0%

Chapter Title : ആദീ... [AADHI] ❣️My gift for MVD Bro..❣️

Author : Storylike Read All Parts 1.2K

മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ വില പോകില്ലാരുന്നോ....

ഞാനപ്പോഴും തലകുനിച്ചു തന്നെ നിക്കുകയായിരുന്നു...

എന്താടാ... നിന്റെ നാവിറങ്ങിപ്പോയോ.... ഹും.... അവന്റൊയൊരു കഥ....

മാഡം അത്....

നീയീനി ഒന്നും പറയേണ്ട.... നിന്റെ വീട്ടിൽ പോയി ഇതൊക്കെ പറഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ....

അപ്പോഴേക്കും ഞാൻ കരഞ്ഞുകൊണ്ട് അവരുടെ കാലിലേക്ക് വീണൂ...,

പ്ലീസ് മാഡം അങ്ങനെയൊന്നും ചെയ്യല്ലേ,..

പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല...

അവരപ്പോൾ കാലുകൊണ്ട് എന്നെ തട്ടിമാറ്റി...

നീയൊക്കെ ജീവിച്ചിരിക്കണ്ടടാ.... നിന്റെ വീട്ടിലുമില്ലേ.... പ്രായം തികഞ്ഞ പെണ്ണൊരുത്തി... ഇതിലെഴുതിയേക്കുന്ന പോലെ നാളെ നീയവളോട് കാണിച്ചാലോ,... അതുണ്ടാകാതിരിക്കാൻ ഇതൊക്കെ അവരെ അറിയിച്ചാലേ നടക്കൂ.....

പ്ലീസ് മാഡം അവരോട് പറയല്ലേ... ഞാൻ.. ഞാനിത് എഴുതുന്നതല്ലാതെ മറ്റാരോടും ഈ രീതിയിൽ പെരുമാറിയിട്ടില്ല... ഒരിക്കലും എന്റെ പെങ്ങളെയൊന്നും അങ്ങനത്തെ കണ്ണിലെനിക്ക് കാണാനുമാവില്ല ...ം പ്ലീസ് മാഡം ആരോടും പറയല്ലേ... ഞാൻ പിന്നെയും അവരുടെ കാലുപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു....

അവർക്കപ്പോഴും ദേഷ്യം മാറിയിട്ടുണ്ടായിരുന്നില്ല...

നീ മര്യാദക്ക് കണ്ണൊക്കെ തുടച്ച് എന്റെയൊപ്പം വന്നാൽ നിന്റെ വീട്ടുകാര് മാത്രമേ ഇതറിയു... ഇനിയും ഇവിടെ കിടന്നെന്റെ കാലുപിടിച്ചു കരഞ്ഞാൽ ഇവിടുത്തെ സ്റ്റാഫിന്റെ മുന്നിൽ വെച്ച് എനിക്ക് പറയേണ്ടി വരും....

ഞാനപ്പോൾ പേടിച്ചു വിറച്ചു കൊണ്ട് എഴുന്നേറ്റു മുഖം തുടക്കാൻ തുടങ്ങി..

പിന്നെ ഇന്നു തന്നെ നിന്റെ റിസൈൻ ലെറ്റർ എനിക്ക് മെയിലയച്ചു തന്നേക്കണം..

മാഡം അത്...

ഒരു മാഡവുമില്ല... നിന്നെയൊക്കെ പോലുള്ളവന്മാരെയൊക്കെ ജോലിക്ക് വെക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് മനസിലായോ....

ഉം...

എന്റെ വരുമാനം പ്രതീക്ഷിച്ചിരിക്കുന്ന എന്റെ വീട്ടുകാരുടെ മുന്നിൽ അതും നഷ്ടപെട്ട എന്നെ അപമാനിതനാക്കാനാണ് ആന്റിയെന്നെ വീട്ടിലേക്ക് കൊണ്ടു പോകാൻ പോകുന്നത് എന്നോർത്തപ്പോൾ എനിക്കന്നേരം

💬 Comments

View all comments