0%

Chapter Title : വസുമതി ചേച്ചിയും ആയി ഒരു രാത്രി [GhostRiter]

Author : GhostRiter Read All Parts 132K

അവൻ കേട്ടിട്ടുണ്ട്. ഈ സർക്കിളിൽ വന്നിട്ട് അധികം നാൾ ആയില്ല എങ്കിലും ഒരുമാതിരി കന്നം തിരിവ് കാണിക്കുന്ന എല്ലാ എണ്ണത്തിനും അവർ എന്ന് കേട്ടാലേ പേടി ആയി തുടങ്ങി. അമ്മാതിരി ഇടി ആണ്. അവരുടെ ഭർത്താവ് ആണെങ്കിൽ തഹസിൽദാർ. മതിയല്ലോ. പോലീസും മജിസ്ട്രേറ്റും ഒരേ വീട്ടിൽ. അത് കൊണ്ട് സാധാരണ ലോക്കൽ ചട്ടമ്പികൾക്ക് ഒന്നും അവരെ നേരെ നിന്ന് നോക്കാൻ ഉള്ള ധൈര്യം കൂടി ഇല്ല.

അവൻ അടുത്തേക്ക് ചെന്നപ്പോ റാണി ലൈസൻസ് എടുക്കാൻ പറഞ്ഞു. ഒട്ടും സോഫ്റ്റ് അല്ലാത്ത സംസാരം.

"ഈ രാത്രി എവിടെ പോയതാട??" ലൈസൻസ് കാണിച്ചപ്പോ അടുത്ത ചോദ്യം വന്നു.

അവൻ ഒന്ന് ഞെട്ടി,കള്ള വെടിക്ക് പോയത് ആണ് മാഡം എന്ന് പറയാൻ പറ്റില്ലല്ലോ.

അവൻ ഞെട്ടൽ പുറത്തു കാണിക്കാതെ "സെക്കൻഡ് ഷോക്ക് പോയത് ആണ് മാഡം" എന്ന് പറഞ്ഞു. അവർ അവനെ സൂക്ഷിച്ചു ഒന്നു നോക്കി അപ്പോ ആണ് ജീപ്പിനകത്ത് നിന്ന് ഒരു ശബ്ദം "എനിക്ക് അറിയാവുന്ന കുട്ടി ആണ് മാഡം"

ആദിത്യന് ആരാണ് അത് പറഞ്ഞത് എന്ന് മനസ്സിലായില്ല. അകത്തു ഇരുട്ടായത് കൊണ്ട് ആളെ മനസ്സിലാകുന്നില്ല. അപ്പോ പറഞ്ഞ ആൾ തല അല്പം മുന്നോട്ട് നീട്ടി. അവന് ഇപ്പോ ആളെ പിടികിട്ടി "ശാന്തമ്മ വിജയൻ".അവന്റെ അമ്മയുടെ ഫ്രണ്ട് ആണ്.ഇപ്പോ ഹെഡ് കോൺസ്റ്റബിൾ ആണ്. അവൻ ഒന്ന് ചിരിച്ചു.എന്തെങ്കിലും പറഞ്ഞിട്ട് ഇനി CI മാഡത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് ഓർത്തു.

"ആ ശാന്തക്ക് അറിയാവുന്ന ആളാണോ? ശെരി വെറുതെ കറങ്ങി സമയം കളയാതെ വേഗം വീട്ടിൽ പോകാൻ നോക്ക്.വിട്ടോ!"

അവൻ ലൈസൻസ് വാങ്ങി

💬 Comments

View all comments