← Back to ആദിത്യഹൃദയം 2 [അഖിൽ]

Comments

ആദിത്യഹൃദയം 2 [അഖിൽ] · approved reader discussion

Pranav • 12-07-2020 16:51

Bro polichu superayittundu.. Pinne kadhapathrangalkkonnun characterization ithu vare vannilla. Adhiyude polum character sherikku manassilayilla. Kadha superayittanu munnottu pokunnathu athinte koode kadhapathranglude characterization kurachu pradhaanyam koduthal kooduthal nannavum

꧁༺അഖിൽ ༻꧂ • 12-07-2020 22:34

ബ്രോ character ഫുൾ കഥയിലോട്ട് വന്നിട്ടില്ല....  വരുന്നതേ ഉള്ളൂ.... 
ഒരു 3 പാർട്ട്‌ കൂടെ കഴിഞ്ഞാൽ എല്ലാവരും എത്തും

മുൻഷി • 12-07-2020 16:48

അഖിൽ അടുത്ത ഭാഗം വെഗം വാ

꧁༺അഖിൽ ༻꧂ • 12-07-2020 22:33

വേഗം തന്നെ തരാം

ഫാൻഫിക്ഷൻ • 12-07-2020 16:37

അടിപൊളി മോനെ കൊള്ളാം.

꧁༺അഖിൽ ༻꧂ • 12-07-2020 22:33

പാപ്പി ചേട്ടാ...  സന്തോഷം ❤️

Dragons • 12-07-2020 15:38

Ooohhh mahn entha parayendathenn ariyilla
Atraykkum athi gambeeram
എങ്ങനെ സധിക്കുന്നു മനുഷ്യ നിങ്ങൾക്ക്
കിടിലം എനിക്കിനി കാത്തിരിക്കാൻ വയ്യ അടുത്ത പാർട്ട് എത്രയും പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കൂന്നു ??????????

꧁༺അഖിൽ ༻꧂ • 12-07-2020 22:32

ഡ്രാഗൺ താങ്ക്യൂ... ??
വേഗം തന്നെ തരാം

Joker • 12-07-2020 15:10

Adipoli story oru rakshayum illa nalla rasamunde vayikan
Adhi avane serikum entha sambavichathu
Enthane aa karatha dravakam arane adhiyude santhoshathil santhoshikunna ivar ellam ariyendiyirikunnu
Nalla intresting ayivannittunde nalla kidukachi story with kure suspence
But oru chodyam ithile nayika athum udane thane clear akum enne pratheekshikunnu
Waiting for next part

꧁༺അഖിൽ ༻꧂ • 12-07-2020 22:32

എല്ലാത്തിനുള്ള ഉത്തരം....
വരുന്ന ഭാഗങ്ങളിൽ ഉണ്ടാവു...

Jeevan • 12-07-2020 15:08

മുത്തേ ..പോളി ..പോളിയോ പോളി ..കഴിഞ്ഞ പാര്‍ട്ടില്‍ അല്പം വേഗം കൂടി ഇരുന്നു എങ്കിലും ഈ പാര്‍ട്ട് പെര്‍ഫക്റ്റ് ആയി തോന്നി ..ഒരു രക്ഷയും ഇല്ല ..ഓരോ പേജിലും സസ്പെന്‍സ് നില നിര്‍ത്തി .. ഗംഭീരം എന്നു അല്ല അതി ഗംഭീരം .. എവിടെ ഒക്കെയോ അപരാജിതന്റെ ഇന്‍ഫ്ലുവന്‍സ് തോന്നി ..പക്ഷേ ഈ സ്റ്റോര്‍യ്ക് അത് പെര്‍ഫക്റ്റ് മാച്ച് തന്നെ ആണ് ..വെയിറ്റിങ് ഫോര്‍ നെക്സ്റ്റ് പാര്‍ട്ട്

꧁༺അഖിൽ ༻꧂ • 12-07-2020 22:27

Jeevan... ❤️❤️
അപരാജിതൻ ഇൻഫ്ലുവെൻസ് ഉണ്ടാവും bcoz അത് വായിച്ചിട്ടാണാലോ ഈ കഥ എഴുതിയത്

Vipi • 12-07-2020 15:07

Akhile polichada kutta adipoli , oru rekshayum ila , kidila presentation , amazing work bro....

꧁༺അഖിൽ ༻꧂ • 12-07-2020 22:26

Vipi താങ്ക്സ്
വേഗം തന്നെ അടുത്ത ഭാഗം തരാം

അച്ചു • 12-07-2020 14:48

പൊളിച്ചു മുത്തേ അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

꧁༺അഖിൽ ༻꧂ • 12-07-2020 22:26

വേഗം തരാം ബ്രോ

Fire blade • 12-07-2020 14:48

മറ്റൊരു അപരാജിതൻ ആണോ ..?? ആദി അവിടെയും ഇവടെയും

നരേന്ദ്രന്‍?❤ • 12-07-2020 20:19

ഇത് ആദിത്യന്‍

꧁༺അഖിൽ ༻꧂ • 12-07-2020 22:25

അത് ആദിശങ്കർ
ഇത് ആദിത്യൻ

Mahi • 12-07-2020 14:35

കൊള്ളാം നെക്സ്റ്റ് പാർട്ട്‌ വേഗം ഇട്

꧁༺അഖിൽ ༻꧂ • 12-07-2020 19:18

വേഗം തരാം ?

PAPPAN • 12-07-2020 14:10

ബ്രോ പൊളിച്ചു അടുത്ത പാർട്ട് വേഗം അയച്ചു താ മച്ചാനെ കട്ട വെയ്റ്റിംഗ്

꧁༺അഖിൽ ༻꧂ • 12-07-2020 19:17

വേഗം തരാം ബ്രോ... ?

Kidu • 12-07-2020 14:00

ADI poli super next part vegum venum

Stins stanly • 12-07-2020 14:39

Polichuuu broo pettannu thirna pole superrr orupad ishttamayii next part vegam tharannam ????

꧁༺അഖിൽ ༻꧂ • 13-07-2020 13:58

വേഗം തന്നെ തരാം ബ്രോ

꧁༺അഖിൽ ༻꧂ • 12-07-2020 19:06

വേഗം തന്നെ തരാം

Kk • 12-07-2020 13:52

kollam adipoli..pettannu aikkotte

꧁༺അഖിൽ ༻꧂ • 12-07-2020 19:06

താങ്ക്യൂ ?

അഭിമന്യു • 12-07-2020 13:49

Aliya kadha vayichu kollam.

Adutha part naayi kaathirikkunnu

꧁༺അഖിൽ ༻꧂ • 12-07-2020 19:05

വേഗം തന്നെ തരാം ബ്രോ ❤️

ab! • 12-07-2020 13:39

Itrem naal evdey aarunnu broi

꧁༺അഖിൽ ༻꧂ • 12-07-2020 19:05

ഇവിടെ ഓക്കെ തന്നെ ഉണ്ടായിരുന്നു ബ്രോ... 
എഴുതാൻ ലേറ്റ് ആയിപോയി... 
ഇപ്പോഴാ ഒരു ധൈര്യം വന്നത്.. ??

Triteya • 12-07-2020 13:37

Kamukide vere oru pakarpp.....
Pwolichu.....
Katta waiting.....

꧁༺അഖിൽ ༻꧂ • 12-07-2020 19:04

കാമുകി എനിക്ക് ഇഷ്ട്ടപെട്ട ഒരു കഥ ആണ്.... 
അതിന്റെ ചെറിയ ഒരു ഇൻഫ്ലുവെൻസ് തോനാം.... 
ഐ take it as a കോംപ്ലിമെൻറ്... ??

എന്നാൽ ഫോർ യുവർ ഇൻഫർമേഷൻ....
ഈ കഥ കാമുകി കഥയുമായി യാതൊരുവിധ ബന്ധം ഇല്ലാ....  അത് വരുന്ന ഭാഗത്തിൽ മനസിലാകും...

Haridas • 12-07-2020 13:31

Dear Brother, അടിപൊളി. സൂപ്പർ അവതരണം. ആദിയുടെ തിരിച്ചുവരവ് ഭംഗിയായിട്ടുണ്ട്. വല്ലാത്ത സസ്പെൻസ് ആയി നിൽക്കുകയാണ്. അടുത്ത ഭാഗം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു.
Thanks and regards.

꧁༺അഖിൽ ༻꧂ • 12-07-2020 19:01

താങ്ക്യൂ ഹരിദാസ്...
വേഗം തന്നെ തരാം... ?

Jack • 12-07-2020 13:30

തനിക്കിതൊരു സിനിമ ആക്കികൂടെ...?

꧁༺അഖിൽ ༻꧂ • 12-07-2020 19:01

മച്ചാനെ... 
ആഗ്രഹം ഉണ്ട്...
ക്യാഷ് ഇല്ലാ ?

Rahul23 • 12-07-2020 13:27

Ente ponno..

Vere level, premam tag kanda kondanu vayiche, but oru rakshem illa..

Ellam line space ittu ezhuthiyekkana kond vayikkan eluppavum anu..

Ellam pwoli, premam varuvo bro next partsil? Athinayi anu njan wait cheyyane..love tag kanda kond.. hope to see it in the coming parts.

With love,
Rahul

꧁༺അഖിൽ ༻꧂ • 12-07-2020 19:00

ഡിയർ രാഹുൽ...
പ്രണയം വരും.....  അടുത്ത ഭാഗങ്ങളിൽ.... 
നല്ല കിടിലൻ പ്രണയം... ❤️

King kobra • 12-07-2020 13:23

Kidu bro

꧁༺അഖിൽ ༻꧂ • 12-07-2020 18:59

താങ്ക്യൂ ?

Pachalam basi • 12-07-2020 13:03

Super bro nanayitunde pettannu adutha part iduka

꧁༺അഖിൽ ༻꧂ • 12-07-2020 18:59

വേഗം തന്നെ തരാം ??

Rocky Bhai • 12-07-2020 12:49

നന്നായിട്ടുണ്ട് …….. ഒരു രക്ഷ ഇല്ലാത്ത ഐറ്റം…… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

W. F. L • 12-07-2020 13:20

എന്റെ കമന്റ്‌ കോപ്പി അടിച്ചല്ലേ കള്ളാ ???

Rocky Bhai • 12-07-2020 13:29

Cherthayitt touch scene aanu bro.so adichu mattendi vannu

W. F. L • 12-07-2020 17:56

????

꧁༺അഖിൽ ༻꧂ • 12-07-2020 18:58

റോക്കി ഭായ്... 
സ്നേഹം മാത്രം ❤️

തൃശ്ശൂർക്കാരൻ • 12-07-2020 12:47

??????????????

꧁༺അഖിൽ ༻꧂ • 12-07-2020 18:58

❤️

W. F. L • 12-07-2020 12:45

നന്നായിട്ടുണ്ട് അഖിൽ........ ഒരു രക്ഷ ഇല്ലാത്ത ഐറ്റം...... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി............... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

꧁༺അഖിൽ ༻꧂ • 12-07-2020 18:57

WFL...
താങ്ക്യൂ ബ്രോ... ❤️
വേഗം തന്നെ അടുത്ത ഭാഗം തരാം

D.K • 12-07-2020 12:44

ബ്രോ സംഭവം കലക്കി ഏതൊക്കെയോ കിളി പാറി പോയി..... അടുത്ത പാർട് വേഗം ഇടാൻ നോക്കണേ

꧁༺അഖിൽ ༻꧂ • 12-07-2020 18:56

വേഗം തന്നെ തരാം ബ്രോ ❤️

soosan • 12-07-2020 12:37

machaane thakarthu

꧁༺അഖിൽ ༻꧂ • 12-07-2020 18:56

താങ്ക്സ്

വില്ലൻ • 12-07-2020 12:31

Again....A well crafted one...

So much connecting hints between characters...Which makes us thinking how they are connected.....that's a good thing....

എനിക്ക് ആ കുളിത്തൊട്ടിയുടെ ഒരു റഫറൻസ് ഭയങ്കര ഇഷ്ടായി....ഹൾക്ക്.... അതാണെന്റെ മനസ്സിലേക്ക് വന്നത്....പാവത്താനെ അടുത്ത നിമിഷം അസുരനാക്കുന്നത്....സൂപ്പർ....

രാമപുരം....തുടക്കം അവിടുന്നാകട്ടെ.....എല്ലാത്തിന്റെയും....

വില്ലൻ☠️?☠️

കാലൻ • 12-07-2020 12:30

വില്ലൻ മുത്തേ ഞാൻ നിങ്ങടെ വലിയ ആരാധകനാണ്. മറക്കല്ലേ കേട്ട????

വില്ലൻ • 12-07-2020 12:54

ഒന്നും മറക്കില്ല രാമാ.....എല്ലാവരും എന്റെ നെഞ്ചിനകത്ത് ഉണ്ട്....നീയും...?

꧁༺അഖിൽ ༻꧂ • 12-07-2020 18:56

വില്ലൻ
താങ്കളുടെ കഥയുടെ ഒരു ആരാധകൻ ആണ് ഞാൻ...
കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
അടുത്ത ഭാഗം വേഗം തന്നെ തരാം

Akku • 12-07-2020 12:30

Ente ponnnnnnooooo super ??????????????????

꧁༺അഖിൽ ༻꧂ • 12-07-2020 18:55

താങ്ക്സ് അക്കു

കാലൻ • 12-07-2020 12:27

Da aghile muthe powlichootta.

Onnum parayan കിട്ടുന്നില്ല. Ndha ഇപ്പൊ പറയ സങ്കടത്തിൽ ഉള്ള ഒരുത്തൻ ഇൗ കഥ വായിച്ച അവന് പോലും മൂഡ് on aayi povum❣️?.

Ee sitil ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ippo ഇത്.

അപ്പോ എങ്ങനാ ഒരു 100ആയുസ്സ് കൂടി നിനക്ക് തരട്ടെ. ഇൗ സൈറ്റിൽ അക്ഷരങ്ങൾ കൊണ്ട് മായജാളങ്ങൾ കാണിക്കുന്ന ചിലർ ഉണ്ട്, അതിൽ ഒരുത്തൻ ആണ് നി??.

വാക്കുകൾ കിട്ടുന്നില്ല മോനെ. എന്തായാലും നിന്നെ ഞാൻ അവസാനെ എടുക്കുന്നുള്ളു??. അവസാനം എടുക്കുന്ന ലിസ്റ്റ് ഉണ്ട് അതിൽ ടോപ് 8 ഇല്‍‌ ആണ് നി??.

നി powlikkda മുത്തേ. ഇൗ കഥയെ പറ്റി പറഞാൽ ഇൗ comment okke പോരാതെ വരും അതോണ്ട് അതിന് നിക്കുന്നില്ല ഞാൻ?.

കൊറേ ആയി ഇങ്ങനെ ഒരു കമൻറ് ഒക്കെ ഇട്ടിട്? ഇത് വയച്ചപിന്നെ കമൻറ് ഇട്ടില്ലേൽ അത് തെറ്റാണ്.

നിന്റെ അക്ഷര മായജാലങ്ങൾ ഇനിയും ഇതിലും പതിന്മടങ്ങ് ഉണ്ടാവട്ടെ??.

അപ്പോ എങ്ങനാ ഇപ്പോഴെത്തെ പോലെ കാക്കത്തൊള്ളായിരം സ്നേഹം മാത്രം???

എന്ന് കാലൻ ഒപ്പ്,

꧁༺അഖിൽ ༻꧂ • 12-07-2020 18:55

ഡിയർ കാലൻ
ആദ്യം തന്നെ ഇത്രയും വലിയ കമന്റ്‌ തന്നതിന് താങ്ക്സ്.... 
നല്ല വാക്കിനു വളരെ നന്ദി.... 
അടുത്ത ഭാഗം വേഗം തന്നെ തരാം ❤️❤️❤️

Vipi • 12-07-2020 12:23

???

꧁༺അഖിൽ ༻꧂ • 12-07-2020 18:53

?

Sparkling_spy • 12-07-2020 12:22

Powli sanam mowne....  katta waiting...  next part പെട്ടന്ന് തരണേ.... ??

꧁༺അഖിൽ ༻꧂ • 12-07-2020 18:53

വേഗം തന്നെ തരാം bro❤️

Rickey Raj • 12-07-2020 12:07

Hooo enta mwone?........
Nee puliannu ketta pupulli........
Pwoli sadhanam m*** .............. 
Bro nega vera vera level.............
Adutha part inayi katta waiting.......
With lots and lots of sneham
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
Rickey

꧁༺അഖിൽ ༻꧂ • 12-07-2020 18:52

താങ്ക്സ് ബ്രോ...
സ്നേഹം ❤️❤️

Adhi • 12-07-2020 12:06

തലക്കെട്ട് വായിച്ചപ്പോ റൊമാൻസ് ആണ് പ്രതീക്ഷിച്ചത്.ഇതിപ്പോ വേറെ മോഡ് ആണല്ലോ???????

꧁༺അഖിൽ ༻꧂ • 12-07-2020 18:52

തല കേട്ട് തന്നെ നിഗൂഢത ആണ് ബ്രോ... ?

അനു ?NA²? • 12-07-2020 12:02

ഏട്ടാ തിരക്കിൽ ആണ്...
ഓഫീസിൽ പിടിപ്പത് പണിയുണ്ട്...
ഞാൻ രാത്രി വായിച്ചിട്ട് അഭിപ്രായം പറയാം...
??????????????

꧁༺അഖിൽ ༻꧂ • 12-07-2020 18:51

ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി അനുസ്... ?

Rahul PV ? • 12-07-2020 11:57

വായിച്ച് കഴിഞ്ഞ് എനിക്ക് ചുറ്റും കുറെ കിളികൾ പറന്നു പോകുന്നത് പോലെ തോന്നി ഒന്നും പിടികിട്ടുന്നില്ല ഏതായാലും നായികയും നായകനും ഉടൻ തന്നെ കണ്ടുമുട്ടും എന്ന് കരുതുന്നു ലവൻ മാസ് ആണല്ലോ 6 മാസത്തിന്റെ ഇടയിലെ സംഭവങ്ങൾ ഉടനെ തന്നെ പറയുമെന്ന് കരുതുന്നു അത് മനസിലാതെ മുന്നോട്ട് പോയാൽ പിന്നെ വേറെ അവസ്ഥയിൽ ആയിപോകും
ഏതായാലും അടുത്ത ഭാഗം ഉടൻ വരുമെന്ന് കരുതുന്നു

꧁༺അഖിൽ ༻꧂ • 12-07-2020 12:00

അത് ഇപ്പോ ഉണ്ടാവില്ല.....  ഇനി ക്രൈം tag സ്റ്റാർട്ട്‌ ചെയ്യും....  ക്രൈം ആൻഡ് ലവ്.... 

ഇഷ്ട്ടപെട്ടതിൽ സന്തോഷം.. ❤️❤️

Dream killer • 12-07-2020 11:50

Ento ponno endhan ith ?oru rakshem illa bro adipoli enn oke paranja kuranj povum ?
Iniyim oru pad twist kalum ellam pratheekshikunnu
Over late aavathe adutha part varum enn viswasikunnu

꧁༺അഖിൽ ༻꧂ • 12-07-2020 12:04

താങ്ക്സ് ബ്രോ ??
ഈ ഒരു ഗ്യാപ്പിൽ തന്നെ കഥ പബ്ലിഷ് ചെയ്യാം...
എഴുതി ശീലം ഇല്ല.....  അതിന്റെ ഒരു പ്രശ്നം....
എന്തായാലും പരമാവധി വേഗം തന്നെ തരാം ❤️

അപ്പൂട്ടൻ • 12-07-2020 11:49

കലക്കി ബ്രോ കലക്കി അതിമനോഹരമായി. ഏതോ നിഗൂഢതകൾ നിറഞ്ഞ ഒരു കഥ ആദിയുടെ പിന്നിൽ ഒളിച്ചിരിപ്പുണ്ട്. കാത്തിരിക്കുന്നു ആ കഥകൾക്കായി

꧁༺അഖിൽ ༻꧂ • 12-07-2020 12:02

എല്ലാം മറ നീക്കി പുറത്തു വരും..... 
അടുത്ത ഭാഗം വേഗം തരാം...
ഇഷ്ട്ടമായതിൽ സന്തോഷം ❤️

ജീനാപ്പു • 12-07-2020 11:36

അഖിൽ ബ്രോ ? ഇതൊരു ഹെവി ഐറ്റം ആണല്ലോ ? ഇതാണോ ഇഷ്ടപ്പെടുമോ എന്ന് സംശയം പ്രകടിപ്പിച്ചത്? ? കൊള്ളാം ? ഇത് ഷൂവർ ബ്ലോക് ബസ്റ്റർ തന്നെ.... ??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

꧁༺അഖിൽ ༻꧂ • 12-07-2020 12:01

താങ്ക്സ് മുത്തുമണി... ❤️❤️
അടുത്ത ഭാഗം വേഗം തരാം.... 
Sequence സെറ്റ് ആണ്....  എഴുതണം

ജീനാപ്പു • 12-07-2020 12:37

ഓക്കേ ??

സ്നേഹിതൻ • 12-07-2020 11:35

മച്ചാനെ അടിപൊളി ഒരു രക്ഷ ഇല്ല പെട്ടന്നു തന്നെ അടുത്ത പാർട്ട്‌ ഇടട്ടോ

꧁༺അഖിൽ ༻꧂ • 12-07-2020 12:01

സ്നേഹിതൻ...
താങ്ക്സ്..
വേഗം തന്നെ തരാം....

യദുൽ ?NA²? • 12-07-2020 11:22

മുത്തേ അഖി കുറച്ചു കഴിഞ്ഞു വായിക്കാം എന്നിട്ട് അഭിപ്രായം പറയാം ?

꧁༺അഖിൽ ༻꧂ • 12-07-2020 11:29

യദു
മുത്തേ....
വായിച്ചിട്ടു പറഞ്ഞാൽ മതി.. ?

Rahul PV ? • 12-07-2020 11:15

HI vannulo

꧁༺അഖിൽ ༻꧂ • 12-07-2020 11:29

വന്നു വന്നു ?✌️

ഫാൻഫിക്ഷൻ • 12-07-2020 11:08

വന്നാലോ

꧁༺അഖിൽ ༻꧂ • 12-07-2020 11:28

പാപ്പി ചേട്ടാ.... 
മോർണിംഗ്....
വായിച്ചിട്ട് എന്തായാലും അഭിപ്രായം പറഞ്ഞോളോ

Pranav • 12-07-2020 11:07

At last vannu.. Eni vayikkattee

꧁༺അഖിൽ ༻꧂ • 12-07-2020 11:27

Pranav....
വായിച്ചിട്ട് വാ ബ്രോ.. ❤️

Rajeev • 12-07-2020 11:03

വന്നല്ലൊ

꧁༺അഖിൽ ༻꧂ • 12-07-2020 11:27

അതെ വന്നു....  വായിച്ചിട്ട് അഭിപ്രായം പറ രാജീവേട്ടാ ?

കാലൻ • 12-07-2020 11:01

Hy

꧁༺അഖിൽ ༻꧂ • 12-07-2020 11:25

കാലാ... 
ഹായ്

꧁༺അഖിൽ ༻꧂ • 12-07-2020 11:26

ആഹ്ഹ് പിന്നെ ആദ്യ ഭാഗത്തിൽ ഉള്ള രൂപം നിന്റെ dp ആണ് ???

കാലൻ • 12-07-2020 11:46

Athum copy adcho. Kaalan Pani undakkalle??

꧁༺അഖിൽ ༻꧂ • 12-07-2020 11:55

ഞാൻ ഇപ്പോഴടാ dp കണ്ടത്....  ഞാനും ഇതേ dp വെച്ച് ആണ്...  അത് എഴുതിയത്

അർജുനൻ പിള്ള • 12-07-2020 13:10

Daaaa കലാ നീ ഇവിടെയും 1st ആണോ????