Chapter Title : വസുമതി ചേച്ചിയും ആയി ഒരു രാത്രി [GhostRiter]
അവന് അവൻ്റെ അമ്മ പഠിപ്പിച്ച് കൊടുത്തിട്ട് ഉണ്ടായിരുന്നു.എങ്കിലും ആദിത്യന് ഇത്ര കണ്ട് വളർന്ന കാര്യം അറിഞ്ഞാൽ അമ്മ ഞെട്ടും അത് ഉറപ്പാ.
ആദിത്യൻ ബൈക്ക് കവലയിൽ നിന്ന് കുറച്ചു മാറ്റി വെച്ചു. അങ്ങനെ പെട്ടന്നു നോക്കിയാൽ കാണാൻ പറ്റില്ല. എന്നിട്ട് അവൻ പതിയെ നടന്നു ഗോപാലൻ ചേട്ടൻ്റെ വീട്ടിൽ എത്തി. കടയുടെ മുകളിൽ ആണ് വീട്. താഴെ മൊത്തം മൂന്ന് ഷട്ടർ ഉള്ളതിൽ രണ്ട് എണ്ണം ആണ് പലചരക്ക് കട. ഒരെണ്ണം വാടകക്ക് കൊടുക്കാൻ ഇട്ടിരിക്കുന്നു. പക്ഷേ മുകൾ നിലയിലെ വീട്ടിലേക്ക് ഉള്ള വഴി പുറകിൽ ആയിട്ട് ആണ്. മെയിൻ റോഡ് ആയത് കൊണ്ട് ഒരു പ്രൈവസിക്ക് വേണ്ടി ആണ് അങ്ങനെ ചെയ്തിരിക്കുന്നത്. അത് ഏതായാലും നന്നായി എന്ന് അവനും തോന്നി.അധികം ആരും ശ്രദ്ധിക്കില്ല.ആരെങ്കിലും കാണുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു അവൻ കോളിങ് ബെൽ അടിച്ചു. അവന്റെ ഹൃദയം വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു.
രാത്രിയിൽ ആരും വരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കാത്ത വസുമതി ഇനി ഗോപാലൻ എങ്ങാനും പെട്ടന്നു പൊന്നോ എന്ന് കരുതി ആണ് വാതിൽ തുറന്നത്.വാതിൽക്കൽ ആദിത്യനെ കണ്ട് അവർ ഒന്നു അമ്പരന്നു. മുഖത്ത് ആദ്യം ആശ്ചര്യവും പിന്നെ ഒരു ചെറിയ സന്തോഷവും തെളിഞ്ഞു.
ഒന്നു മൂപ്പിച്ചു എങ്കിലും ചെറുക്കൻ ഇന്ന് തന്നെ വരും എന്ന് വസുമതിയും കരുതിയില്ല.
"ആദി ആയിരുന്നോ? അകത്തോട്ടു വാ.വെറുതെ പുറത്ത് നിൽക്കണ്ട"
ആദിത്യൻ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി അകത്തേക്ക് കയറി. വാതിൽ അടച്ചപ്പോൾ അകത്തെ നിശബ്ദത അവനെ കൂടുതൽ ആവേശഭരിതൻ ആക്കി.
ഇനി ആരെങ്കിലും കണ്ടാലും ഒന്നും ഇല്ല,അവൻ അത്യാവശ്യം നല്ല പയ്യൻ
💬 Comments
View all comments