0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.8K
..... ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ ടയർ ഒന്ന് ഊരുവാൻ സഹായിക്കോ ...” “ഒരു ബുദ്ധിമുട്ടും ഇല്ല ചേട്ടാ ഞാൻ സഹായിക്കാം .....” അതും പറഞ്ഞ് ആദി വണ്ടി സ്റ്റാൻഡിൽ നിറുത്തി ... പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി ..... ടയർ ഊരുവാൻ സഹായിച്ചുകൊണ്ടിരുന്നു .... പെട്ടന്നാണ് അയാൾ ആദിയുടെ കൈയിൽ അമർത്തി പിടിച്ചു ... ആദി വേഗം തന്നെ തൻ്റെ കൈ വലിച്ചു .... ആദി അയാളെ നോക്കി ... അയാൾ ആദിയെ നോക്കി ചിരിച്ചുകൊണ്ട് തൻ്റെ കൈയിലുള്ള പിൻ ആദിയെ കാണിച്ചു ... ആദി പതിയെ എഴുന്നേറ്റു .... തൻ്റെ ചുറ്റും നോക്കി .... തൻ്റെ അടുത്തൊട്ട് .... നാലുപേർ നടന്നു വരുന്നു .... എന്നാൽ തനിക്ക് ഒന്നും ചെയുവാൻ പറ്റുന്നില്ല .... കൈയും കാലും തളരുന്നത് പോലെ ... കണ്ണിലെ കൃഷ്ണമണിപോലും അടയുന്നത് ആദി അറിയുന്നു ....
അതിലെ ഒരുത്തൻ ആദിയുടെ നേരെ അടിക്കാൻ കൈ പൊക്കിയതും .... എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് .... ആദി ആ കൈ തടഞ്ഞു ..... എന്നിട്ട് ശക്തിയിൽ അവൻ്റെ കൈത്തിരിച്ചു .... തൻ്റെ മുട്ടുകള്കൊണ്ട് അവൻ്റെ തോളിൽ കുത്തി .... അവൻ്റെ കൈ തോളിൽ നിന്നും തെറ്റി ... അവൻ അലറി കരഞ്ഞു ..... അത് ചെയ്തു കഴിഞ്ഞതും ആദി റോഡിലേക്ക് വീണു ... എല്ലാവരും ഒറ്റ നിമിഷം പകച്ചു .... ഈ സമയം ആദി പതിയെ എഴുനേൽക്കാൻ തുടങ്ങി ... ബാക്കി ഉള്ള നാലുപെരും ആദിയുടെ നേരെ ഓടി ... ആദി തൻ്റെ കവിളിൽ ശക്തിയിൽ അടിച്ചു കൊണ്ടിരുന്നു

💬 Comments

View all comments