Chapter Title : ആദിത്യ ഉദയം 2 [God Of Lust]
ശെരിയാ എനിക്ക് പറയാൻ മാത്രം മീശയില്ല??... പോടീ മീശയെ ഒള്ളു... അതുകൊണ്ടെന്താ എനിക്കൊക്കെ പ്രായം ആയാലും യുവത്വം തുള്ളി തുളുമ്പിനിക്കും... ?
""അപ്പൊ എന്നെ ആര് നോക്കും.. എനിക്ക് 20 വയസായിട്ടേ ഒള്ളു..""നിന്റെ വയസ്സ് ഇപ്പൊ എന്തിനാ മൈരേ നീ ഇവടെ പറഞ്ഞെ എന്ന് നിങ്ങൾ ഇപ്പൊ ആലോചിക്കും??.. ചുമ്മ അറിഞ്ഞിരിക്കാൻ...
""അതിനല്ലേ മണ്ട ഇവൾ... ഇവൾ നോക്കും നിന്നെ... നോക്കില്ലേ മോളേ നീ??""
""ആഹ് നോക്കാം ആന്റി.. ഞാൻ നല്ലമ്പോലെ നോക്കിക്കൊള്ളാം ""എന്നിട്ട് അവൾ എന്നെ നോക്കി ഒരു കള്ള ചിരിച്ചിരിച്ചോണ്ട് കണ്ണിറുക്കി...
""കേട്ടല്ലോ... മോളേ നിനക്ക് ഇവന്റെ പുറത്ത് പൂർണ്ണ സ്വതദ്ര്യം ഞാൻ തന്നിരിക്കുന്നു... വേണ്ടി വന്ന നല്ല തല്ലു വെച്ചുകൊടുത്തോ.. ""അവൾ എന്നെ നോക്കികൊണ്ട് അമ്മക്ക് യെസ് മൂളി...
""നോട്ട് പൈസിബിൾ... അത് പോട്ടെ നിങ്ങൾ എന്ന തിരിച്ചുവര??""അമ്മ ഒരു പീസ് ചപ്പാത്തി വായേൽ വച്ചുകൊണ്ട് മറുപടി പറയാൻ തുടങ്ങി...
""മിനിമം ഒരു 2 ആഴ്ച്ച പിടിക്കും.. ചിലപ്പോ അതിലും കൂടും ""അത് കിടുകി ഞാൻ ക്രിദാർത്താനായി ??... തിരിച്ചു വരുമ്പോ ഞാൻ ബാക്കി ഉണ്ടായി എന്ന് വരില്ല തള്ളേ...
തുടരും....
💬 Comments
View all comments