0%

Chapter Title : ആദിത്യ ഉദയം 4 [God Of Lust]

Author : Kambikathakal Read All Parts 356

ചോദ്യം എനിക്ക്  മനസിലായില്ല...

""നീ  പണ്ട്  എന്റെ  വീട്ടിലേക്ക് വന്നതും  ഒന്നും  ഓർമയില്ലേ...""

""ഞാൻ  നിന്റെ  വീട്ടിലേക്ക് വന്നെന്നോ??  എപ്പോ??? ""  ഞാൻ ഇവളെ ആദ്യായിട്ട്  കാണുന്നത് അന്ന്  മാളിൽ വച്ചാണ്...  പിന്നെ ഇവളെന്താ  ഈ  പറയുന്നേ...

""നിനക്ക്  അത്  ഒന്നും  ഓർമ കാണില്ല  എന്ന് ആന്റി പറഞ്ഞായിരുന്നു ...  നീ പണ്ട് എന്റെ  വീട്ടിൽ  വന്നിട്ടുണ്ട്... അന്ന് നീ ചെറുതായിരുന്നു...  നിനക്കൊരു  എട്ടോ ഒമ്പതോ വയസ്സ്  കാണും...  അന്ന്  നീ എന്നെയൊന്നും  മൈൻഡ്  കൂടെ ചെയ്തിരുന്നില്ല,  എപ്പോഴും അങ്ങോട്ടും  ഇങ്ങോട്ടുമെല്ലാം ഓടിക്കളിക്കാ,  പുറത്തുള്ള  ഓരോ മരം  കേറ,  തനി  ഒരു  കൊരങ്ങൻ...  അന്ന്  നിന്റെ  കളി കാണാൻ  നല്ല  രസം  ആയിരുന്നു...  പക്ഷെ  നീ  എന്നോട്  ഒന്ന്  മിണ്ടിയിരുന്നെങ്കിൽ എന്ന്  ഞാൻ കൊതിച്ചിട്ടുണ്ട്... "" ഇവൾ പറയുന്നതെല്ലാം  ഞാൻ ഒരു  അത്ഭുതത്തോടെ  കേട്ടു നിന്നു...  കാരണം  എനിക്ക് ഇതൊന്നും  ഓർമയുണ്ടായിരുന്നില്ല ...

""അപ്പൊ അന്ന് മാളിൽ  വച്ച് നിനക്കെന്നെ  മനസ്സിലായോ??""

""ഇല്ല...  നീ  ആകെ  മാറി...  പിന്നെ  ഇവിടെ  വന്ന്  ഈ ഫോട്ടോ  ഒക്കെ  കണ്ടപ്പൊഴാ  നീ ആണ്  എന്ന്  മനസിലായെ... മാളിൽ  നടന്നതെല്ലാം  ഞാൻ ആന്റിയോടെ പറഞ്ഞിരുന്നു...""

അപ്പൊ  അതാണ്  അവൾ വന്നപ്പോ  മുതൽ  ഓർമ്മയുണ്ടോ എന്ന്  ചോദിച്ചോണ്ടിരുന്നേ ...

""അന്ന്  മാളിൽ  നിന്നോട്  അങ്ങനെ  പെരുമാറിയതിൽ സോറി...  അന്ന്  എനിക്ക് പീരിയഡ്സ്  ആയിരുന്നു...  അപ്പൊ മൈൻഡ്  ഒന്നും ശെരിയായിരുന്നില്ല...""

""അതൊക്കെ  കഴിഞ്ഞില്ലേ...  ഇനി പറഞ്ഞിട്ട്  കാര്യമില്ല... പിന്നെ എനിക്ക്  നിന്നോട്  ഒരു കാര്യം ചോദിക്കാനുണ്ട്... ചോദിക്കട്ടെ..???""

""ആ ചോദിക്ക് ""  അവളുടെ കണ്ണിൽ 

💬 Comments

View all comments