0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 787
മുഖത്തു ഇടി കിട്ടി ...... അഞ്ചാറു തവണ ആദിയുടെ മുഖത്തു അവൻ ഇടിച്ചു .... ആദിയുടെ വായയിൽ നിന്നും ചോര വന്നു ഇതെല്ലാം കണ്ട് ഷാഹിയും സമീറും കരഞ്ഞു ..... ജോൺ - ടാ പിള്ളേരെ മതി അവനെ വിട്ടേക്ക് ..... അത് കേട്ടതും അവർ ആദിയെ ശക്തിയിൽ തള്ളി ആദി നിലത്തു വീണു.... കണ്ടു നിന്നവർ എല്ലാം സഹതാപത്തോടെ വീണു കിടക്കുന്ന ആദിയെ നോക്കി.. വീണു കിടക്കുമ്പോഴും ആദി സ്വപ്നത്തിലേക്ക് കടന്നു പോയിക്കൊണ്ടിരുന്നു.... എന്നാലും ആദി സ്വപനത്തിൽ ആ കറുത്ത കട്ടിയുള്ള ദ്രാവകത്തിൽ തൊട്ടു ....
ഒരു അലർച്ചയോടെ വീണ്ടും ഒരു ശരീരം ആ ദ്രാവകത്തിൽ നിന്നും എഴുനേറ്റു ..... ഒരു വലിയ അലർച്ചയോടെ .........ആ അലർച്ച ആദിയുടെ കാതിൽ പതിഞ്ഞു .... കണ്ണടച്ച് നിലത്തു കിടക്കുന്ന ആദി ആ അലർച്ച കേട്ടതോടെ ... പതിയെ കണ്ണു തുറന്നു .... എന്നിട്ട് പതിയെ എഴുനേറ്റു ..... ആദി എഴുന്നേറ്റതും എല്ലാവരും ആദിയെ തന്നെ നോക്കി .... പിൻതിരഞ്ഞു നടന്ന ആ മൂന്നുപേരും എല്ലാവരും ആരെയോ തുറിച്ചു നോക്കുന്നത് കണ്ട് തിരിഞ്ഞു നോക്കി ...... നോക്കുമ്പോൾ ആദി എഴുനേറ്റു നിൽക്കുന്നു ..... അന്ന് ജിമ്മിൽ ആദിയുടെ ചവിട്ടു കൊണ്ടവൻ....ആദിയെ ദേഷ്യത്തിൽ നോക്കി ... ഈ നായിന്റെ മോന് കിട്ടിയതൊന്നും പോരെ ..... എന്ന് ചീറിക്കൊണ്ട് ആദിയുടെ നേരെ പാഞ്ഞു വന്നു .... അവൻ്റെ കൈകൊണ്ട് ആദിയെ ഇടിക്കാൻ പോയതും ..... ചുറ്റും നിന്നവർ നിലവിളിച്ചതും ഒരുമിച്ചായിരുന്നു .... ഇടിക്കാൻ വന്നവൻ്റെ കൈ ആദി തടഞ്ഞു ... തൻ്റെ

💬 Comments

View all comments