Chapter Title : രേവതി-കൂട്ടുകാരന്റെ ചേച്ചി [GhostRiter]
മാറി. ഡ്രസ് ഒക്കെ നേരെ ഇട്ട് ആദിത്യൻ പോയി ഡോർ തുറന്നു. രാഹുലും അമ്മയും ആണ്,
“നിങ്ങൾ വല്ലതും കഴിച്ചോ മോനെ” രാഹുലിൻ്റെ അമ്മ ചോദിച്ചു.
“കഴിച്ചു അമ്മേ, ഞാൻ എന്നാൽ ഇറങ്ങട്ടെ?”
“ചായ കുടിച്ചിട്ട് പോയാൽ മതി, ഞാൻ ചായ ഇടാം”
ചായ കുടിയും കഴിഞ്ഞു ആദിത്യൻ ഇറങ്ങാൻ തുടങ്ങുമ്പോൾ രേവതിയെ ഒന്ന് കൂടി നോക്കി. അവൾ ഇനി എന്നാണ് എന്ന് അർത്ഥം വെച്ച് അവനെ ഒന്ന് നോക്കി.
(തുടരും)
💬 Comments
View all comments