0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 771
തന്നെ ഒരു പാട്ട് .... കേൾക്കാൻ തന്നെ അതിമനോഹരം
ആ പാട്ടുകേട്ടുകൊണ്ട് തന്നെ ചന്ദ്രശേഖരനും മല്ലികയും അകത്തോട്ട് കയറി “ ആത്മാ രാമാ ആനന്ദ രമണാ അച്യുത കേശവ ഹരി നാരായണ ഭവ ഭയ ഹരണ വന്ദിത ചരണാ രഘുകുല ഭൂഷണാ രാജീവാ ലോചന ആദി നാരായണ ആനന്ദ ശയന സച്ചിദാനന്ദ ശ്രീ സത്യ നാരായണാ” അവിടെ ആമി ആ മധുരമാർന്ന പാട്ടിൽ ലയിച്ചുകൊണ്ട് നൃത്തം ചെയുന്നു ..... അത് ആസ്വദിച്ച .... ശേഖരനും സുമിത്രാമ്മയും ..... കൂടാതെ സൗഭാഗ്യ സജീവും ..... ചന്ദ്രശേഖരന്റെ അനിയത്തി നൃത്തം കഴിഞ്ഞതും ... എല്ലാവരും ആമിയെ അഭിനന്ദിച്ചു അപ്പോഴാണ് ചന്ദ്രശേഖരനും മല്ലികയും അവിടെ വന്നത് അവർ കാണുന്നത് .... ചേട്ടനെ കണ്ടപ്പോൾ തന്നെ സൗഭാഗ്യ അടുത്തൊട്ട് വന്നു .... ഇടക്കി വിളിക്കാത്തതിൽ പരിഭവം പറഞ്ഞു .... പൊന്നു .....ചന്ദ്രശേഖരൻ വിളിച്ചു ....സൗഭാഗ്യയെ .... എന്നിട്ട് പറഞ്ഞു തുടങ്ങി പൊന്നു സജീവനും വിഷ്ണുവും എന്നാ വരുന്നത് ... കുറെ നാളായല്ലോ നേരിട്ട് കണ്ടിട്ട് .....?? അമേരിക്ക വിടാൻ ഉള്ള ഉദ്ദേശം ഇല്ലേ ...?? എത്ര നാളായി ഞാൻ പറയുന്നു സജീവനും വിഷ്ണുവും കൂടെ ഉണ്ടെങ്കിൽ ബിസ്സിനെസ്സ് ഒക്കെ ഒന്നുകൂടെ വിപുലീകരിക്കയിരുന്നു .... ഞാൻ ഇതൊക്കെ ഉണ്ടാകുന്നത് വിഷ്ണുവിനും കൂടെ അല്ലെ ആമിയെ നോക്കികൊണ്ട് ചന്ദ്രശേഖരൻ പറഞ്ഞു..... ചേട്ടനും വിഷ്ണുവും അടുത്ത ആഴിച്ച എത്തും ... ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നാ പറഞ്ഞത് പണ്ടത്തെപ്പോലെ ചന്ദ്രേട്ടനെ ബസ്സിനസ്സിൽ സഹായിച്ചു നാട്ടിൽ തന്നെ നിൽകാനാ തീരുമാനം ചന്ദ്രേട്ടനോടെ അത് നേരിട്ട് പറയാൻ

💬 Comments

View all comments