Chapter Title : ആദിത്യ ഉദയം 3 [God Of Lust]
കുറ്റി നോക്കി ഒന്ന് കിട്ടി... ആദ്യം ഒരു തരിപ്പായിരുന്നെങ്കിലും പിന്നെ അവടെ വേദന തുടങ്ങി... അവൾ എന്നെ തള്ളിമാറ്റി പുറത്തേക്ക് പോയി.... ഞാൻ എന്താ ഈ ചെയ്തേത്... തെറ്റായി പോയി... വേണ്ടിയിരുന്നില്ല... ഈശ്വര അമ്മ ഇദ്ദേങ്ങാനും അറിഞ്ഞ... പെട്ടന്ന് അന്ന് കണ്ട സ്വപ്നം ഓർമ വന്നു... എനിക്ക് ദേഹം തളരുന്നത് പോലെ തോന്നി... ഞാൻ അറിയാതെ കട്ടിലിൽ ഇരുന്നു... കണ്ണ് നിറയുന്നുണ്ടായിരുന്നു....
തുടരും....
ഈ കഥയിൽ കൊടുത്ത പാട്ട് ശെരിക്കും നൈസ് ആണ്... കേട്ട് നോക്ക്... എന്തേലും മിസ്റ്റേക്ക് ആയി തോന്നിയിട്ടുണ്ടേൽ കമന്റ് ചെയ്യണം... എന്നാലേ അടുത്ത ഭാഗത്തു ശെരിയാകാൻ പറ്റു...
💬 Comments
View all comments