Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
പുലമ്പി ചേച്ചി മുറിയിൽ നിന്ന് ചവിട്ടി തുള്ളി ഉറഞ്ഞു നടന്നു, തറയിലെ പലക വരെ പൊളിയുന്ന ശക്തിയിൽ...
"ഈ ചേച്ചി എന്താ ഇങ്ങനെ? ചിലപ്പോൾ വെടി വെച്ച് കൊല്ലാനുള്ള ദേഷ്യം തോന്നും. ചിലപ്പോ സ്നേഹം കൊണ്ട് ശ്വാസം മുട്ടിയ്ക്കും. വല്ല മെന്റലോ മറ്റോ ആണോ?? മാടമ്പിയിലെ മനോരോഗി? ഹേ, അതൊന്നും ആവില്ല, ഡിഗ്രി കഴിഞ്ഞപ്പോ പിജിയ്ക് പോവണ്ടാന്ന് അച്ഛൻ പറഞ്ഞെൻറെ ഒക്കെ ഒരു വീർപ്പുമുട്ടൽ കാരണം ആരിക്കും ഈ ദുശ്ശാഠ്യം ഒക്കെ.." ഏതാണ്ടൊക്കെ ഓർത്തു ഞാൻ മയങ്ങിപ്പോയി
ഏതാണ്ട് ഏഴേമുക്കാൽ എട്ടു മണി ആവാറായപ്പോൾ ഭും ഭും എന്നുള്ള ശബ്ദം കേട്ടാണ് എണീക്കുന്നതു. പണിക്കാരി പെണ്ണുങ്ങൾ നാളത്തേയ്ക്കുള്ള പയറു ഇടിക്കുന്നതാവും.
ഉടുത്തിരുന്ന കാവിമുണ്ടു ചെത്തുകുടം പോലെ ചുരുണ്ടു കൂടി കട്ടിലിന്റെ കാൽക്കൽ ഉണ്ട്.
ഈ കിടന്ന കിടപ്പു ആരേലും കണ്ടു കാണുമോ എന്റെ ശിവനെ! നോക്കിയപ്പോൾ കസവു ചാരി തന്നെ കിടക്കുന്നു. ആശ്വാസം!
ഞാൻ ആ തണുത്തുറഞ്ഞ കാപ്പി കാര്യമായിട്ട് അങ്ങ് വലിച്ചു കുടിച്ചു.
അണ്ടർവെയർ ഇടാതെ ചുമ്മാ മുണ്ടു മാത്രം ഉടുത്തു എങ്ങനെയാ താഴോട്ടു പോവുക?
"ഇന്നലെ ഇട്ടതാ, എന്നാലും സാരമില്ല, അധികം വിയര്പ്പൊന്നും പിടിചില്ലല്ലോ.."
ഞാനെന്റെ ‘രൂപാ’ കറുപ്പ് ഷഡി എടുത്തിട്ടു. ഒരു കറുത്ത മുണ്ടും ചുറ്റി താഴേക്ക് വെച്ച് പിടിച്ചു.
കോണി ഇറങ്ങുന്ന കിരുകിരി ശബ്ദം കേട്ടപ്പോൾ കാർന്നോർക്കു ഗുളികൻ കയറി...
"ഒഹ്ഹ് ഇറങ്ങി വരുന്നുണ്ട് വെല്യ കാരണവര്.. വൈകിട്ട് കൊടുത്ത കാപ്പി പോലും കുടിച്ചിട്ടുണ്ടാവില്ല... അല്ലെങ്കിൽ ഇങ്ങനെ വെളുത്തേടത്തി പെണ്ണുങ്ങൾ കിടക്കും പോലെ കിടന്നു ഉറങ്ങില്ലല്ലോ!"
"അച്ഛന് നാണം ഇല്ലേ ഇങ്ങനെ
💬 Comments
View all comments