അനൂപ്...
കഥയുടെ ഏറ്റക്കുറച്ചിലുകൾ ആണല്ലോ പ്രധാനം...
താങ്കളുടെ പ്രതീക്ഷക്ക് ഒത്ത പോലെ വരും ഭാഗങ്ങളും ഭങ്ങിയാക്കാൻ എൻ്റെ പരമാവധി ശ്രമിച്ചിരിക്കും...
നന്ദി അജ്ഞാത ഗുഹൻ

Anup • 2025-02-12 22:16

ഇഷ്ടം..

പതിയെ പതിയെ കൊണ്ടുപോകണം..

അതാണ്‌ സുഖം..

അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

ഒരുപാട് ഇഷ്ടം..
അനൂപ് (writer of സീതയുടെ പരിണാമം)