ആദിത്യഹൃദയം 3 [അഖിൽ]

📝 Ongoing

👁 185401 views ❤ 714 likes 💬 221 comments

ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം 3
Aadithyahridayam Part 3  |  Author : ꧁༺അഖിൽ ༻꧂   
Previous parts
ഷംസുദീനെ …

അവൻ തൊട്ടത് എൻ്റെ മോനെയാണ് ….

അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട …

കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി

പോലീസിൻ്റെ വെടിയേറ്റ് മരിച്ചു ….

അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ്  ലൈൻ

മനസ്സിലായോ …..???

മനസിലായി സർ ….

അത് ഷംസു നോക്കിക്കോളാം

അവൻ നാളെ സൂര്യോദയം കാണില്ല …..

****************************

എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല

ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു ….

ഒരു ചിരിയോടെ ….

ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി …..

ജാവീദ് ……

*******************

📚 Chapters

1 published

Related Stories

💬 Comments

View all comments