← Back to ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]

Comments

ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ] · approved reader discussion

Sanju • 18-03-2026 21:57

u have an exceptional writing skill. i really enjoyed it . but the gap btw parts is so disappointing. ur story telling is so unique and the detailing is 😘😘.pls dont discouraged by like and comments,pls dont let the readers down

നന്ദുസ് • 18-03-2026 10:10

സൂപ്പർ..
കാത്തിരുന്നു കിട്ടിയ പൊൻവസന്തം...
കുറച്ചേ ഉള്ളുവെങ്കിലും അതിമനോഹരം...
ഇനിയും ലേറ്റാക്കില്ല ന്നു വിശ്വസിക്കുന്നു... കാത്തിരിക്കുന്നു...

നന്ദുസ്

Joker • 20-01-2026 01:26

nalla depth ulla story pls come back

Pk • 03-10-2025 06:49

Baki evide bro ?

Harry potter • 17-09-2025 12:58

മുഴുവൻ വായിക്കാൻ വയ്യ. Boring

Rajan • 10-09-2025 23:50

Super story bro bakki ezhuth

Sanju • 10-09-2025 09:38

This is quality 😘😘😘

മോഹിക • 10-09-2025 07:32

നല്ല വെടിപ്പായ കമ്പിക്കഥ

Abhi • 09-09-2025 18:03

kollam bro, like kuravanenkilum thudaranam. ❤️

Iron • 05-09-2025 16:17

Bro super story ann. Adutha part vegam tharanam .Allathe 3 kollam onnum edukallee

Rajan • 24-08-2025 15:55

Bro bakki ezhuthanam

ഉണ്ണിക്കുട്ടൻ • 23-08-2025 14:59

എന്റെ പൊന്നു കുട്ടാ എവിടെ ആയിരുന്നു ഇത്രയും കാലം. എന്താ ഫീൽ ആ കോവിലകം മുഴുവനും മനസ്സിൽ വരച്ചിട്ട പോലെയുണ്ട്! നമിച്ചു ഗുരുവേ നമിച്ചു! ഇങ്ങനെ ഉള്ള സൃഷ്ടികൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ,, അത് വേറെ ലെവൽ ആണ്!

അതികം താമസിക്കാതെ പെട്ടന്ന് തന്നെ അടുത്ത ഭാഗം എത്തിക്കണേ 🙏🏽🙏🏽🙏🏽

Anuroop • 23-08-2025 14:27

ആദ്യഭാഗം വായിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു. ഇതെന്താ സംഭവം? ഒന്നിലും ഒരു വ്യക്തതയും ഇല്ല

തമ്പുരാൻ • 23-08-2025 12:37

മാഡംബിളിയില്ലേ ആഅസുഖകാരി അത് നിങ്ങൾ കരുതും പോലെ ശ്രീദേവി അല്ല....അത് ദേ ഇതാണ്...... ❤️❤️❤️❤️

Anuroop • 23-08-2025 11:47

Extra ordinary. ഗംഭീര തുടക്കം 👌

സച്ചി • 22-08-2025 23:52

നല്ല എഴുത്താണ് ബ്രോ
ഹൊറർ എലമെന്റ് ഉണ്ട്
കഥ കുറെ കൺഫ്യൂഷൻ അടിപ്പിക്കുന്നുണ്ട്

Abhi • 22-08-2025 20:16

Nannayitt und.
Like kuravanenn karuthi thudarathe irikkaruth.

Mpz • 15-11-2022 13:56

Ithu aranappa, ithinte bakki varumo illayo ennu paranjude

Mpz • 15-11-2022 13:56

Ithu aranappa, ithinte bakki varumo illayo ennu paranjude

Manu Ammu • 14-10-2022 09:10

Waiting...

✖‿✖•രാവണൻ ༒ • 13-09-2022 07:41

❤️❤️

Negan • 10-09-2022 12:09

Waiting for Next Part

FANTACY KING • 02-09-2022 22:11

Super pls continue

ശിക്കാരി ശംഭു • 02-09-2022 21:34

Super ❤️❤️❤️❤️

Jisha suresh • 31-08-2022 20:31

ഇതിന്റെ ബാക്കി ഉണ്ടാകുവോ വെയ്റ്റിംഗ്

Joshua • 31-08-2022 15:50

Sir, you got an amazing writing skill. Looking forward for the next part.

Das • 31-08-2022 15:27

കൊള്ളാം ❤

Njan • 31-08-2022 13:54

Adipoli feel?

Shadow • 31-08-2022 08:08

ഹായ്

നല്ല ഫീൽ ഉള്ള കഥ.

നന്ദി...?

സണ്ണി • 31-08-2022 06:15

മച്ചാൻ രാജയുടെ വിടവ് നികത്താൻ
പോന്ന കഥ. അതേ ശൈലി തന്നെ.

Emp • 06-02-2024 11:56

Rajakku enthu Patti? Njan kure kaalam ivde illaarnu, athaa. Onnm ariyilla

mkmukundan • 31-08-2022 03:43

വളരെ നല്ല വയനാനുഭവം ov വിജയൻ സാറിന്റെ ശയിലി അൽപ്പം കലർന്നിട്ടുണ്ടോ എന്ന് തോന്നി പോയി. ആ മാസ്മരികത ഞാൻ അനുഭവിച്ചറിഞ്ഞു,
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സസ്നേഹം

stonerockyy • 30-08-2022 21:00

നല്ല വേനലിൽ ഒരു മഴ പെയ്ത പോലെ ഒരു അനുഭൂതി.... താങ്ക്സ് ബ്രോ

കേശു • 30-08-2022 16:53

ഗംഭീരം..
ഒരു കളി പോലും തികച്ചില്ലങ്കിലും വായന രസമായിരുന്നു, നല്ലത് ഭാഷ, അച്ചടക്കം

തുടരുക ???

Sunil • 30-08-2022 16:40

Starting adipoli…. Waiting for the next part.

Good presentation and nice flow of story telling

ജാക്കി • 30-08-2022 16:30

വമ്പൻ തുടക്കം ആണല്ലോ
കഥയുടെ ഭാഷ സാഹിത്യകാർ വലിയ നോവലുകളിൽ എഴുതുന്ന ഭാഷ പോലുണ്ട്
ശരിക്കും അങ്ങനെ എഴുതുന്നത് ഒരു കഴിവാണ്
ഒരു ഐക്കോണിക്ക് കഥയായി ഇത് മാറുമെന്ന് തോന്നുന്നു
അടുത്ത ഭാഗം അതികം ലേറ്റ് ആകാതെ തന്നെ തരാൻ നോക്കണേ

Makkri • 30-08-2022 20:44

നല്ല രസമുണ്ട് വായിക്കാൻ

Cyrus • 31-08-2022 00:06

നല്ല ഭാഷ..
നല്ല തുടക്കം..
22 പേജുകൾ ഉണ്ട്...
അത് മതി..
രണ്ട് ആഴ്ച കൂടുമ്പോൾ ഒരു ചാപ്റ്റർ തരാൻ സാധിക്കില്ലേ..
ദയവായി അതിന് ശ്രമിക്കണം..
All the best.... ?

VIBER • 31-08-2022 11:57

ഇവിടെ എം ടിയും ബഷീറും ഒന്നും അല്ല എഴുതുന്നത് എന്ന് പണ്ടാരോ പറഞ്ഞത് സ്മരിക്കുന്നു.

Susu • 30-08-2022 16:29

???

Suresh • 30-08-2022 15:59

കഥ ഗംഭീരം.. തുടർച്ച ഉണ്ടാകുമോ

Kamuki • 30-08-2022 15:29

What a great feel aduthe part udane varumo