0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 2.6K

യവശി അം യവശി യവശി ഹ്രീം

യവശി മൃത്യും യവശി സർവം

ഏഹി ഏഹി രുദിരം ചുടല സമം

ഏഹി ഏഹി വയശിജ നമഃ

യവശി യവശി അം……….

…………..

ഞാൻ പഠിച്ചിട്ടുള്ള ഒരു വേദത്തിലും അങ്ങനെ ഒരു മന്ത്രമോ അത്തരമൊരു ച്ഛന്തസ്സോ ഉണ്ടായിരുന്നില്ല. ദുർമന്ത്രം തന്നെ എന്ന് ഉറപ്പ്. പഞ്ചാക്ഷരത്തിന്റെ അംശം ഉണ്ടായിരുന്നത് കൊണ്ട് അസുരശൈവ ഗണത്തിലുള്ള ഏതോ മൂർത്തിയെ ആണ് മൂപ്പൻ വിളിച്ചു വരുത്തുന്നത് എന്ന് ഉറപ്പായിരുന്നു. എങ്കിലും എന്തിനായിരിക്കും? ബലി നടക്കുമെങ്കിൽ എന്ത് കാര്യം സാധിക്കാൻ ആയിരിക്കും? അപ്പോഴും, ഈ നഗ്നയായ സ്ത്രീ, ഇവർ ആര്? ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.

ഇടം കൈ കൊണ്ട് അടുത്തിരുന്ന ഒരു വലിയ വലമ്പിരി ശംഖു കയ്യിലെടുത്തു മൂപ്പൻ ശബ്ദം മുഴക്കി. ഒപ്പം വലംകൈയിൽ കാളകളുടെ കഴുത്തിൽ കെട്ടാറുള്ളത് പോലെയുള്ള ഒരു ഓടം എടുത്തു കിലുക്കുവാനും തുടങ്ങി.

തുള്ളൽകാരികൾ പെട്ടെന്ന് ഹ്രീം യാ എന്ന് അലറി വിളിച്ചു വൻപിച്ച പരാക്രമത്തോടെ തുള്ളിയാടാൻ തുടങ്ങി. അരയിലെ കുരുത്തോല കൊണ്ടുള്ള ഉടയാടയിൽ നിന്നും നാരുകൾ വലിച്ചു പൊട്ടിച്ചു അന്തരീക്ഷത്തിലേക്ക് കീറിയെറിഞ്ഞു.

തല കുലുക്കിയാട്ടി മുടി കൊണ്ട് നിലം തല്ലി. കളത്തിൽ ഇരുന്ന സ്ത്രീ ഭയച്ഛകിതയായതു പോലെ അവരുടെ മുഖഭാവം മാറി. അവർ പ്രാണവെപ്രാളം കാട്ടി തുടങ്ങി.

മുൻപിൽ കുത്തി നാട്ടിയിരുന്ന തീപ്പന്തം മൂപ്പൻ നിലത്തു നിന്നും വലിച്ചൂരി. എന്നിട്ട് തീക്കുണ്ടതിൽ നിന്നും എഴുനേറ്റു. പൊള്ളൽ പോയിട്ട് ഒരു പോറൽ പോലും ഏറ്റ ഭാവമില്ല. പതിയെ നടന്നു നടന്നു വാഴപ്പോളകൾ കൊണ്ടുള്ള പാത്തിയുടെ ചുറ്റും മൂപ്പൻ പന്തം ഉഴിഞ്ഞു. എന്നിട്ട്

💬 Comments

View all comments