ആദിത്യ ഉദയം 5 [God Of Lust]
📝 Ongoing
👁 66884 views ❤ 225 likes 💬 10 comments
ആദിത്യ ഉദയം 5 Adithya Udayam Part 5 | Author : God Of Lust | Previous Part
നന്നായി ലേറ്റ് ആയെന്ന് അറിയാം.... സോറി... നല്ല തിരക്കായിരുന്നു... തീരെ സമയം കിട്ടാറില്ല, അതോണ്ടാ... പേജ് കുറവാണെന്ന് അറിയാം ... എന്നാലും ഒന്ന് അഡ്ജസ്റ്റ് ചെയ്യ്... ലൈക് ഉണ്ടെങ്കിലേ എഴുതാൻ തോന്നു... തെറ്റുകൾ ക്ഷെമിക്കുക... എല്ലാം പെട്ടന്നാണ് എഴുതി തീർത്തത്... അടുത്ത പാർട്ട് മാക്സിമം വേഗം തരാം...
❤️❤️❤️❤️❤️
ഇവളെന്തിനാ ഇങ്ങനെ കിണിക്കണേ??? ഇല്ലെങ്കി ഇല്ലെന്ന് പറഞ്ഞൂടെ...പിന്നെ അവൾ തുടർന്നു...
"" പ്രണയം ഉണ്ടായിരുന്നു... ""പെട്ടന്ന് എന്റെ ഉള്ളൊന്ന് വിങ്ങി... അത് എന്തോണ്ടാണെന്ന് മനസിലാവണില്ല... ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞെ, അതുകൊണ്ട് ഇപ്പൊ ഉണ്ടാവില്ല... അല്ല!! ഉണ്ടെങ്കിലും എനിക്കെന്താ??? അയ്ശേരി...
""എന്നിട്ട് ഇപ്പൊ ഇല്ലേ!!???""
""ഇല്ല... അവന്റെ ഉദ്ദേശം വേറെ ആയിരുന്നു... ഒരേ സമയത്ത് ഒന്നിൽ കൂടുതൽ ആളായിരുന്നു അവന്റെ ലക്ഷ്യം... എനിക്കത് നേരത്തെ തന്നെ മനസിലായി... പിന്നെ അതികം മുന്നോട്ട് പോയില്ല..."" ഈശ്വര ഇനി ഇവർ തമ്മിൽ എന്തേലും നടന്ന്??? ഏയ്യ്... ഇണ്ടാവില്ല....
""നീയെന്താ ആലോചിക്കണേ... ഞങ്ങൾ തമ്മിൽ എന്തേലും നടന്നോ എന്നാണോ??? ഒന്നും ഉണ്ടായിട്
💬 Comments
View all comments