Chapter Title : ആദിത്യ ഉദയം 3 [God Of Lust]
ഞാൻ ബൈക്ക് ന്റെ ആവിശ്യം അവനോട് പറഞ്ഞു.... ഒരു മുപ്പതു മിനിറ്റ് ആവുന്നതിനു മുൻപ് അവൻ വണ്ടിയുമായി വന്നു.... ബൈക്ക് കൊണ്ട് വച്ച് അവൻ എന്റെ കാർ കൊണ്ടുപോയി... ഇതൊക്കെ നടക്കുമ്പോ അവൾ വീടിന്റെ അകത്തായിരുന്നു...
""വൃന്ദേ... വാ പൂവാം... ""പിന്നാലെ അവൾ ഇറങ്ങി വന്നു... വന്നതും കണ്ടത് മുറ്റത്ത് കിടക്കുന്ന ഡ്യൂക്ക് 200 ആയിരുന്നു...
""കൊള്ളാലോ... ഈ ഇതെവിടുന്നു കിട്ടി???""
""ആ അതൊക്കെ കിട്ടി... വാ കേറൂ... Poovam""അവൾ കൊത്തിപിടിച്ഛ് കേറിയതും ഞാൻ വണ്ടി വിട്ടു...
""അതെ സ്പീഡിൽ ഒന്നും പോവല്ലേ... എനിക്ക് പേടിയാ...""ഇല്ല... ഒരിക്കലും പോവില്ല ഇത് കേട്ടപ്പോ അത് വരെ മെല്ലെ പോയിരുന്ന ഞാൻ സ്പീഡിൽ പോവാൻ തൊടങ്ങി...
""ആധി മെല്ലെ പോടാ പ്ലീസ്... എനിക്ക് പേടിയാ...""ഹായി... ഇവറ്റകളുടെ കരച്ചില് കേൾക്കാൻ തന്നെ എന്താ സുഖം... ശെരിക്കും ഈ സമയത്തൊന്നും ഇവൾ എന്റെ ഷോൾഡറിൽ മാത്രം പിടിച്ചാണ് ഇരിക്കുന്നത്...
""സ്പീഡ് ഒന്നും കൊറക്കാൻ പറ്റില്ല... വേണേൽ മുറുകെ പിടിച്ചിരുന്നോ...""പെട്ടന്ന് അവൾ എന്റെ വയറിലൂടെ കയ്യിട്ടു മുറുകെ പിടിച്ചു... പിന്നെ അവളുടെ മുഖം എന്റെ പിൻ കഴുത്തിൽ ചേർത്ത് വച്ചു.... അവൾ നന്നായി പേടിച്ചിട്ടുണ്ട്... അവളുടെ മാംസഗോളങ്ങൾ എന്റെ പുറത്ത് വച്ച് അമരാൻ തുടങ്ങി... അവളുടെ ചൂട് ശ്വാസം എന്റെ പിൻ കഴുത്തിൽ ഞാൻ അറിഞ്ഞു... ഞാൻ സ്പീഡ് കൂട്ടും തോറും എന്നെ ഒന്നും കൂടി മുറുകി പിടിച്ചു... പിന്നിൽ നിന്ന് അവൾ എന്തൊക്കയോ പറയുന്നുണ്ട്... പക്ഷെ ഒന്നും വ്യക്തമല്ല... അതികം വൈകിയില്ല... ഞങ്ങൾ മാളിൽ എത്തി....അവിടെ എത്തിയതും അവൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി
💬 Comments
View all comments