← Back to ആദി ഭദ്ര [നിത]

Comments

ആദി ഭദ്ര [നിത] · approved reader discussion

Loko • 22-02-2023 20:44

പൊളി സാധനം..... ??

കാലങ്ങൾ കൂടുമ്പോൾ ആണ് ഇത് പോലത്തെ ഐറ്റം ഒക്കെ വരുന്നത് അത് കൊണ്ട് നിർത്തരുത് ?❤️

വില്ലൻ അങ്ങനെ തകർക്കട്ടെ ??

വായനക്കാരൻ • 22-02-2023 20:42

അവനു എങ്ങനെയാ തന്നെ ചെറുപ്പത്തിൽ ഇത്രയും ദ്രോഹിച്ച പെണ്ണിനെ പ്രേമിക്കാൻ കഴിയുന്നെ ഇപ്പൊ ഭാര്യയായിട്ട് വേണം എന്ന് തോന്നുന്നേ
അവന്റെ അമ്മയും ശിവനും പിന്നെ ഈ ഭദ്ര എന്ന പെണ്ണും
മൂന്നിനും നല്ല പണി കൊടുക്കണം
അവനോട് ചെയ്തത് ഓർത്തു അവൻ ദിനവും പശ്ചാത്താപിക്കുന്ന ടൈപ്പ് പണി

അവൻ എന്തിനാ അവളുടെ സഹോദരന് സൂചി വെക്കാനുള്ള പൈസ കൊടുക്കുന്നെ
അവർ അത് അർഹിക്കുന്നില്ല

Raju Anathi • 22-02-2023 20:36

എഴുത്ത് തുടങ്ങുന്നവർ എല്ലാം ഇങ്ങിനെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്. എഴുതുന്നതിലും അത് പ്രസിദ്ധീകരിക്കകപ്പെടുന്നതിലും നിരവധി ആളുകൾ നിങ്ങളുടെ കഥ വായിക്കുന്നതിലും തീർച്ചയായും ഏറ്റവുമധികം ആനന്ദിക്കുന്നത് എഴുത്തുകാരൻ ആയ നിങ്ങൾ തന്നെയാണ്. പിന്നെ എന്തിനാണിങ്ങനെ ലൈക്കില്ലെങ്കിൽ നിർത്തിക്കളയും നാടുവിട്ടുകളയും എന്നൊക്കെയുള്ള ഭീഷണികൾ. വായനക്കാർക്ക് ഇഷ്ടപ്പെട്ടാൽ ഇത് ഹിറ്റാവും.
എല്ലാത്തരം കഥകളും എല്ലാർക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല എന്ന് നിങ്ങൾക്കും നന്നായി അറിയാം. ആദ്യം ഇത് നിങ്ങളുടെ ഏറ്റവും മികച്ച രചനയാക്കാൻ ശ്രമിക്കൂ…ഓരോ കഥയും. വായനക്കാർ താനേ വന്നോളും. എല്ലാ ഭാവുകങ്ങളും..

വെട്ടാവാളിയാൻ • 22-02-2023 20:14

കൊള്ളാം നന്നായിട്ടുണ്ട് നല്ല ഒരു തീം ഉണ്ട്

ശശി പാലാരിവട്ടം • 22-02-2023 19:30

സൂപ്പർ ആണ് ബ്രോ.ഇനിയും എഴുതണം. അടുത്ത partinu ആയി വെയ്റ്റിംഗ്.