0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
ശേഖരൻ .....”
“ഓഹ് അങ്ങനെ ഒക്കെ ഉണ്ടല്ലേ .... അപ്പോ ഇവിടെ നോക്കിയും കണ്ടും നടക്കണം അല്ലേ ....” “അതെ ഇല്ലെങ്കി ... തടി കേടാവും .... എന്നാ പിന്നെ സമയം കളയണ്ട വാ പോവാം .... ഇവിടുന്ന് ഒരു അഞ്ചുമിനിറ്റ് ഉള്ളു .... ഞാൻ നടന്നാണ് വന്നത് ... നിൻ്റെ വണ്ടി എവിടെ ...???” “വാ .... ഞാൻ അവിടെ ഒതുക്കി നിർത്തിയിട്ടുണ്ട്  .....” അതും സംസാരിച്ചുകൊണ്ട് ആദിയും അർജുനേട്ടനും കൂടെ ആദിയുടെ വണ്ടിയുടെ അടുത്തൊട്ട് നടന്നു ... അടുത്ത് എത്തിയതും അവർ രണ്ടുപേരും കൂടെ ആദിയുടെ വണ്ടിയിൽ അർജുനേട്ടൻ്റെ വീട്ടിലോട്ട് നീങ്ങി ....വീട്ടിൽ എത്തിയതും ആദിയെ എല്ലാവർക്കും അർജുൻ പരിചയപ്പെടുത്തി.... ആദിക്കുള്ള മുറി കാണിച്ചു കൊടുത്തു .....ഒന്നു ഫ്രഷായി വരാം എന്ന് പറഞ്ഞ് ആദി മുറിക്കുള്ളിൽ കയറി ... കുറച്ചു സമയത്തിനു ശേഷം ..... ആദി ഫ്രഷ് ആയി മുറിയുടെ പുറത്തിറങ്ങി .... എന്നിട്ട് പതിയെ കോണിയിൽ കൂടെ താഴേക്ക് നടന്നു ... ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ട് ... ആദിയും അവരുടെ ഒപ്പം കൂടി ... എല്ലാവരും കൂടെ ആദിയുടെ വിശേഷങ്ങളും .... ഭാവി കാര്യങ്ങളും എല്ലാം ചോദിച്ചറിഞ്ഞു .... അതിനു ശേഷം അർജുനേട്ടൻ്റെ ഒപ്പം ടെറസിലോട്ട് നടന്നു ... രണ്ടുപേരും കൂടെ ടെറസിലെ കസേരയിൽ ഇരുന്നു ....സംസാരിച്ചുതുടങ്ങി ... “ആദി ..... ആ വർഗീസിൻ്റെ കാര്യം എന്തായി ....??? നി വരുമ്പോൾ പറയാന്ന് പറഞ്ഞിട്ട് ....” “അത് അർജുനേട്ടാ .... എനിക്ക് ആ സമയത് എന്താ ഉണ്ടായെന്ന് ശരിക്കും ഓർമയില്ല ...

💬 Comments

View all comments