0%

Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

Author : Kambikathakal Read All Parts 898

നുള്ളി പറിച്ചു.

"ആാാഹ്"

വേദനയോടെ അവനിജ നുള്ള് കിട്ടിയ ഭാഗത്തു അമർത്തി തിരുമ്മി. അങ്കിത് ഇതൊക്കെ കണ്ടു ചിരിയോടെ നിന്നു.

"അതേയ് ചേട്ടന്മാരെ... ഇതാണ് നമ്മുടെ പുതിയ കൊളീഗ് . പേര് റിതിക . ട്രിവാൻഡ്രത്തിൽ നിന്നും വരുന്നു. 25 വയസ്സ്. കമ്മിറ്റഡ് ആണ്. അതുകൊണ്ട് വെറുത ലൈൻ അടിക്കാനോ വായിനോക്കാനോ മെനക്കെടണ്ട കേട്ടോ "

അവനിജ ഒരു താക്കീത് എന്നപോലെ പറഞ്ഞു.

അവളുടെ വർത്തമാനം കേട്ട് റിതികയുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. അവൾ കണ്ണുരുട്ടികൊണ്ട് അവനിജയെ നോക്കി.

"ഞാൻ ഒരു മുൻ‌കൂർ ജാമ്യം എടുത്തതല്ലേ മാഡം.. നീ ക്ഷമിക്ക് "

അവനിജ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

"റിതിക ഇത് കേട്ട് പേടിക്കണ്ട.... അവൾ അങ്ങനാ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും."

അസ്‌ലം അതിനിടക്ക് കയറി ഒരു ഗോൾ അടിച്ചു.

"ഉവ്വ മോനെ എന്നാൽ പിന്നെ നിങ്ങടെ രണ്ടിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ ഞാൻ അവളോട് പറയട്ടെ"

അസ്‌ലം വേണ്ട എന്ന അർത്ഥത്തിൽ ദയനീയതയോടെ അവനിജയെ നോക്കി കൈകൾ കൂപ്പി.

"അങ്ങനെ വഴിക്ക് വാ മോനെ "

അവനിജ പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.

"എങ്കിൽ വേഗം ഉള്ളിലേക്ക് വാ.. പ്രൊഫസ്സർ നമ്മളെ കാത്തിരിക്കുന്നുണ്ട്. "

അങ്കിത് അവരെ ഓർമപ്പെടുത്തി. നാൽവർ സംഘം വേഗം തന്നെ ഉള്ളിലേക്ക് കടന്നു.

ആധുനിക മാതൃകയിലുള്ള കംപ്യൂട്ടറുകളും ടി വി യും ആ വലിയ റൂമിന്റെ പല ഭാഗത്തായി നിരത്തി വച്ചിരിക്കുന്നു.

അതിനു കീഴെ ഇരിപ്പിടങ്ങളും മുറിയുടെ ഭിത്തിയിൽ അന്നത്തെ അപ്ഡേഷൻസ്  അറിയാനുള്ള ഗൂഗിൾ മാപ്പും സി സി ടി

💬 Comments

View all comments