Chapter Title : ആദിത്യ ഉദയം 4 [God Of Lust]
പറഞ്ഞു തരുന്നുണ്ടായിരുന്നു... സ്ഥലം എത്തിയതും ഞാൻ ഞെട്ടി... മൈര്!!! എന്റെ കോളേജ്... ഇവൾ ഇവിടെയാണോ mba എടുക്കുന്നെ... ഊമ്പികിട്ടി...
""നീ എന്താ ഇങ്ങനെ നോക്കുന്നെ..."" ഞാൻ അന്ധംവിട്ട് നോക്കിന്നിന്നത് കണ്ട് അവൾ ചോദിച്ചു... ഞാൻ ഒന്നും ഇല്ല എന്ന് തലയാട്ടി...
കാർ പാർക്കിങ്ങിൽ നിർത്തി നേരെ ഓഫീസിലേക്ക് നടന്നു...
""ആധി അവിടെ നിന്നെ... "" നല്ല പരിജയം ഉള്ള ശബ്ദം.. രമ്യ മിസ്സ്... പിന്നേം ഊമ്പി...
""നിങ്ങൾക് ക്ലാസ്സ് ഇല്ലല്ലോ... പിന്നെ നീ എന്താ ഇവിടെ... ഇതാരാ...""
""ഇതെന്റെ കസിൻ ചേച്ചി ആണ്... ഇവള്ടെ അഡ്മിഷൻ ആയി വന്നതാ...""
""ആണോ... എന്ന ശെരി... പിന്നെ ക്ലാസ്സ് തുടങ്ങുമ്പോ എന്നെ വന്നോന്നു കാണണം... കേട്ടല്ലോ..""
""ആയിക്കോട്ടെ മിസ്സ് "" നോക്കി നിന്നോ ഇപ്പൊ വരും...
""അത് ആരാ "" സംഭവം ഒന്നും മനസിലാവാതെ അവൾ ചോദിച്ചു...
""അത് എന്റെ മിസ്സ് ആണ്... നീ ഒരു കാര്യം ചെയ്യ്... അതാണ് ഓഫീസ്.. അവിടെ ചെന്ന് എല്ലാം സെറ്റ് ആക്ക്... ഞാൻ പാർക്കിങ്ങിൽ ഉണ്ടാവും അങ്ങോട്ട് വന്ന ശെരിയാവില്ല...""
""അതിന് നീ ഇവിടെ ആണോ പടികുന്നെ... അതേതായാലും നന്നായി "" അവള്ടെ മുഖത്തു ഒരു കള്ളച്ചിരി ആയിരുന്നു... നല്ല ഭംഗി...
""നീ കിണ്ണിക്കാതെ ചെല്ലാൻ നോക്ക്... "" അതും പറഞ്ഞു ഞാൻ നേരെ പാർക്കിങ്ങിലേക്ക് നടന്നു...
ഒരു മണ്ണിക്കൂറിനു ശേഷം അവൾ തിരിച്ച് വന്നു...
""എന്തായി... ""
""പേപ്പേഴ്സ് എല്ലാം കൊടുത്തിട്ടുണ്ട്... പിന്നെ ആന്റി ചെയര്മാന് വിളിച്ച് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു... ഇനി ക്ലാസ്സ് തുടങ്ങുമ്പോ വന്നാൽ മതി എന്ന് പറഞ്ഞു....""
💬 Comments
View all comments