← Back to ആദിനന്ദിതം 💖 2 [Trooper]

Comments

ആദിനന്ദിതം 💖 2 [Trooper] · approved reader discussion

Eclipse • 2026-03-17 10:28

bro next part 🫣? eagerly waiting man..😌♥️

DEVILS KING 👑😈 • 2026-03-12 12:39

ബ്രോ ഇത് എന്താണ് ഈ പറയുന്നത്. കഥ തുടങ്ങും മുന്നേ ക്ലൈമാക്സ്. എത്ര നല്ല കഥയ. 2 ഓർ 3 പാർട്ട് കഴിഞ്ഞു മതി ക്ലൈമാക്സ്.

Akhil • 2026-03-09 20:24

Next idunnille kurach ayallo vegam idane bro

Rajesh • 2026-03-05 20:25

അടുത്ത പാർട്ട്‌

TROOPER • 2026-03-06 16:23

ഏകദേശം climax എഴുതികൊണ്ടിരിക്കുകയാണ്.കുറച്ച് wait ചെയ്താൽ നെക്സ്റ്റ് പാർട്ട്‌ പേജ് കൂട്ടി climax ആക്കി തരാം ❤️.

Anu • 2026-03-07 20:03

Please kaal pidikam climax akkalle inn idan patumo next part

Eclipse • 2026-03-19 13:30

hey bro 2 week ayi ...🫣 any progress 🥰

Eclipse • 2026-04-05 14:22

1 month ayi bro🥹.bro story drop cheytho😢 any update

Dilan • 2026-03-03 14:02

story de flow ഓക്കെ ആണ്💞.but ഓരോ part വായീക്കുമ്പോൾ പേടി ആണ്. കാരണം വല്യ dialogues അടിച്ച് story start ആക്കുന്നവർ പകുതിയിൽ നിർത്തി പോവുന്നതാണ് ഇവിടെ പതിവ്😥😥😥.so ആ പേടി ഇവിടെം ഉണ്ട്.anyway story കിടു ആട്ടോ... ഒരു slow base ആണെങ്കിലും വരും ഭാഗങ്ങളിൽ കത്തി കേറട്ടെ🔥🥰🔥

Fayiz Mohamed • 2026-03-03 01:36

ഇപ്പോഴാ ബ്രോ ഫുൾ വായിക്കുന്നത്, കഥ നന്നായിട്ടുണ്ട് ❤️ ബ്രോ ഇമോഷണൽ സാഹചര്യങ്ങളിൽ ഇമോജി കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം കാര്യം ആ ഇമോജി കാരണം ആ സീൻ മുഴുവൻ ഫീലില്ലാതെ പോവുന്നുണ്ട് പിന്നെ അവരുടെ പെട്ടെന്നുള്ള മാറ്റം കൊറച്ചു കൺഫ്യൂഷൻ ആവുന്നുണ്ട് അതുംകൂടി ശ്രദ്ധിച്ച്‌ എഴുതിയാൽ അടിപൊളിയാവും 👍🏻 പിന്നെ ഇതൊക്കെ തീർത്തും എന്റെ വ്യക്തിപരമായ അഭിപ്രായമാണ് അത് സംശയിച്ച് എഴുതാതിരിക്കരുത് 🙌🏻 നല്ല റിവെഞ്ച്, ലവ്, ഇമോഷണൽ കഥകൊള്ള അടിത്തറയുണ്ട് അത് അതിന്റെ പൂർണതയിൽ തനിക്ക് എഴുതാൻ കഴിയുമെന്ന് ആദ്യത്തെ പാർട്ട്‌ വായിച്ചപ്പോഴേ മനസ്സിലായി 👏🏻 കമന്റ്‌ കണ്ടു, ഇഷ്ട്ടപെടാത്തതുകൊണ്ടല്ല, ഇവിടത്തെ അൽഗുരിതം അനുസരിച്ചു ഇത് ക്ലിക്ക് ആവാൻ സമയം എടുക്കും ചെലപ്പോൾ പെട്ടെന്ന് ആയെന്നും വരും പക്ഷെ പാതിക്ക് നിർത്തിയിട്ടുപോവരുതെന്ന് മാത്രം 👍🏻 ലൈക്‌ അടുത്തതിന് സെറ്റാക്കാം ❤️

KATHALIN • 2026-03-02 16:36

adipoli ❤️ waiting for next part

TROOPER • 2026-03-02 16:22

എല്ലാ കമന്റുകൾക്കും താങ്ക്സ് ❤️. നായിക എവിടെ എന്ന് ചോദിക്കുന്നവർക്ക്. നെക്സ്റ്റ് പാർട്ടിൽ പ്രതീക്ഷിക്കാം. ഒരു 200 ലൈക്‌ എങ്കിലും തന്നൂടെ guys😅. അതോ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ.

നന്ദുസ് • 2026-03-02 15:05

waw.. ത്രില്ലിംഗ് മോമെൻറ്സ് are coming.. ഗുഡ്.. wait and see...

AKN • 2026-03-02 07:26

super bro

Annie • 2026-03-01 19:50

nalla katha vaican nalla sugavum 20 page akkamoo? part 3 waiting 😍

Snake • 2026-03-01 18:51

thudaruka nalla katha alle pinne nthena thudarano enn chothekunne, thodagi appo pinne azhuthe theerkanam ok waiting...

Geobel • 2026-03-01 17:57

ellam adipoli nalla avatharanam ahn part 3 waiting 💖

Love • 2026-03-01 16:04

continue bro avarude jeevithathel ntheokeey nadakum enn ariyan waiting 😍

Eclipse • 2026-03-01 14:59

thudaranno??? ath okey oru question ano muthe🧐nee eyuth vayikkan njn ready an🥰. something fishy going on 🤔 anyway waiting for next chapter.

Mr malayali • 2026-03-01 13:57

തുടരൂ അനിയത്തിയുടെ മെല്ലെ തൊട്ടാൽ അങ്ങ് ☠️💀തീർത്തേക്കണം പിന്നെ ആരാണ് നായിക മോനെ next പാർട്ട്‌ പേജ് കൂട്ടി

Rose • 2026-03-01 13:33

തുടരണോ ? ee question venda orappayum thudaranam ok adutha part petten thanne kittiyal kollamairunn 😁😁 love 𝙍𝙤𝙨𝙚 🌹

Escanor • 2026-03-01 13:21

Adipoli❤️ pinne budhimuttillenkil page koottan shramikkane🫣