ആദിത്യഹൃദയം 5 [അഖിൽ]

📝 Ongoing

👁 248852 views ❤ 898 likes 💬 357 comments

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

ആദിത്യഹൃദയം 5
Aadithyahridayam Part 5  |  Author : ꧁༺അഖിൽ ༻꧂   
Previous parts

പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി ….

ഇരുട്ട് മാത്രം …..

വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …”

അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ….

അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് …

എല്ലാവരും പേടിച്ചു …..

ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ….

ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ….

രക്തത്തിൽ കുളിച്ചു കിടക്കുന്നു ….

പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ….

ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ….

ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോട

📚 Chapters

1 published

Related Stories

💬 Comments

View all comments