← Back to ആദിത്യഹൃദയം 4 [അഖിൽ]

Comments

ആദിത്യഹൃദയം 4 [അഖിൽ] · approved reader discussion

Dream killer • 31-07-2020 11:11

Ente ponnoo poliiiiii sadhanm ?
Next part vegam venam bro ee thrill Pokunna  munne venam ?

꧁༺അഖിൽ ༻꧂ • 31-07-2020 14:11

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ... 
അടുത്ത ഭാഗം വേഗം തരാം.. ?

കാളിദാസൻ • 31-07-2020 11:02

അഖിൽ ബ്രോ.. പൊളിച്ചു മുത്തേ... കഥ വേറെ ലെവൽ. ??????????????????????

꧁༺അഖിൽ ༻꧂ • 31-07-2020 14:10

കാളിദാസൻ...  ബ്രോ...
സന്തോഷം ❤️❤️

JA • 31-07-2020 10:36

Super ? Duper ♥️ Thanks for Thadaka Vanam introduction ????

꧁༺അഖിൽ ༻꧂ • 31-07-2020 14:10

താടക വനം...  ലോഡിംഗ് ആണ്... ???
???

Haridas • 31-07-2020 09:46

Dear Akhil, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. അഭിയുടെയും വിഷ്ണുവിന്റെയും ഫൈറ്റുകൾ അടിപൊളി. ആദിക്ക് ഒന്നും പറ്റില്ല എന്ന് പ്രതീക്ഷിക്കുന്നു. Waiting for the next part.
Regards.

꧁༺അഖിൽ ༻꧂ • 31-07-2020 14:09

ആദി അല്ലേ നമ്മടെ മുത്ത്... 
ഒന്നും പറ്റില്ല... 
അടുത്ത ഭാഗം വേഗം തരാം... ?

Pavithra • 31-07-2020 08:56

കഥ  കൊള്ളാം.. ബാക്കി  വേഗം  പോരട്ടെ ??

꧁༺അഖിൽ ༻꧂ • 31-07-2020 14:08

വേഗം തരാം ഞാൻ എഴുതി തുടങ്ങി

Pachalam basi • 31-07-2020 08:03

അടുത്ത ഭാഗം പെട്ടെന്ന് ഇട്മുത്തെ .... അല്ല പിന്നെ

꧁༺അഖിൽ ༻꧂ • 31-07-2020 14:07

ഭാസി... ??

വേഗം തരാം ബ്രോ... ?

HappydayS • 31-07-2020 07:49

"""Good morning"""
Eid mubarak to all my
            friends

꧁༺അഖിൽ ༻꧂ • 31-07-2020 14:07

Eid mubarak...  ബ്രോ

Malakhaye Premicha Jinn❤ • 31-07-2020 07:31

Bro inn vaayikkan pattilla nale vaayikkam perunnal okke alle busy aan
Eid Mubarak to my all friends

With Love❤❤

꧁༺അഖിൽ ༻꧂ • 31-07-2020 14:05

Eid mubarak..  ബ്രോ...
ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി ബ്രോ... ??

Knight rider • 31-07-2020 07:24

ടാ പരട്ട പട്ടി......
തനിക്ക് ഇനിയും ഈ സിറിയ പണി മതിയായില്ല അല്ലേ. ഏത് പാർട്ട് ആയാലും സസ്പെൻസിൽ കൊണ്ട് എത്തിക്കുന്ന പരിപാടി, അടുത്ത എത്രയും വേഗം തന്നില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. ഒരു രക്ഷയുമില്ല മുത്തേ കഥ വേറെ ലെവൽ ആണ്

Knight rider • 31-07-2020 07:25

സിറിയ അല്ല നാറിയ

Dreamcatcher • 31-07-2020 09:58

Sathyam kopp ithippo ulla manassamaadhanam poyi kitty enthivaadey enthoru theppedey...... Nxt part pettenn id mwone kaathirikkaan vayyaathonda

꧁༺അഖിൽ ༻꧂ • 31-07-2020 14:04

Dreamcatcher....  ബ്രോ...
ആദി അല്ലേ നായകൻ... 
ആദിക്ക് ഒന്നും പറ്റില്ല....  ??

꧁༺അഖിൽ ༻꧂ • 31-07-2020 14:03

Knight rider ബ്രോ.... 
ത്രില്ലെർ അല്ലേ...  അപ്പോ ആകാംഷയുടെ മുൾമുനയിൽ നിർത്തണ്ടേ... ??
വേഗം തരാം അടുത്ത ഭാഗം

Knight rider • 31-07-2020 17:26

എടോ തൻറെ കഥയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്ന് പറയാം. എവിടുന്നു കിട്ടി തനിക്ക് ഇതുപോലെ ഒന്ന്. അരെ കൊന്നിട്ടാണെഗലും അടുത്ത പാർട്ട് വേഗം വേണം.

യദുൽ ?NA²? • 31-07-2020 07:23

മുത്തേ കഴിഞ്ഞ ഭാഗത്തിന് നിനക്ക് കമന്റ്‌ തരാൻ പറ്റിയില്ല തിരക്ക് ഒക്കെ ആയിരുന്നു....

രാത്രി വായിച്ചിട്ട് അഭിപ്രായം പറയാം ??

꧁༺അഖിൽ ༻꧂ • 31-07-2020 14:01

ഓക്കേ ബ്രോ.. ??

PAPPAN • 31-07-2020 07:21

മച്ചാനെ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം വേഗം ആയിക്കോട്ടെ കട്ട വെയ്റ്റിംഗ് അപ്പോൾ All the best  Bro

꧁༺അഖിൽ ༻꧂ • 31-07-2020 14:00

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ?

Triteya • 31-07-2020 04:34

Ore pwoliiii

꧁༺അഖിൽ ༻꧂ • 31-07-2020 13:59

താങ്ക്സ് ബ്രോ

Dragons ? • 31-07-2020 03:41

?????
ഇപ്രാവശ്യവും കഴിഞ്ഞ ഭാഗത്തിലേറെ അടിപൊളിയായിട്ടോ ...............
സംഭവം കുടുക്കി
Waiting 4 the nxt part

꧁༺അഖിൽ ༻꧂ • 31-07-2020 13:59

അടുത്ത ഭാഗം വേഗം തരാം ബ്രോ.. ❤️

നന്ദൂ • 31-07-2020 03:22

Supper machane

Nalla  thrilling ayittundu kadha

Waiting for your next part

꧁༺അഖിൽ ༻꧂ • 31-07-2020 03:28

നന്ദു ബ്രോ...
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ... 
ഞാൻ വേഗം തരാം...  അടുത്ത ഭാഗം.. ??

Aaaaaavoooo • 31-07-2020 03:22

Macha e partum pwoli?. waiting for next part

꧁༺അഖിൽ ༻꧂ • 31-07-2020 03:27

ബ്രോ...  സന്തോഷം ❤️❤️
അടുത്ത ഭാഗം വേഗം തരാം.. ??

§hiva • 31-07-2020 02:55

അഖിലാ,
ഒരേ പ്വോളി അടുത്ത part വായിക്കാൻ കാത്തിരിക്കാൻ ഉള്ളതെല്ലാം ഉണ്ട്. സസ്പെൻസ് കെട്ടുകൾ പൊട്ടിക്കാതെ ത്രില്ലിംഗ് ആയി തന്നെ പോണുണ്ട്. കൊള്ളാം സൂപ്പർ ?

꧁༺അഖിൽ ༻꧂ • 31-07-2020 03:26

ശിവേട്ടാ.. ❤️❤️

എല്ലാം ശരിയാക്കാം...  വരുന്ന 2 ഭാഗം വളരെ ഇമ്പോര്ടന്റ്റ്‌ ആണ്...  കഥയുടെ turning point ആണ്...

§hiva • 31-07-2020 12:47

ചുമ്മാ കിഴി ?????

Black devil • 31-07-2020 02:33

Machaane oru kutti harshan broo ne ivde kandu to nalla reethiyil munnott povatte

??????

꧁༺അഖിൽ ༻꧂ • 31-07-2020 03:25

കുട്ടി ഹർഷനോ... ??
എനിക്ക് തോന്നുന്നില്ല... ബ്രോ.... 

ഹരീഷേട്ടന്റെ ഏരിയയിൽ പോലും ഞാൻ എത്തില്ല... 

അപരാജിതൻ കഥ ആണ്...  എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിച്ചത്...  അത് നന്നായി മുൻപോട്ട് കൊണ്ടുപോകണം... ???

ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ... ❤️❤️
വേഗം തന്നെ അടുത്ത ഭാഗം തരാം...

അപ്പൂട്ടൻ • 31-07-2020 01:35

കഥ വളരെ നന്നായിട്ടുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല വരും ഭാഗങ്ങളിൽ എല്ലാം മനസ്സിലാകും എന്ന് വിശ്വസിക്കുന്നു.. ഇതുവരെ കഥയുടെ ഒരു ഏകദേശ രൂപം പോലും കിട്ടിയിട്ടില്ല. ഇത് ഒരുപക്ഷേ കഥാകാരന്റെ വിജയം ആയിരിക്കാം.. എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

꧁༺അഖിൽ ༻꧂ • 31-07-2020 03:21

അപ്പൂട്ടൻ...  ??
ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️

ഋഷി അണ്ണന് കഥ മനസ്സിലായിരുന്നു...  പുള്ളി സ്വയം കണ്ടുപിടിച്ചതാണ്... അതേപോലെ ഹർഷൻ ബ്രോ ക്ക് അറിയാം.....
പിന്നെ എല്ലാ ഭാഗത്തിലും ഞാൻ ക്ലൂ ഇട്ടിട്ടുണ്ട്...  ചെറിയ ക്ലൂ ആണ്...  അത് പക്ഷെ ആരും അധികം ശ്രദ്ധിക്കില്ല....  ???

എന്തായാലും വരുന്ന 2 ഭാഗത്തിൽ കഥ ഏകദേശം മനസിലാകും....

വായനക്കാരൻ • 31-07-2020 01:31

കൊള്ളാം ബ്രോ
നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് ?
നല്ലവണ്ണം ഇഷ്ടായി ?

പിന്നെ ബ്രോ ഈ വാക്കുകൾക്ക് ഇടയിൽ എന്തിനാണ് ഇത്ര ഗ്യാപ് ഒരു വരി കഴിഞ്ഞാൽ next ലൈൻ skip ചെയ്തിട്ടാണല്ലോ പിന്നെ അടുത്ത വരി വരുന്നത് !
അത് കണ്ടപ്പോ എനിക്ക് ഓർമ്മ വന്നത് മലയാള സെക്കന്റ്‌ പരീക്ഷക്ക് പേജ് നിറക്കാൻ വേണ്ടി വിട്ട് വിട്ട് എഴുതിയതാണ്?

പിന്നെ കഥ ഇടക്ക് പെട്ടന്ന് പെട്ടന്ന് പറഞ്ഞ് പോകുന്ന പോലുണ്ട് (എനിക്ക് തോന്നിയതാകാം)
അർജുനേട്ടന്റെ വീട്ടിലേക്ക് അവൻ ആദ്യമായിട്ട് വരികയാണ് അപ്പൊ അവിടെ ഉള്ള സംഭാഷണം പരിചയപ്പെടൽ ഒക്കെ ചെറിയ രീതിയിൽ വിവരിച്ചിരുന്നേൽ കൂടുതൽ സൂപ്പർ ആയിരുന്നേനെ എന്ന് എനിക്ക് തോന്നുന്നു !!!

ഇങ്ങനുള്ള ചെറിയ ചെറിയ കാര്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കാതെ കഥയുടെ മെയിൻ പ്ലോട്ട് മാത്രം പറഞ്ഞുപോയാൽ കഥ ഉണ്ടാക്കുന്ന ഇമ്പാക്ട് കുറക്കാൻ ചാൻസ് ഉണ്ട് (my opinion only), സംഭാഷണങ്ങൾ കഥക്ക് എപ്പോഴും ഊർജ്ജം ഏകും (അതികമായാല് അമൃതവും വിഷം എന്ന വാക്ക് മറക്കുന്നില്ല ട്ടോ )  !!!
ഓരോ ചെറിയ കാര്യങ്ങളും വലിച്ചു നീട്ടണം എന്നല്ല ഞാൻ പറയുന്നത്.
ചില കാര്യങ്ങൾ ഉണ്ടാകുമല്ലോ പറഞ്ഞില്ലേൽ പ്രശ്നമൊന്നും ഇല്ലേലും പറഞ്ഞാൽ കൂടുതൽ മനോഹരമാകുന്നത് !

മുകളിൽ പറഞ്ഞവ എല്ലാം എനിക്ക് തോന്നിയവ ആണ്
ആ പറഞ്ഞ കാര്യങ്ങൾ ഒന്നും കഥയെ ഒരിക്കലും നെഗറ്റീവ് ആയിട്ട് സ്വാധീനിക്കില്ല എന്ന് കരുതുന്നു !!!

എന്താ പറയാ
എനിക്കീ കഥ നല്ലവണ്ണം ഇഷ്ടമായി
ബ്രോ പറഞ്ഞ പോലെ ഇതിന്റെ അടുത്ത പാർട്ട്‌ വളരെ നേരത്തെ തന്നിരുന്നെങ്കിൽ അത്രയും സന്തോഷം ?
കട്ട വെയ്റ്റിങ് ✌️

꧁༺അഖിൽ ༻꧂ • 31-07-2020 03:17

പ്രിയപ്പെട്ട വായനക്കാരൻ...
ആദ്യമേ ഇത്രയും വലിയ കമന്റ്‌ തന്നതിന് വളരെ നന്ദി.... ❤️❤️
കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️

തെറ്റുകൾ കണ്ടാൽ തീർച്ചയായും ചൂണ്ടി കാണിച്ചു തരണം...  എല്ലാം ഞാൻ പോസിറ്റീവ് ആയിട്ടെ എടുക്കുളോ.... ??

Coming to the point.... 

1. ബ്രോ ഞാൻ ലാപ്പിലാണ് കഥ ടൈപ് ചെയുന്നത്..  ലാപ്പിൽ msword installed അല്ല...  ഞാൻ word online ആണ് യൂസ് ചെയുന്നത്...  പിന്നെ ഡയലോഗ് കൂടുതൽ ഉള്ളതുകൊണ്ടാണ് ലൈൻ skip ചെയുന്നത്... 
പിന്നെ ഞാൻ ഈ സ്റ്റോറി പക്കാ പാക്കഡ്‌ ആയിട്ടാണ് submit ചെയ്തത്...  ഞാൻ submit ചെയ്തപ്പോൾ 79 പേജ് ഉണ്ടായിരുന്നു...  word online യൂസ് ചെയുന്നതാണ് പ്രശ്നം...  എനിക്ക് ഇപ്പോൾ അത് മാത്രമേ യൂസ് ചെയ്യാൻ പറ്റുള്ളൂ...  അതാണ് അവസ്ഥ.... 

2. പെട്ടന്ന് പറഞ്ഞു പോകുന്നത് പോലെ.... 
ബ്രോ ഞാൻ ആദ്യം എഴുതിയത് 97 പേജ് ഉണ്ടായിരുന്നു...  അതിൽ സജീവ് കാർലോസിനോട് സംസാരിക്കുന്നത്...  അർജുനേട്ടൻ ആദിയെ പരിചയപെടുത്തുന്നത്.... ( അർജുനേട്ടന്റെ ഭാര്യ വീട് ആണ് )...  അതേപോലെ കുറച്ചും കൂടെ സംഭാക്ഷണം ഉണ്ടായിരുന്നു....  എഡിറ്റിംഗിൽ ഞാൻ വായിച്ചു നോക്കിയപ്പോൾ lag അടിക്കുന്നു...  കഥയുടെ മൂഡ് ചേഞ്ച്‌ ആവുന്നു...  അതുകൊണ്ടാണ് ഞാൻ അത് കളഞ്ഞത്... 

ബ്രോ പറഞ്ഞത് ഞാൻ എന്റെ മനസ്സിൽ വെച്ചിട്ടുണ്ട്...  അടുത്ത ഭാഗത്തിൽ ഈ തെറ്റുകൾ ഓക്കെ ശരിയാക്കാൻ നോക്കാം...  വേഗം തന്നെ അടുത്ത ഭാഗം തരാം ...

സ്നേഹത്തോടെ
അഖിൽ

സുജീഷ് ശിവരാമൻ • 31-07-2020 01:31

ഹായ് അഖി അടിപൊളി ആയിട്ടുണ്ട്... വളരെ അധികം ഇഷ്ടപ്പെട്ടു... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി... ❤️❤️❤️

꧁༺അഖിൽ ༻꧂ • 31-07-2020 03:04

സുജീഷേട്ടാ... ??
അടുത്ത ഭാഗം വേഗം തരാം.... 
അധോലോകം വളർന്നു പന്തലിക്കട്ടെ... ???

അഭിമന്യു • 31-07-2020 01:28

അളിയ കഥ സൂപ്പർ... നല്ല ത്രില്ലിങ് ആയിട്ട് പോകുന്നുണ്ട്. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

꧁༺അഖിൽ ༻꧂ • 31-07-2020 03:03

അഭിമന്യു..
ബ്രോ..  സന്തോഷം  ഇഷ്ട്ടമായതിൽ ❤️❤️

തമ്പുരാൻ • 31-07-2020 01:24

അഖി.,.,

നാളെ വായിക്കാം,..,.,.
അത് കഴിഞ്ഞു റിപ്ലൈ.,..,

സ്നേഹപൂർവ്വം
തമ്പുരാൻ??

꧁༺അഖിൽ ༻꧂ • 31-07-2020 03:02

തമ്പുരാനെ... 

ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി ബ്രോ...  ??

സ്നേഹിതൻ • 31-07-2020 00:52

Adipoli ?????????

꧁༺അഖിൽ ༻꧂ • 31-07-2020 03:01

സ്നേഹിതൻ...

നിങ്ങളുടെ സപ്പോർട്ട് ആണ് ഈ കഥയുടെ മൈലേജ്.. ???

സ്നേഹം മാത്രം.. ❤️❤️

അച്ചു • 31-07-2020 00:48

പൊളി മുത്തേ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

꧁༺അഖിൽ ༻꧂ • 31-07-2020 03:00

താങ്ക്സ് ബ്രോ...
സ്നേഹം മാത്രം ❤️❤️

അടുത്ത ഭാഗം വേഗം തരാം...

HappydayS • 31-07-2020 00:45

Pahaya veendum veendum thrill adipikukayanale.
Porichu bro pinne 1week adhinulill next part tharanam

꧁༺അഖിൽ ༻꧂ • 31-07-2020 02:59

HappydayS
ബ്രോ...  സന്തോഷം ❤️❤️❤️
വേഗം തരാം ബ്രോ...  അടുത്ത ഭാഗം  6 പേജ് എഴുതി....

മോനിച്ചൻ • 31-07-2020 00:41

4 പാർട്ട്‌ ആയി... എന്താ സംഭവം എന്ന് ഒരു ഐഡിയ തന്നാൽ കൊള്ളാമായിരുന്നു... കാര്യമായ ഒന്നും നടക്കുന്നില്ല...ചുമ്മാ കുറെ showoff മാത്രം

꧁༺അഖിൽ ༻꧂ • 31-07-2020 02:57

മോനിച്ചൻ

ശരിയാണ് 4 പാർട്ട്‌ ആയി...  ഈ സ്റ്റോറി ക്രൈം ത്രില്ലെർ ആക്ഷൻ ലവ് mythology എല്ലാം കൂടെ പാക്ക് ആയിട്ടുള്ള സ്റ്റോറി ആണ്...  കഥ തുടങ്ങിയിട്ടേ ഉള്ളു.... 

കഥ കഥയുടെ വഴിക്ക് പോകട്ടെ... 
പിന്നെ കാര്യമായി കുറെ കാര്യങ്ങൾ നടന്നിട്ടുണ്ട്...  നല്ല പോലെ വായിച്ചവർക്ക് മനസിലായിട്ടുണ്ട്... 

ഇവിടെ തന്നെ ഒരാൾ ഈ കഥയുടെ പ്ലോട്ട് ഇതല്ലേ എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്...  ഞാൻ കണ്ടറിയാം എന്ന് റിപ്ലൈ കൊടുത്തു... 

അതേപോലെ എല്ലാ പാർട്ടിലും ഞാൻ ക്ലൂ കൊടുത്തിട്ടുണ്ട്...  അത് അനലൈസ് ചെയ്താൽ കഥ എവിടേക്കാണ് പോകുന്നത് എന്ന് മനസിലാകും.... 

അത്യാവശ്യം ലോങ്ങ്‌ സ്റ്റോറി ആണ്....  ഇത് ഇങ്ങനെ തന്നെയേ പോകുള്ളൂ...  പിന്നെ show off....  കാരക്ടർ ഡെവലെപ്മെന്റ് ആണ്...  ഈ കഥക്ക് നല്ലപോലെ  ആക്ഷൻ സീൻ ഉണ്ട്...  കഥ കഴിയും വരെ.... 

അഖിൽ

അഭി (Abhi) • 31-07-2020 00:27

Super bro ?????❤️

꧁༺അഖിൽ ༻꧂ • 31-07-2020 02:50

അഭി...
താങ്ക്സ് ബ്രോ..
??

മുൻഷി • 31-07-2020 00:23

ഉഗ്രൻ തുടരു

꧁༺അഖിൽ ༻꧂ • 31-07-2020 02:50

മുൻഷി...
സ്നേഹം മാത്രം ❤️

Akku • 31-07-2020 00:20

Thrilled ?????

꧁༺അഖിൽ ༻꧂ • 31-07-2020 02:49

Akku...
സ്നേഹം മാത്രം ❤️

Aju john • 31-07-2020 00:18

കൊള്ളാം bro thrilling ?

꧁༺അഖിൽ ༻꧂ • 31-07-2020 02:49

താങ്ക്സ് അജു ??

Donald Trump • 31-07-2020 00:14

Super macha nalla adipoli sadanam

꧁༺അഖിൽ ༻꧂ • 31-07-2020 02:48

ബ്രോ...
സന്തോഷം ❤️

Jeevan • 31-07-2020 00:08

അഖിലേ... വായിച്ചു തുടങ്ങി ഇല്ല.. നാളെ റിവ്യൂ ഇടാം ?

꧁༺അഖിൽ ༻꧂ • 31-07-2020 02:48

പതുക്കെ മതി ബ്രോ

Rags • 31-07-2020 00:03

Ho enna kathaya. Ellarum onninu onnu Mecham. Full suspense anello.
Pine ee bagam Vishnu adipoliyarnu
??
Enthayalum adipoli. Nxt partnayi katta waiting ♥️♥️♥️♥️

꧁༺അഖിൽ ༻꧂ • 31-07-2020 02:48

Rags..  ബ്രോ...
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ... ??

ക്രൈം ത്രില്ലെർ അല്ലേ...  അപ്പോ സസ്പെൻസ് ഓക്കെ വേണ്ടേ... ???

എന്തായാലും എല്ലാം ശരിയാകും...  3 പാർട്ട്‌ കൂടെ വെയിറ്റ് ചെയ്യു...

കിച്ചു • 30-07-2020 23:50

ഒന്നും പറയാനില്ല പൊളി. ??❤❤??
അപരാജിതൻ പോലേ തന്നെ thriller

꧁༺അഖിൽ ༻꧂ • 31-07-2020 02:46

കിച്ചു ബ്രോ...
അപരാജിതൻ എവിടെ കിടക്കുന്നു
ഞാൻ എവിടെ കിടക്കുന്നു.... 
എന്തായാലും എനിക്ക് ഇത് ഒരു കോംപ്ലിമെൻറ് ആയിട്ടാണ് തോന്നിയത്.... 
നിങ്ങൾക്ക് ഈ കഥയോടുള്ള പ്രതീക്ഷ ഞാൻ നഷ്ട്ടപെടുത്തില്ല... ❤️❤️

കിച്ചു • 31-07-2020 11:30

❤❤

Kannan • 30-07-2020 23:43

Akhil  താൻ ഞങ്ങളെ ടെന്ഷന് അടിപ്പിച്ചു കൊല്ലുമോ ...അടുത്ത പാർട് പെട്ടെന്നു വേണം

꧁༺അഖിൽ ༻꧂ • 31-07-2020 02:44

???
ബ്രോ..  ഓരോ പാർട്ടിനും ഞാൻ കണ്ട ക്ലൈമാക്സ്‌ ഉണ്ട്...  അതിലാണ് കൊണ്ട് നിർത്തുന്നത്... 
ആദി....  വരും....  ?

സ്നേഹം ❤️❤️

തൃശ്ശൂർക്കാരൻ • 30-07-2020 23:37

❤️❤️❤️❤️❤️❤️❤️

꧁༺അഖിൽ ༻꧂ • 31-07-2020 02:43

ഞാനും ഒരു പാവം തൃശൂർക്കാരൻ

Ranjithsreenivasan • 30-07-2020 23:36

Akhil bro adipoli aayittund

꧁༺അഖിൽ ༻꧂ • 31-07-2020 02:42

Ranjith ബ്രോ...
താങ്ക്സ്...  ??

Sarath • 30-07-2020 23:34

Kollam poli item

꧁༺അഖിൽ ༻꧂ • 31-07-2020 02:42

താങ്ക്സ് ബ്രോ ❤️

King kobra • 30-07-2020 23:31

Mwone polichu next pattonu waiting

꧁༺അഖിൽ ༻꧂ • 31-07-2020 02:41

King kobra..
ബ്രോ... 
അടുത്ത ഭാഗം വേഗം തരാം...
സ്നേഹം ❤️❤️

രാജവിന്റെ മകൻ • 30-07-2020 23:30

എന്റെ പൊന്നെ പൊളിച്ചു മോനെ വാക്കുകൾ ഇല്ല. ഇജ്ജാതി ഫീൽ ???next,  പാർട്ട്‌ പെട്ടെന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു ??♥️

꧁༺അഖിൽ ༻꧂ • 31-07-2020 02:41

രാജാവിന്റെ മകൻ

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️

Aks • 30-07-2020 23:30

Super ബ്രദർ....thrilling....

꧁༺അഖിൽ ༻꧂ • 31-07-2020 02:40

Aks
സ്നേഹം.. ??

കാലൻ • 30-07-2020 23:09

?

꧁༺അഖിൽ ༻꧂ • 31-07-2020 02:40

കാലാ...
ഇതു എവിടെ ആയിരുന്നു...??
കുറച്ചു നാളായാലോ കണ്ടിട്ട്

Muhammed Favas • 30-07-2020 23:04

Engane nokkiyittum oru ethum pidim kittanillaa ennalym next part veendi waiting aattoo late aakkallee

Appo all the best ❤️

꧁༺അഖിൽ ༻꧂ • 31-07-2020 02:39

ബ്രോ...
ഞാൻ എല്ലാം ഭാഗത്തിലും ക്ലൂ ഇട്ടിട്ടുണ്ട്...
ഈ കഥയുടെ ഗതി കണ്ടുപിടിച്ച വ്യക്തി ഇവിടെ തന്നെ ഉണ്ട്.....  കഥ ഒന്നുംകൂടെ each and every line വായിച്ചാൽ മതി

HappydayS • 30-07-2020 22:59

Vayikatte

꧁༺അഖിൽ ༻꧂ • 31-07-2020 02:37

Kk ബ്രോ.. ?

goku • 30-07-2020 22:34

വന്നു വന്നു വന്നു അവൻ വന്നു ( kgf bgm plays )
വായിച്ചിട്ട് വരാം ???

꧁༺അഖിൽ ༻꧂ • 31-07-2020 02:37

ഹാഹാ...  kgf ബിജിഎം പൊളിക്കും... ❤️

ഗോകുൽ • 30-07-2020 22:24

?

꧁༺അഖിൽ ༻꧂ • 31-07-2020 02:36

❤️

Alfy • 30-07-2020 22:17

ബ്രോ കുറെ നേരം കാത്തിരുന്നു ഫസ്റ്റ് ലൈകും കമന്റും എന്റെ വക..
ബാക്കി വായിച്ചിട്ടു വന്നിട്ട് പറയാം...
Alfy

꧁༺അഖിൽ ༻꧂ • 31-07-2020 02:36

സ്നേഹം മാത്രം ❤️