ആദിത്യഹൃദയം 1 [അഖിൽ]
📝 Ongoing
👁 216464 views ❤ 735 likes 💬 310 comments
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ..... ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ....പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് ... അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് .... ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ......ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്.......തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ...... എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം 1
AadiHrudayam Part 1 | Author : ꧁༺അഖിൽ ༻꧂
ദൂരെ ഒരു ചെറിയ കട .....
ആദി.... ആദിത്യൻ .... ആ കട കണ്ടു
ബുള്ളെറ്റിൻറെ ആക്സിലറേറ്റർ കുറച്ചു ....
അതോടെ .... മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു ......
എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു ...
കട കണ്ടതോടെ അവനും ആശ്വാസമായി ....
ശക്തമായ മഞ്ഞുവീഴ്ച.... എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം....
ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു
അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ....
സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര....???
പെട്ടന
💬 Comments
View all comments