Comments
ബ്രോ ഇത് എന്താണ് ഈ പറയുന്നത്. കഥ തുടങ്ങും മുന്നേ ക്ലൈമാക്സ്. എത്ര നല്ല കഥയ. 2 ഓർ 3 പാർട്ട് കഴിഞ്ഞു മതി ക്ലൈമാക്സ്.
Next idunnille kurach ayallo vegam idane bro
അടുത്ത പാർട്ട്
ഏകദേശം climax എഴുതികൊണ്ടിരിക്കുകയാണ്.കുറച്ച് wait ചെയ്താൽ നെക്സ്റ്റ് പാർട്ട് പേജ് കൂട്ടി climax ആക്കി തരാം ❤️.
Please kaal pidikam climax akkalle inn idan patumo next part
hey bro 2 week ayi ...🫣 any progress 🥰
1 month ayi bro🥹.bro story drop cheytho😢 any update
story de flow ഓക്കെ ആണ്💞.but ഓരോ part വായീക്കുമ്പോൾ പേടി ആണ്. കാരണം വല്യ dialogues അടിച്ച് story start ആക്കുന്നവർ പകുതിയിൽ നിർത്തി പോവുന്നതാണ് ഇവിടെ പതിവ്😥😥😥.so ആ പേടി ഇവിടെം ഉണ്ട്.anyway story കിടു ആട്ടോ... ഒരു slow base ആണെങ്കിലും വരും ഭാഗങ്ങളിൽ കത്തി കേറട്ടെ🔥🥰🔥
ഇപ്പോഴാ ബ്രോ ഫുൾ വായിക്കുന്നത്, കഥ നന്നായിട്ടുണ്ട് ❤️ ബ്രോ ഇമോഷണൽ സാഹചര്യങ്ങളിൽ ഇമോജി കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം കാര്യം ആ ഇമോജി കാരണം ആ സീൻ മുഴുവൻ ഫീലില്ലാതെ പോവുന്നുണ്ട് പിന്നെ അവരുടെ പെട്ടെന്നുള്ള മാറ്റം കൊറച്ചു കൺഫ്യൂഷൻ ആവുന്നുണ്ട് അതുംകൂടി ശ്രദ്ധിച്ച് എഴുതിയാൽ അടിപൊളിയാവും 👍🏻 പിന്നെ ഇതൊക്കെ തീർത്തും എന്റെ വ്യക്തിപരമായ അഭിപ്രായമാണ് അത് സംശയിച്ച് എഴുതാതിരിക്കരുത് 🙌🏻 നല്ല റിവെഞ്ച്, ലവ്, ഇമോഷണൽ കഥകൊള്ള അടിത്തറയുണ്ട് അത് അതിന്റെ പൂർണതയിൽ തനിക്ക് എഴുതാൻ കഴിയുമെന്ന് ആദ്യത്തെ പാർട്ട് വായിച്ചപ്പോഴേ മനസ്സിലായി 👏🏻 കമന്റ് കണ്ടു, ഇഷ്ട്ടപെടാത്തതുകൊണ്ടല്ല, ഇവിടത്തെ അൽഗുരിതം അനുസരിച്ചു ഇത് ക്ലിക്ക് ആവാൻ സമയം എടുക്കും ചെലപ്പോൾ പെട്ടെന്ന് ആയെന്നും വരും പക്ഷെ പാതിക്ക് നിർത്തിയിട്ടുപോവരുതെന്ന് മാത്രം 👍🏻 ലൈക് അടുത്തതിന് സെറ്റാക്കാം ❤️
adipoli ❤️ waiting for next part
എല്ലാ കമന്റുകൾക്കും താങ്ക്സ് ❤️. നായിക എവിടെ എന്ന് ചോദിക്കുന്നവർക്ക്. നെക്സ്റ്റ് പാർട്ടിൽ പ്രതീക്ഷിക്കാം. ഒരു 200 ലൈക് എങ്കിലും തന്നൂടെ guys😅. അതോ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ.
waw.. ത്രില്ലിംഗ് മോമെൻറ്സ് are coming.. ഗുഡ്.. wait and see...
super bro
nalla katha vaican nalla sugavum 20 page akkamoo? part 3 waiting 😍
thudaruka nalla katha alle pinne nthena thudarano enn chothekunne, thodagi appo pinne azhuthe theerkanam ok waiting...
ellam adipoli nalla avatharanam ahn part 3 waiting 💖
continue bro avarude jeevithathel ntheokeey nadakum enn ariyan waiting 😍
thudaranno??? ath okey oru question ano muthe🧐nee eyuth vayikkan njn ready an🥰. something fishy going on 🤔 anyway waiting for next chapter.
തുടരൂ അനിയത്തിയുടെ മെല്ലെ തൊട്ടാൽ അങ്ങ് ☠️💀തീർത്തേക്കണം പിന്നെ ആരാണ് നായിക മോനെ next പാർട്ട് പേജ് കൂട്ടി
തുടരണോ ? ee question venda orappayum thudaranam ok adutha part petten thanne kittiyal kollamairunn 😁😁 love 𝙍𝙤𝙨𝙚 🌹
Adipoli❤️ pinne budhimuttillenkil page koottan shramikkane🫣
bro next part 🫣? eagerly waiting man..😌♥️